Widgets Magazine
16
Jan / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു; പിന്നില്‍ സീറ്റു മോഹികളെന്ന് ആരോപണം


ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു


പാലക്കാട് പട്ടാമ്പിയിൽ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ കണ്ടെത്തിയത് ; അമ്പരന്ന് നാട്ടുകാർ


കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്


ആരോടും അധികം സംസാരിക്കാറില്ലായിരുന്നു... വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ല.. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ല; ആതിരയുടെ മരണത്തില്‍ സംശയം ഉണ്ടെന്നാരോപിച്ച് ഭര്‍തൃപിതാവ്

പ്രമുഖര്‍ ഡിപ്ലോമാറ്റിക് ചാനല്‍ വഴി ഗള്‍ഫിലേക്ക് പണം കടത്തി; ചങ്കിടിപ്പ് കൂടുന്ന പ്രമുഖര്‍ ആരെല്ലാം? വെളിപ്പെടുത്തല്‍ നടത്തിയത് സ്വപ്‌നയും സരിത്തും; സ്വപ്‌നയുടെയും സരിത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് സമ്മതിച്ച് കോടതിയും കസ്റ്റംസും; ഗണ്‍മാന്‍ ജയഘോഷിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകം

04 DECEMBER 2020 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്

ആരോടും അധികം സംസാരിക്കാറില്ലായിരുന്നു... വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ല.. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ല; ആതിരയുടെ മരണത്തില്‍ സംശയം ഉണ്ടെന്നാരോപിച്ച് ഭര്‍തൃപിതാവ്

ഒരു വെറൈറ്റി തൊഴിലവസരം; പിസ തിന്ന് നെറ്റ്ഫ്ലിക്സ് കാണാൻ നൽകും ശമ്പളം, അതും 36,500 രൂപ! ജോലിക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം

13 വയസുകാരനെ ആദ്യം നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ വിധേയമാക്കി; പിന്നീട് വര്‍ഷങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; പുറലോകം അറിയിയുന്നത് കുട്ടി രക്ഷപ്പെട്ട് വനിതാ കമ്മീഷന് മുന്നില്‍ എത്തിയപ്പോള്‍; കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ; സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

ഉമ്മന്‍ചാണ്ടിയുടെ പദവി; ഡല്‍ഹി ചര്‍ച്ച നിര്‍ണായകം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടി; രമേശ് ചെന്നിത്തലക്ക് വെല്ലുവിളിയാകും; കോണ്‍ഗ്രസിലെ അഴിച്ചുപണി ഇങ്ങനെ; ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍ ഇവയാണ്

സ്വര്‍ണക്കടത്ത് കേസിന് നിര്‍ണായക വഴിത്തിരിവ് സംഭവിച്ചതായി സൂചന. ഡിപ്ലോമാറ്റിക് ചാനല്‍ വഴി കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയതാണ് കേസില്‍ പുതിയ വഴിത്തിരിവ് സമ്മാനിച്ചത്. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗള്‍ഫിലേക്ക് കടത്തിയിട്ടുള്ളത്. സ്വപ്നയും സരിത്തും ഇത് സംബന്ധിച്ച് കസ്റ്റംസിന് മുമ്പാകെ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്.

യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്തിനൊപ്പം തന്നെ വിദേശത്തേക്കുള്ള ഡോളര്‍ കടത്തും കസ്റ്റംസ് വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്. പല പ്രമുഖരുടേയും പണം ഡിപ്ലോമാറ്റിക് ചാനല്‍ വഴി വിദേശത്തേക്കെത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയുടേയും സരിത്തിന്റേയും മൊഴി പുറത്ത് വന്നാല്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്.

യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് കസ്റ്റംസ് അവരുടെ വീടുകളില്‍ നിന്ന് കസ്റ്റംസ് വാഹനത്തില്‍ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ജയഘോഷ് നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. വളരെ നിര്‍ണായകമായ ചോദ്യം ചെയ്യലാണിതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടെ സ്വപ്നയുടേയും സരിത്തിന്റേയും മൊഴികള്‍ പുറത്ത് വന്നാല്‍ അത് അവരുടെ തന്നെ ജീവന് ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചത് പുതിയ വെളിപ്പെടുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ്. സ്വപ്നയേയും സരിത്തിനേയും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളിപ്പിച്ച് ഇരുവര്‍ക്കുമൊപ്പം ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

ശിവശങ്കറിന് സ്വര്‍ണക്കടത്തിലുള്ള പങ്കാളിത്തം, ഡോളര്‍ കടത്ത് കേസിലെ പങ്കാളിത്തം തുടങ്ങിയ മൊഴികള്‍ സ്വപ്നയും സരിത്തും നല്‍കിയിരുന്നു. കൂടാതെ കേസില്‍ വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ യാത്രാ രേഖകള്‍ അടക്കം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ വെച്ചുകൊണ്ട് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ശിവശങ്കറിനെയും സ്വപ്‌നയെയും സരിത്തിനെയും ഒന്നിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്യും. ഒപ്പം ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളച്ച് വരുത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്.

സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ പരിശോധിക്കുമ്പോള്‍ സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി നേരത്തെ തന്നെ വിലയിരുന്നതാണ്. ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും യു.എ.ഇ. കോണ്‍സുലേറ്റിലെ ഉന്നതരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. സ്വപ്ന സുരേഷ് കള്ളമൊഴി നല്‍കി ശിവശങ്കറെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കോടതി തീരുമാനിച്ചിയിരുന്നു. സ്വപ്നയുടെ മൊഴി ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കേസില്‍ മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൊഴി ചോര്‍ച്ചയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് എളമരം കരീം  (20 minutes ago)

മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി  (42 minutes ago)

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യം കഴിക്കാമോ?  (50 minutes ago)

ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5011 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 68,416; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,70,768, കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന്  (3 hours ago)

യുഎഇയിൽ റെക്കോർഡ് കടന്ന് പ്രതിദിനരോഗികൾ; ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം  (3 hours ago)

വാക്സിൻ എത്തി ..പക്ഷെ വിപണിയിൽ പലതരം വാക്സിനുകൾ .  (3 hours ago)

'പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയില്‍ അന്ത്യചുംബനം നല്‍കുന്ന നജിലയെ കേരളം മറക്കില്ല. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ അകെ മകനായി അവന്‍ വളരും...' വൈറലായി കുറിപ്പ്  (3 hours ago)

യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ്  (4 hours ago)

'അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല...' പരിഹസിച്ചയാൾക്ക് കിടിലൻ മറുപടി നൽ  (4 hours ago)

'പുരുഷന്റെ 'വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള' വഴികള്‍ സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം. സ്ത്രീയുടെ ലോകം. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിര്...' വൈറ  (4 hours ago)

ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു  (4 hours ago)

'ദേ ..ഒരു അത്ഭുതം ..ലോകത്തിലെ ഏറ്റവും മികച്ച നടന്‍ സന്തോഷ് പണ്ഡിറ്റ്' തന്റെ പേര് സേര്‍ച്ച്‌ ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് സന്തോഷ് പണ്ഡിറ്റ്, ശ്രദ്ധേയമായി കുറിപ്പ്  (4 hours ago)

'അയ്യോ...മുൻകരുതലുകളെ കാറ്റിൽ പറത്താനും പുളകം കൊള്ളാനും ഒന്നുമായില്ല. അതിന്‌ സമൂഹത്തിലെ വലിയൊരു ശതമാനം ആളുകൾ വാക്‌സിനെടുക്കണം. ഘട്ടം ഘട്ടമായി നമ്മൾ അവിടേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ...' ഡോക്ടർ  (5 hours ago)

കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ ഭാര്യയെ ഭര്‍ത്താവ് കൈയോടെ പിടികൂടി; പിന്നീട് സംഭവിച്ചത്; യുവതി ഒരു കുട്ടിയുടെ മാതാവാണ്; കാമുകനായ യുവാവ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്; യുവതിയെ സ്വീക  (5 hours ago)

പാലക്കാട് പട്ടാമ്പിയിൽ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ കണ്ടെത്തിയത് ; അമ്പരന്ന് നാട്ടുകാർ  (5 hours ago)

Malayali Vartha Recommends