Widgets Magazine
06
Mar / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് അടുക്കുന്തോറും... മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതികൂട്ടിലാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കാരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് സൂചന


സ്വര്‍ണക്കടത്ത് കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും;സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനി


സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി


ഭാര്യമാര്‍ വരട്ടേന്നെ... രണ്ടുടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ 30 സിറ്റിങ് എം.എല്‍.എമാര്‍ പുറത്തായി; ഈ സര്‍ക്കാരിനെ കൊടുമുടിയിലെത്തിച്ച പ്രബലരായ 5 മന്ത്രിമാരും സ്പീക്കറും കളത്തിന് പുറത്ത്; എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ രംഗത്തെത്തിയതോടെ അവരും ഹാപ്പി


തലയില്‍ കൈവച്ച് സഖാക്കള്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മയക്കത്തിലായിരുന്ന കേന്ദ്ര അന്വേഷണ സംഘം വീണ്ടും ഉണര്‍ന്നു; അമിത്ഷായുടെ കേരള വരവിന് തൊട്ട് മുമ്പ് കസ്റ്റംസ് നടത്തിയ നീക്കം ഷായ്ക്ക് ഗോളടിക്കാന്‍ വല വിരിക്കുന്നത് പോലെയായി; വിജയ് യാത്രയില്‍ ആഞ്ഞടിക്കാനൊരുങ്ങി കസ്റ്റംസ്

ഒരു വര്‍ഷമായി ഡേറ്റിങ്ങിലാണ്... പലപ്പോഴും 'നല്ല സമയം' ചിലവിടാന്‍ അദ്ദേഹം തന്റെയരികില്‍ എത്താറുണ്ട്.. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി വീട്ടില്‍ എത്തി... തന്നെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട ശേഷം ടോയിലെറ്റില്‍ പോയി മടങ്ങി; പക്ഷെ ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച ദുരന്തം; 60കാരന്റെ വിയോഗത്തിൽ നടുങ്ങി യുവതി...

19 JANUARY 2021 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രത്തിലെ തന്നെ കുപ്രസിദ്ധരായ രണ്ട് ക്രിമിനലുകളാണ് ബോണിയും ക്ലൈഡും.... ക്രിമിനലുകളെന്നതിനുമപ്പുറം അവരുടെ പ്രണയവും ഒരുപാട് ചര്‍ച്ചയായിരുന്നു. ഇരുവരുടെയും മരണം പോലും സിനിമാ സ്‌റ്റൈലില്‍.രണ്ട് വര്‍ഷം തങ്ങളുടെ ഗാങ്ങിനൊപ്പം കൊള്ളയുമായി സെന്‍ട്രല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉണ്ടായിരുന്ന അവരുടെ കഥയിലേയ്ക്ക്.

ഇത് വേറെ ലെവൽ സേവ് ദി ഡേറ്റ്; വധുവും വരനും പെരുപാമ്പുകളോടൊപ്പം, ഫോട്ടോഷൂട്ട് കണ്ട്‌ കണ്ണ് തള്ളി സോഷ്യൽ മീഡിയ

പുതിയ അംഗത്തെ വരവേറ്റ് ബിഗ്‌ബോസ്‌ഹൗസ്; താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ, വൈൽഡ് കാർഡ് എൻട്രിയായി ട്രാൻസ് ജെൻഡർ മിഴി മാർവ

വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം; മകൾ മാനസിക വിഷമത്തിൽ, വീഡിയോ വൈറലായതോടെ പുറത്തിറങ്ങാൻ വയ്യ

വെറും 35 ഡോളറിന് വില്‍പനക്കെത്തിച്ച ഒരു ചെറിയ ബൗളിന്റെ മതിപ്പുവില അഞ്ച് ലക്ഷം ഡോളര്‍ അതായത് ഏകദേശം 36,417,700 രൂപ. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യവില്‍പനമേളയിൽ നിന്നാണ് കണക്ടികട്ട് സ്വദേശിയായ വ്യക്തി ഈ ചെറിയ കളിമണ്‍പിഞ്ഞാണം 2,500 രൂപയ്ക്ക് വാങ്ങിയത്

കാമുകിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞ് വീണയാള്‍ മരിച്ചു. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മരിച്ച വ്യക്തിക്ക് 60 വയസ്സ് പ്രായമുണ്ടായിരുന്നു. കെനിയയിലെ മോംബാസ കൗണ്ടിയിലാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റീഫന്‍ കരുക്കി എന്ന ബിസിനെസ്സുകാരനാണ് മരിച്ചത്.

തന്റെ കാമുകിയുമായി സമയം ചിലവഴിക്കാന്‍ അവരുടെ വീട്ടില്‍ എത്തിയതാണദ്ദേഹം. തന്നെ സന്ദര്‍ശിച്ച ശേഷം തിരികെ സ്വന്തം വീട്ടില്‍ മടങ്ങി പോകാറാണ് പതിവ് എന്ന് യുവതി പറഞ്ഞു.

ഒരു വര്‍ഷമായി ഡേറ്റിങ്ങിലാണ്. പലപ്പോഴും 'നല്ല സമയം' ചിലവിടാന്‍ അദ്ദേഹം തന്റെയരികില്‍ എത്താറുണ്ട്.

ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടിയാണ് അദ്ദേഹം വീട്ടില്‍ എത്തിയത്. തന്നെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട ശേഷം ടോയിലെറ്റില്‍ പോയി മടങ്ങിയതാണദ്ദേഹം.

എന്നാല്‍ ലൈംഗിക ബന്ധത്തിനിടെ നെഞ്ചുവേദന വന്ന അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെയാണ് യുവതി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

മൃതശരീരം പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു...  (1 minute ago)

എഡിബി വായ്പാ തട്ടിപ്പ് കേസിൽ‍ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു...  (7 minutes ago)

കുവൈത്തില്‍ ഇന്ന് 1318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  (10 minutes ago)

നന്ദിഗ്രാമില്‍ ആവേശപൊടിപൂരം... മമതക്കെതിരെ തെരഞ്ഞടുപ്പിൽ മത്സരിക്കാനൊരുങ്ങി സുവേന്ദു അധികാരി... ഇനി ഹൃദയമിടിപ്പിന്റെ നാളുകൾ...  (14 minutes ago)

കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച് കഴിയാന്‍ യുവതി കാട്ടിയ സാഹസം?  (25 minutes ago)

കസ്റ്റംസിന്റെ വാദങ്ങള്‍ തള്ളി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്...  (50 minutes ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് പരി​ഗണന കൂടുതൽ...  (1 hour ago)

മാറ്റിവച്ച സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷ മാർച്ച് 15ന് നടത്തും...  (1 hour ago)

ക്രേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന നടപടിയില്‍ നിന്ന് ബി.ജെ.പി പിന്‍മാറാൻ ആവശ്യപ്പെട്ട് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി.  (2 hours ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം നൽകി 56 ലക്ഷം രൂപ തട്ടിയ കേസിലെ യുവതിയെ അറസ്റ്റ് ചെയ്തു...  (2 hours ago)

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് നടിയുടെ പരാതി  (2 hours ago)

പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം നാളെ...  (3 hours ago)

ഐഫോണ്‍ വിവാദം... കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം; പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രം വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്  (3 hours ago)

സിമി കേസ്... 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 127 പേരെ വിചാരണ കോടതി വെറുതെവിട്ടു; ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമോ?  (3 hours ago)

പുതിയ തട്ടിപ്പ്... ലോണ്‍ നല്‍കണമെങ്കില്‍ 5000 രൂപ ഫീസായി നല്‍കണം കൂടെ ലൈംഗികമായി സഹകരിക്കണം  (3 hours ago)

Malayali Vartha Recommends