Widgets Magazine
22
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ സംവിധാനം ശരിയല്ല; പോലീസ് മാറണം; ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ ഇങ്ങനെ; അന്വേഷണം പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകള്‍; പോലീസിന് കാപ്പ ചുമത്താന്‍ അധികാരം നല്‍കണം


പയ്യോളി സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും കണ്ടെടുത്തത് 46 ലക്ഷം രൂപയുടെ സ്വര്‍ണം! കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട... സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം...


കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദീപ്തി ടീച്ചറുടെ ആത്മഹത്യ താങ്ങാനാകാതെ മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളും ഷാ അധ്യാപകരും; കാറില്‍ നിന്നും കണ്ടെത്തിയത്.... ആത്മഹത്യ കുറിപ്പ് പുറത്ത്...


നാല് വര്‍ഷം മുൻപ് ഭർത്താവ് മരിച്ചു! അതിന് ശേഷം ഭര്‍തൃസഹോദരനുമായി കടുത്ത പ്രണയം.. മക്കള്‍ മുതിര്‍ന്നതോടെ പ്രണയം ഉപേക്ഷിച്ചപ്പോൾ സഹിക്കാനായില്ല! വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിനെ വിധവ ചെയ്തത്... അമ്പരന്ന് വീട്ടുകാരും നാട്ടുകാരും...


അതിന് ഇവിടെ ആളുണ്ട്; രാഹുലിനെ വിലക്കി ചെന്നിത്തല; രാഹുലിന്റെ അഭിനന്ദനം കോണ്‍ഗ്രസിന് തലവേദനയായി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ അഭിനന്ദിച്ചിരുന്നു; അങ്ങനെയല്ല രാഹുല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനെ തള്ളി പറയുകമാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്

പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ്; രാത്രിയും പകലും ജോലി നടക്കും

28 SEPTEMBER 2020 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഈ സംവിധാനം ശരിയല്ല; പോലീസ് മാറണം; ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ ഇങ്ങനെ; അന്വേഷണം പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകള്‍; പോലീസിന് കാപ്പ ചുമത്താന്‍ അധികാരം നല്‍കണം

പയ്യോളി സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും കണ്ടെടുത്തത് 46 ലക്ഷം രൂപയുടെ സ്വര്‍ണം! കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട... സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം...

സംഘപരിവാറിന്റെ 70 വര്‍ഷങ്ങള്‍; ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നരേന്ദ്രമോദിവരെ; മൃദു, മിത, തീവ്ര ഹിന്ദുത്വ നിലപാടുകള്‍; നിരേധനത്തില്‍ നിന്നും അധികാരത്തിലേക്കുള്ള ദൂരം; അയോധ്യയും കാശ്മീരും സി.എ.എയും സംഘപരിവാറിന്റെ നേട്ടങ്ങള്‍

ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു... എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, കഴിഞ്ഞ പത്ത് മാസമായി സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നടിച്ച് രഞ്ജിനി ജോസ്

മാധ്യമ സംവാദത്തില്‍ പച്ചത്തെറി; എ.കെ.ജി സെന്ററില്‍ നിന്നും സി.പി.എം നേതാക്കള്‍ക്ക് ലഭിച്ച ക്യാപ്‌സ്യൂള്‍; നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമാണ് സംവാദത്തില്‍ പങ്കെടുത്ത ശ്രീജിത്ത് പണിക്കര്‍; തല്‍സമയം തെറിവിളി

അഴിമതിയുടെ പഞ്ചവടി പാലം പൊളിഞ്ഞു തുടങ്ങി. സുപ്രീംകോടതി വരെ നീണ്ട പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് പാലം പൊളിക്കുന്നത്. പൂജാരികളുടെ നേതൃത്വത്തില്‍ പാലത്തില്‍ പൂജ നടത്തിയ ശേഷമാണ് മണ്ണുമാന്തി യന്ത്രത്തിന്റെ പല്ലുകള്‍ പാലത്തിന്റെ ടാറില്‍ പതിച്ചത്. കേരളത്തിന് ആകെ അപമാനകരമായ അഴിമതിയുടെ സ്മാരകം ഇന്ന് മുതല്‍ പഴയകാല ചിത്രങ്ങളുടെ സ്മരണയില്‍ മാത്രമായി ഒതുങ്ങും. പൊളിക്കുക എന്നു കേട്ടാല്‍ മരടിലെ ഫഌറ്റ് തകര്‍ത്തതാണ് കൊച്ചിക്കാര്‍ക്ക് ഓര്‍മ വരിക. പാലാരിവട്ടത്ത് അതൊന്നുമില്ല. ഡയമണ്ട് കട്ടര്‍ ഉപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തില്‍ മുറിക്കുന്ന കോണ്‍ക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും.

പാലം പൊളിക്കലിന്റെ ആദ്യ ദിനമായ ഇന്ന് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. ഡിഎംആര്‍സി, പോലീസ്, ദേശീയപാതാ അതോറിറ്റി എന്നിവര്‍ ഇന്ന് നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഗതാഗത നിയന്ത്രണത്തില്‍ തീരുമാനമുണ്ടാവുക. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാറ് ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക. 4 ദിവസം കൊണ്ട് ഈ ജോലി തീരും. ഈ സമയം പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും വാഹനം കടത്തിവിടും. കൊച്ചി ഡിസിപി ജി. പൂങ്കുഴലിയും ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ കേശവ് ചന്ദ്രനും ദേശീയ പാതാ അതോറിറ്റി, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌സംയുക്ത പരിശോധന നടത്തി. യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. രാത്രിയും പകലും പാലം നിര്‍മ്മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന.

അടുത്തയാഴ്ച തന്നെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലിയും തുടങ്ങും. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്‍ട്ടന്‍ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. എങ്കിലും കുറച്ച് ബുദ്ധിമുട്ട് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഉണ്ടാകും. നല്ല കാര്യത്തിനായി ജനം സഹകരിക്കുമെന്ന പ്രതീക്ഷയാണ് ഡി.എം.ആര്‍.സി.യും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും പ്രകടിപ്പിച്ചത്. ആകെയുള്ള 17 സ്പാനില്‍ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്‌ട്രെസ്ഡ് ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്‌ട്രെസ്ഡ് ഗര്‍ഡര്‍ ആയതിനാലാണ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാലം പൊളിച്ചു തുടങ്ങുമ്പോള്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതും നീക്കും. നിലവിലെ ബലക്ഷയമുള്ള പിയര്‍ ക്യാപ്പുകള്‍ ബലപ്പെടുത്തിയാല്‍ മതിയെന്നതാണ് തീരുമാനം. പക്ഷേ, ഇതിന് സാധ്യമായില്ലെങ്കില്‍ പിയര്‍ ക്യാപ്പുകളും മാറ്റിയേക്കാം. രണ്ട് തൂണുകള്‍ക്കിടയില്‍ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാന്‍. ഇത്തരം സ്പാനുകള്‍ക്ക് മുകളിലാണ് ഡെക് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. കഷ്ണങ്ങളാക്കുന്ന ഗര്‍ഡര്‍ ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മിക്കാനായി ഉപയോഗിക്കാം എന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആ തീരുമാനം.

ഒന്‍പതു മാസത്തെ സമയമാണ് പാലം നിര്‍മാണത്തിന് ആകെ അനുവദിച്ചിരിക്കുന്നത്. അതിവേഗം മുന്നോട്ടുപോകാനാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ എട്ടുമാസം മുന്‍പേ ജോലികള്‍ പൂര്‍ത്തിയാക്കിയേക്കാം. പുനര്‍നിര്‍മാണത്തോടെ പാലത്തിന്റെ ആയുസ്സ് 100 വര്‍ഷമായി വര്‍ധിക്കുമെന്നാണ് മെട്രാമാന്റെ ഉറപ്പ്. കേരള റെയില്‍വേ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.ആര്‍.ഡി.സി.എല്‍.) റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വിഭാഗം ജനറല്‍ മാനേജരാണ് ജി. കേശവ ചന്ദ്രന്‍. ഇ. ശ്രീധരന്റെ അഭ്യര്‍ഥന പ്രകാരം കേശവചന്ദ്രന്റെ സേവനം കെ.ആര്‍.ഡി.സി.എല്‍. വിട്ടുനല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ കേശവചന്ദ്രന്‍ ചുമതല ഏറ്റെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6448 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പര  (27 minutes ago)

അറുപതിന്റെ നിറവിൽ മുഖം മിനുക്കി ദുബായ് വിമാനത്താവളം..  (36 minutes ago)

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇനി ഇടതുമുന്നണിയ്ക്കൊപ്പം ..  (1 hour ago)

തലയിൽ കൈവച്ച് പ്രവാസികൾ; അത് പ്രഖ്യാപിച്ച് സൗദി, ഇനി കുറച്ച് കടുക്കും, പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത് പാര്‍ലമെന്റ് അംഗീകരിച്ചു  (1 hour ago)

കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകി  (1 hour ago)

ഈ സംവിധാനം ശരിയല്ല; പോലീസ് മാറണം; ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ ഇങ്ങനെ; അന്വേഷണം പൂര്‍ത്തിയാകാത്ത 16 ലക്ഷം കേസുകള്‍; പോലീസിന് കാപ്പ ചുമത്താന്‍ അധികാരം നല്‍കണം  (1 hour ago)

സ്പ്രിന്‍ക്ലര്‍ കരാറിൽ വീഴ്‌ച; കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്ന് വ്യക്തം, സ്പ്രിന്‍ക്ലര്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍  (1 hour ago)

നിങ്ങൾ വിമാനത്തിൽ കയറിയാൽ ആദ്യം ചെയ്യുന്നത് എന്താണ്? ഇന്ത്യക്കാർ വിമാനത്തിൽ കയറിയാൽ ചെയ്യുന്ന കാര്യത്തെപ്പറ്റി രസകരമായി പരാമർശിക്കുകയാണ് ഒരു ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ  (1 hour ago)

മാസ്ക്ക് ചർമ്മത്തിന് അസ്വസ്ഥത ഉണ്ടാക്കിയാലോ ?ഇതാ പരിഹാരം...  (2 hours ago)

പയ്യോളി സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും കണ്ടെടുത്തത് 46 ലക്ഷം രൂപയുടെ സ്വര്‍ണം! കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട... സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം...  (2 hours ago)

കെ എം ഷാജി എം എൽ എ യുടെ വീട് അളക്കാനൊരുങ്ങി നഗരസഭാ ഉദ്യോഗസ്ഥർ; കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്‌ നോട്ടീസ്, ഇരുപത്തിയഞ്ച് ലക്ഷം കോഴ വാങ്ങിയെന  (2 hours ago)

ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ന്യുഡില്‍സ് കഴിച്ചു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു; സംഭവം വടക്കു കിഴക്കന്‍ ചൈനയില്‍; ന്യൂഡില്‍ സൂപ്പിലെ 'ബോണ്‍ഗ്രെക്കിക്ക്' ആസിഡിന്റെ സാന്നിധ്യം മരണകാരണം  (2 hours ago)

കറ്റാര്‍ വാഴ ആള് പുലിയാണ് കേട്ടോ...  (2 hours ago)

ആ വെളിപ്പെടുത്തൽ വൻ വിവാദത്തിലേക്ക്; ജലീലിനെതിരെ പ്രതിഷേധം കടുക്കുന്നു, പ്രവാസിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ ടി ജലീൽ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടിയത് വിവാദത്തിലേക്ക്  (2 hours ago)

അതിന് ഇവിടെ ആളുണ്ട്; രാഹുലിനെ വിലക്കി ചെന്നിത്തല; രാഹുലിന്റെ അഭിനന്ദനം കോണ്‍ഗ്രസിന് തലവേദനയായി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ അഭിനന്ദിച്ചിരുന്നു; അങ്ങനെയല്ല രാഹുല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്  (2 hours ago)

Malayali Vartha Recommends