Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഇന്ത്യ ചുട്ടെരിക്കുമെന്നു ഉറപ്പ്; കരഞ്ഞു നിലവിളിച്ചു ചൈനീസ് പട്ടാളം; ഒടുവില്‍ സത്യം പുറത്തായി; ഇന്ത്യന്‍ സൈനികരെ നേരിടാന്‍ ചൈന ലഡാക്കിലോട്ടു വിട്ടത് പ്രായം കുറഞ്ഞ സംഘത്തെ; പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കണ്ണില്‍ ചോരയില്ലാത്ത നടപടി

24 SEPTEMBER 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

തായ്‌വാന്‍ സ്വതന്ത്രകാംഷികളായ മാധ്യമങ്ങളും ചൈനീസ് മാധ്യമങ്ങളും തമ്മില്‍ വളരെ വിചിത്രമായതും രസകരമായതും ആയ ഒരു വാക് യുദ്ധം പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒന്ന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് ഇത്. പ്രസ്തുത വിഡിയോയില്‍ ഇന്ത്യയുടെ ലഡാക് അതിര്‍ത്തിയിലേക്ക് നിയമിക്കപ്പെട്ട ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ വാവിട്ടു നിലവിളിക്കുന്നതായുള്ള ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് ഇന്ത്യക്കാരുടെയും തായ്‌വാന്‍ കാരുടെയും പരിഹാസത്തിനു പാത്രമായിരിക്കുന്നതു.

ലഡാക് മേഖലയില്‍ നിയമിക്കപെട്ടതിന്റെ ഭയം കാരണമാണ് ചൈനീസ് പട്ടാളം കരയുന്നതെന്ന് തായ്‌വാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധരിപ്പിക്കുമ്പോള്‍ അതിനെ ശക്തിയോടെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് ചൈനീസ് മുഖ പത്രമായ ഗ്ലോബല്‍ ടൈംസ്. ശത്രുക്കള്‍ നടത്തുന്ന ദുഷ് പ്രചരണങ്ങള്‍ പോലെ അല്ല കാര്യങ്ങള്‍ എന്നും ലഡാക്കില്‍ പോകുന്നതിന്റെ ഭയം കാരണം അല്ല അവര്‍ കരയുന്നത് മറിച്ച് അച്ഛനെയും അമ്മയെയും വിട്ടു നില്ക്കാന്‍ പോകുന്നതിന്റെ സങ്കടം കാരണം ആണെന്നും ശക്തമായി വ്യക്തമാക്കിയിരിക്കുകയാണ് ചൈനീസ് മാധ്യമങ്ങള്‍. എന്തായാലും ചൈനീസ് പട്ടാളക്കാര്‍ കരഞ്ഞു വാവിട്ടു നിലവിളിക്കുകയായിരിന്നു വിഡിയോയില്‍ എന്നതയില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ലായിരുന്നു എന്നത് തീര്‍ച്ചയായും ഒരു നല്ല കാര്യം തന്നെയാണ്. ശത്രുക്കള്‍ തമ്മില്‍ യുദ്ധ മുന്നണിയില്‍ ഇത്തരത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകുന്നതു വളരെ അപൂര്‍വ്വം തന്നെ.

ചൈന-ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെയാണ്, സെപ്റ്റംബര്‍ 20 ഞായറാഴ്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ അതിര്‍ത്തിയിലേക്ക് വിന്യസിക്കപ്പെട്ടതിനെ തുടര്‍ന്ന് കരയുന്നതായി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച, പാകിസ്ഥാന്‍ ഹാസ്യനടന്‍ സൈദ് ഹമീദ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിന്നു , അതില്‍ നിരവധി പിഎല്‍എ റിക്രൂട്ട്‌മെന്റുകള്‍ ബസ്സില്‍ കരയുന്നതായി കാണിക്കുന്നുണ്ട് 'ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് വിന്യസിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണ് ഇത്തരത്തില്‍ കരയുന്നതു എന്നാണ് പ്രധാനമായും ആരോപിക്കപ്പെടുന്നത് . ചൈനയുടെ ഒറ്റ കുട്ടി നയം 'നമ്മുടെ ചൈനീസ് സഹോദരങ്ങളുടെ പ്രചോദന നിലയെ സാരമായി ബാധിക്കുന്നു' എന്ന് ഹമീദ് എഴുതി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സൈനികര്‍ ബസില്‍ കരയുന്നതായി ചിത്രീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഈ വാരാന്ത്യത്തില്‍ ആണ് പ്രത്യക്ഷപ്പെട്ടത്, ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ ലഡാക്കിലേക്കാണ് ഇവര്‍ യാത്ര ചെയ്തു കൊണ്ടിരുന്നതെന്ന് തായ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ ഹാസ്യനടന്‍ സൈദ് ഹമീദ് ചൈനീസ് സമൂഹ മാധ്യമം ആയ വി ചാറ്റ് വഴിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്തത്. എങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടത്തില്‍ നിന്നും ഉള്ള പോസ്റ്റ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്.

ചൈനയുടെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് റെയില്‍വേ സ്‌റ്റേഷനില്‍ രാജ്യത്തിന്റെ ഇന്ത്യന്‍ അതിര്‍ത്തിയുടെ മറുവശത്തു വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് തായ്‌വാന്‍ ന്യൂസ് അവകാശപ്പെട്ടു. ചൈനീസ് ദേശസ്‌നേഹ ഗാനം 'ആര്‍മിയിലെ ഗ്രീന്‍ ഫഌവേഴ്‌സ്' ആലപിക്കുമ്പോള്‍ പിഎല്‍എ യൂണിഫോം ധരിച്ച പട്ടാളക്കാര്‍ നിറഞ്ഞ ബസ് വിഡിയോയില്‍ കാണിക്കുന്നു. അതോടൊപ്പം തന്നെയാണ് പല ചൈനീസ് സൈനികര്‍ നിയന്ത്രണം വിട്ടു കരയുന്നതും കാണിക്കുന്നത്. ഭൂരിഭാഗം ആള്‍ക്കാരും കോളേജ് വിദ്യാര്‍ത്ഥികളാണ് എന്നാണ് പറയപ്പെടുന്നത്. അവര്‍ ഭൂരിഭാഗവും സ്വമനസാലെ ടിബറ്റ് മേഖലയില്‍ യുദ്ധം ചെയ്യാന്‍ തയ്യാറായി വന്നു എന്നാണ് ചൈനയുടെ ഭാഷ്യം. വീഡിയോയില്‍ ചിത്രീകരിക്കുന്നത് ചൈനീസ് സൈനികരെ തന്നെയാണെന്ന് ചൈനീസ് സ്‌റ്റേറ്റ് മാധ്യമങ്ങള്‍ സമ്മതിച്ചതായി ഇന്ത്യന്‍ പത്രം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു, എന്നാല്‍ ചൈനീസ് മാധ്യമങ്ങളുടെ വാക്കുകളില്‍ ഇന്ത്യന്‍ തായ്‌വാനീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നത് പോലെ ലഡാക്കിലേക്കു പോകേണ്ടത് കൊണ്ടല്ല അവര്‍ കരയുന്നത് മറിച് അവരുടെ മാതാപിതാക്കളെ വിട്ടുനില്‍ക്കേണ്ടി വന്ന വിഷമത്തിലാണ് അത് എന്നാണ് അവര്‍ വ്യക്തമാക്കിയത്. തായ്‌വാന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച കുപ്രചരണങ്ങള്‍ക്കു തികച്ചും വിരുദ്ധമായി ആ സമയത്തു, സൈനികര്‍ മാതാപിതാക്കളോട് വിടപറയുകയും 'ആര്‍മിയിലെ ഗ്രീന്‍ ഫഌവേഴ്‌സ്' എന്ന പ്രശസ്ത സൈനിക ഗാനം ആലപിക്കുകയും ആണ് ചെയ്തു കൊണ്ടിരുന്നത് , 'ഞങ്ങള്‍ ജോലി ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ വീട്ടിലേക്ക് പോകുക' എന്ന് അവര്‍ പാടി. ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരണം ചൊവ്വാഴ്ച ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചതായി ദേശീയ മാധ്യമം ആയ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സത്യം പറഞ്ഞാല്‍ ലഡാക്കിലേക്കു പോകുന്ന ഭയത്തിലാണ് അവര്‍ കരയുന്നതു എന്ന് പറഞ്ഞാല്‍ കുറച്ചു കൂടെ അന്തസ്സ് ഉണ്ടാകുമായിരുന്നു എന്ന് മാത്രമേ ഇത് കേള്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ. ഇന്ത്യന്‍, തായ്‌വാന്‍ മാധ്യമങ്ങള്‍ പറയുന്നത് തെറ്റാണു എന്ന് തെളിയിക്കുവാന്‍ വേണ്ടി ചൈനീസ് സൈനികരെ കൂടുതല്‍ ദുര്‍ബലരായി ചിത്രീകരിക്കുകയാണോ ചൈനീസ് മുഖപത്രം ചെയ്തിരിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുകയില്ല. ഈയടുത്താണ് ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ പഞ്ചാബി പാട്ടുകള്‍ പ്ലേയ് ചെയ്തു ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. അതില്‍ അതിശയിക്കാന്‍ ഒന്നും ഇല്ല എന്ന് മനസ്സിലാവുകയാണ് ചൈനീസ് പട്ടാളത്തിന്റെ ഈ ഒരു പ്രതികരണം കാണുമ്പോള്‍. ചൈനീസ് സൈനികര്‍ ഭൂരിഭാഗവും നഗര വാസികള്‍ ആണ്. അവര്‍ ആകെ കണ്ടിട്ടുള്ള യുദ്ധങ്ങള്‍ എന്ന് പറയുന്നത് മിക്കവാറും വീഡിയോ ഗെയിമുകളില്‍ മാത്രം ആയിരിക്കും. മാത്രമല്ല ചൈന നടപ്പിലാക്കി വരുന്ന ഒറ്റ കുട്ടി നയം കാരണം മത പിതാക്കള്‍ വളരെ ഓമനിച്ചു ലാളിച്ചു വളര്‍ത്തുന്നവരാണ് ഇവരൊക്കെ. ഇത്തരത്തിലുള്ള ചൈനീസ് ഒറ്റ കുട്ടികളെയാണ് കരുത്തരായ ഇന്ത്യന്‍ സൈനികരെ നേരിടാന്‍ ചൈന ലഡാക്കിലോട്ടു അയക്കുന്നത് എന്ന് അറിയുമ്പോള്‍ സത്യത്തില്‍ ഈ സൈനികരോട് അല്പം സഹതാപം ആര്‍ക്കായാലും തോന്നി പോകും. മാത്രമല്ല ഇനി പഞ്ചാബി പാട്ടു മാത്രമല്ല കൈ കൊട്ടിക്കളിയും സമൂഹ ഗാനവും ചിലപ്പോ അതിര്‍ത്തിയില്‍ കാണേണ്ടി വരും.

എങ്ങനെയാണു ഒരു യുദ്ധ കൊതിയനും അധിനിവേശ തല്‍പരനും സര്‍വ്വോപരി മണ്ടനുമായ ഒരു വ്യക്തി അധികാര കേന്ദ്രത്തിന്റെ ഉന്നതിയിലേക്ക് എത്തിയാല്‍ നാട്ടിലെ സാധാരണക്കാരെ അത് ദോഷമായി ബാധിക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഷി ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈന ഇപ്പോള്‍. എന്തായാലും ഇത്തരത്തില്‍ ഉള്ള നടപടികള്‍ കാരണം അല്‍പ കാലം മുന്‍പ് വരെ കൊട്ടി ഘോഷിക്കപെട്ട ചൈനീസ് വ്യാളിയുടെ പ്രതാപം വെറും കടലാസ് കഥകള്‍ മാത്രമാണെന്നും സൈനികരെ കുറിച്ചുള്ള വീമ്പിളക്കലുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തെറ്റാണെന്നും തെളിഞ്ഞിരിക്കുകയാണ്. കൂടുതല്‍ പ്രകോപനങ്ങള്‍ ഒന്നും ചൈനീസ് രാഷ്ട്രീയ നേതൃത്വം ഇന്ത്യക്കെതിരെ ഉണ്ടാക്കാതിരിക്കുകയാണ് പാവം ചൈനീസ് പട്ടാളത്തിന് നല്ലതു എന്ന് മാത്രമേ പറയാനുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (3 minutes ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (5 minutes ago)

ആസ്തി ഇങ്ങനെ  (11 minutes ago)

ഞെട്ടലോടെ നാട്ടുകാർ...!  (29 minutes ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (32 minutes ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (53 minutes ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 hour ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (1 hour ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (1 hour ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (1 hour ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (1 hour ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (1 hour ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (2 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (2 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends