Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്ന് ഞാന്‍ ചെറിയകുട്ടിയായിരുന്നല്ലോ. അന്ന് അത് വലിയ പ്രശ്‌നമായിരുന്നു.... ഇന്ന് ആളുകള്‍ക്ക് അതൊരു പ്രശ്‌നമല്ല എന്നു തോന്നുന്നു. ചിലപ്പോള്‍ ഡിഗ്രിയിലൊക്കെ ആയല്ലോ എന്ന് കരുതിയിട്ടാവും; തുറന്ന് പറഞ്ഞ് എസ്തര്‍


അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകും... എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറു തിരികെ നൽകും... അങ്ങനെ ഒരു പെണ്ണ് വരട്ടെ... ആദ്യമായി ആ തുറന്നു പറച്ചിൽ നടത്തി ബാല... ഏറ്റെടുത്ത് ആരാധകരും


ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്! അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ... വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര്‍


രാഹുലിന് ഇരട്ട പ്രഹരം... കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് ഡല്‍ഹിയില്‍ നിന്നുള്ള സര്‍വേ; എല്‍ഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ; കൂട്ടത്തോടെ കടലില്‍ ചാടാനൊരുങ്ങി നേതാക്കള്‍


കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ചോദ്യം ചെയ്തപ്പോൾ സഹിക്കാനായില്ല! ബാറ്റാ ജീവനക്കാരന് ബിജെപി കൗണ്‍സിലറുടെ മര്‍ദ്ദനവും ഭീഷണിയും! കേസെടുത്ത് പോലീസ്....

അമ്മയാനയുടെ ജഡത്തിന് മുന്നിലെ കുട്ടിയാന.. ആ നൊമ്പരക്കാഴ്ചക്ക് പിന്നിലെ ക്രൂരത; കാട്ടാനയുടെ മരണം വൈദ്യുതാഘാതമേറ്റ്; പുരയിടത്തിലിറങ്ങുന്ന ആനയെ തുരത്താന്‍ റബര്‍ഷീറ്റ് ഉണക്കുന്ന കമ്പിയില്‍ വൈദ്യുതി കടത്തി വിട്ടു; കമ്പിയില്‍ തൊടാനുള്ള ഉയരമില്ലാത്തതിനാല്‍ കുട്ടിയാന രക്ഷപ്പെട്ടു; പുരയിടത്തിന്റെ ഉടമ അറസ്റ്റില്‍

27 JANUARY 2021 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

അന്ന് ഞാന്‍ ചെറിയകുട്ടിയായിരുന്നല്ലോ. അന്ന് അത് വലിയ പ്രശ്‌നമായിരുന്നു.... ഇന്ന് ആളുകള്‍ക്ക് അതൊരു പ്രശ്‌നമല്ല എന്നു തോന്നുന്നു. ചിലപ്പോള്‍ ഡിഗ്രിയിലൊക്കെ ആയല്ലോ എന്ന് കരുതിയിട്ടാവും; തുറന്ന് പറഞ്ഞ് എസ്തര്‍

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം! ഉറപ്പാണ് എല്‍ഡിഎഫ്'; മുഖ്യമന്ത്രിയുടെ ചിത്രത്തോടെ പരസ്യ ബോര്‍ഡുകള്‍... പുതിയ പരസ്യവാചകവുമായി ഇടതുമുന്നണി

അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകും... എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറു തിരികെ നൽകും... അങ്ങനെ ഒരു പെണ്ണ് വരട്ടെ... ആദ്യമായി ആ തുറന്നു പറച്ചിൽ നടത്തി ബാല... ഏറ്റെടുത്ത് ആരാധകരും

കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ചോദ്യം ചെയ്തപ്പോൾ സഹിക്കാനായില്ല! ബാറ്റാ ജീവനക്കാരന് ബിജെപി കൗണ്‍സിലറുടെ മര്‍ദ്ദനവും ഭീഷണിയും! കേസെടുത്ത് പോലീസ്....

'റാഗിംഗ് എന്ന ക്രൂര വിനോദം...നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം. ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്...' ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണന്‍കുറിക്കുന്നു

കല്ലാറില്‍ അമ്മയാനയുടെ ജഡത്തിന് മുന്നില്‍ നിന്നും മാറാതെ നിന്ന കുട്ടിയാന ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ നൊമ്പര കാഴ്ചയായിരുന്നു. ഈ ക്രൂരതക്ക് പിന്നിലും മനുഷന്‍ തന്നെയാണ്. ആന മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പുരയിടത്തിന്റെ ഉടമ രാജേഷ് അറസ്റ്റിലായി. അമ്മയുടെ ജഡത്തിനു സമീപം മണിക്കൂറുകള്‍ തുടര്‍ന്ന കുട്ടിക്കൊമ്പന്റെ മുഖം കണ്ടവര്‍ ആരും അത്ര പെട്ടെന്നു മറക്കില്ല. മരിച്ചു കിടന്ന അമ്മ ഉറങ്ങുകയാണെന്ന ധാരണയില്‍ മണിക്കൂറുകളോളം ഒരു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിക്കുറുമ്പന്‍ മുഖം കൊണ്ട് ഉരുമ്മിയതും തുമ്പിക്കൈ കൊണ്ട് തലോടിയും കുസൃതി കാട്ടിയതു കണ്ടു നിന്നവരില്‍ നൊമ്പര കാഴ്ചയൊരുക്കി.

കല്ലാറിനടുത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന പുരയിടത്തില്‍ കഴിഞ്ഞ ശനിയാഴ്ച കണ്ട കാഴ്ച പെട്ടെന്നൊന്നും മനസില്‍ നിന്ന് മായില്ല. അമ്മയാനയുടെ ജഡത്തിന് ചുറ്റും സങ്കടത്തോടെ നടക്കുന്ന കുട്ടിയാന. ഇടയ്ക്കിടെ അമ്മയെ എഴുന്നേല്‍പിക്കാനുള്ള ശ്രമം. ഇടയ്ക്കു കാഴ്ചക്കാരായി സ്ഥലത്ത് എത്തിയവര്‍ക്കെതിരെ കുട്ടിയാന ചീറി പാഞ്ഞടുത്തു. ഏതാനും മീറ്ററുകള്‍ മാത്രം മുന്നോട്ടു പോയ കുട്ടിയാന പക്ഷേ തിരികെ അമ്മയുടെ അടുത്തേക്കു തന്നെയെത്തി സ്‌നേഹ പ്രകടനം തുടര്‍ന്നു. ആനയുടെ ജഡത്തിനു ചുറ്റും ഒട്ടേറെ തവണ ചുറ്റിയ കുട്ടിയാന പിന്നീട് സഹികെട്ട് ജഡത്തിനു പുറത്തു കയറിയും കാലുകള്‍ അമ്മയാനയുടെ കാലില്‍ കയറ്റി വച്ച് ചിന്നം വിളിച്ചും ബഹളമുണ്ടാക്കി കൊണ്ടിരുന്നു. ജഡത്തിന് അടുത്തേക്ക് ആരെയും അടുപ്പിക്കാന്‍ തയാറാകാത്ത കുട്ടിയാനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

കുട്ടിയാനയെ കാട്ടിലേക്കു മടക്കി അയക്കാമെന്ന ആലോചന വന്നെങ്കിലും ഒരു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ആനയെ അമ്മയുടെ സാന്നിധ്യമില്ലാതെ കാട്ടിലേക്കു അയക്കേണ്ടതില്ലെന്നു അധികൃതര്‍ തീരുമാനിച്ചു. തുടര്‍ന്നു പരുത്തിപ്പള്ളി റേഞ്ച് ഓഫിസില്‍ നിന്നും സ്ഥലത്തെത്തിയ റാപ്പിഡ് റെസ്‌പോണ്‍സ് ടീം(ആര്‍ആര്‍ടി) കുട്ടിയാനയെ വടം ഉപയോഗിച്ചു കുരുക്കിട്ടു പിടിച്ചു. പിന്നാലെ വനം വകുപ്പ് സര്‍ജന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയാനയെ മയക്കാന്‍ കുത്തിവയ്പു നല്‍കി. തുടര്‍ന്ന് ജഡത്തില്‍ ചാരി മയങ്ങി നിന്ന കുട്ടിയാനയെ ആര്‍ആര്‍ടിയുടെ വാഹനത്തില്‍ കയറ്റി കാപ്പുകാട് എത്തിക്കുകയായിരുന്നു. കൂട്ടിയാനയുടെ ആരോഗ്യ സ്ഥിതിയില്‍ തൃപ്തി ഉണ്ടെന്നു അധികൃതര്‍ അറിയിച്ചു. കൂടിനുള്ളില്‍ കുറച്ച് ദിവസം ആന നിരീക്ഷണത്തില്‍ തുടരും. ഇതോടെ കാപ്പുകാട്ടെ കുട്ടിയാനകളുടെ എണ്ണം ഏഴായി.

പുരയിടത്തിലിറങ്ങുന്ന ആനയെ തുരത്താന്‍ റബര്‍ഷീറ്റ് ഉണക്കുന്ന കമ്പിയില്‍ വൈദ്യുതി കടത്തി വിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. ഇതില്‍ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റത്. കമ്പിയില്‍ തൊടാനുള്ള ഉയരമില്ലാത്തതിനാലാണ് കുട്ടിയാന അപകടത്തില്‍പെടാതിരുന്നത്. ആന ചെരിഞ്ഞുവെന്ന് കണ്ട രാജേഷ് പുലര്‍ച്ചയെത്തി കമ്പിയിലേക്കുള്ള കണക്ഷനുകള്‍ നീക്കിയതായും കണ്ടെത്തി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചരിഞ്ഞ ആനയുടെ ജഡത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തി വനത്തിനുള്ളില്‍ സംസ്‌കരിച്ചിയിരുന്നു. ആനയ്ക്കു നാല്‍പത്തിയഞ്ച് വയസ്സ് പ്രായമുണ്ടെന്നു വനം അധികൃതര്‍ പറഞ്ഞു. വിഷപദാര്‍ഥങ്ങള്‍ ഉള്ളില്‍ ചെന്നാകാം അപകടമുണ്ടായതെങ്കില്‍ കുട്ടിയാനയ്ക്കും സംഭവിക്കുമായിരുന്നു. ഇതോടെയാണ് വൈദ്യുതാഘാതമാണെന്ന് സംശയം ഉയര്‍ന്നത്. സംഭവം ഉണ്ടായതിന് പിന്നാലെ പുരയിടത്തിന്റ ഉടമ സ്ഥലത്ത് നിന്ന് മുങ്ങി. മൊബൈലും സ്വിച്ച് ഓഫ് ആക്കി. ഞായറാഴ്ച വൈകിട്ട് ഫോണില്‍ കിട്ടിയെങ്കിലും വനം ഉദ്യോഗസ്ഥരാണെന്ന് മനസിലായതോടെ ഫോണ്‍ കട്ട് ചെയ്തു. കര്‍ശന താക്കീത് നല്‍കിയതോടെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജേഷ് ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയുടെ കാര്യത്തിൽ സ‌ർക്കാ‌‌‌‍‌‌ർ നിലപാട് മാറ്റിയിട്ടില്ലെന്ന് കാനം; ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കാനത്തോട് പിണറായി...കട്ടകലിപ്പിൽ  (45 seconds ago)

സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു, ഈസ്റ്റര്‍ കിറ്റായി നല്‍കാൻ തീരുമാനം; സ്പെഷ്യല്‍ കിറ്റില്‍ ഉള്ളത് 14 ഇനം സാധനങ്ങൾ  (3 minutes ago)

അന്ന് ഞാന്‍ ചെറിയകുട്ടിയായിരുന്നല്ലോ. അന്ന് അത് വലിയ പ്രശ്‌നമായിരുന്നു.... ഇന്ന് ആളുകള്‍ക്ക് അതൊരു പ്രശ്‌നമല്ല എന്നു തോന്നുന്നു. ചിലപ്പോള്‍ ഡിഗ്രിയിലൊക്കെ ആയല്ലോ എന്ന് കരുതിയിട്ടാവും; തുറന്ന് പറഞ്ഞ് എ  (5 minutes ago)

കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം; യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കാം, സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച  (10 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയുടെ കുതിപ്പ് തുടരുന്നു; ജർമ്മൻ ലീഗിൽ ബയേണിന് തകർപ്പൻ ജയം:മെസ്സിയുടെ മികവിൽ ബാഴ്‌സലോണയ്ക്ക് ജയം  (26 minutes ago)

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം! ഉറപ്പാണ് എല്‍ഡിഎഫ്'; മുഖ്യമന്ത്രിയുടെ ചിത്രത്തോടെ പരസ്യ ബോര്‍ഡുകള്‍... പുതിയ പരസ്യവാചകവുമായി ഇടതുമുന്നണി  (28 minutes ago)

അതെങ്ങനെ ശരിയാകും... കേരളത്തില്‍ ജീവന്‍ മരണ പോരാട്ടത്തിനായി ഇറങ്ങുന്ന ബിജെപി ജനകീയ മുഖത്തിലേക്ക്; ഇ. ശ്രീധരനും ജേക്കബ് തോമസിനും പിന്നാലെ ആരും പ്രതീക്ഷിക്കാത്ത രണ്ട് മുസ്ലീം പ്രമുഖര്‍ ബിജെപി സ്ഥാനാര്‍ത  (1 hour ago)

രണ്ടാംഘട്ട വാക്‌സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി; സമയബന്ധിതമായും സുരക്ഷിതമായും വാക്‌സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്, രണ്ടാം ഘട്ടത്തില്‍ വാക്‌സിന  (1 hour ago)

ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്! അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ... വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര  (1 hour ago)

അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകു  (1 hour ago)

വരണം ധീരസഖാവേ... മകന്‍ കാരണം ചികിത്സയുടെ പേരുപറഞ്ഞ് മാറി നില്‍ക്കേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം തിരികെ ഏറ്റെടുക്കുമെന്ന് പ്രചാരണം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരിയെ രം  (1 hour ago)

പണി വരുന്ന വഴികള്‍... സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കൈയ്യിലെടുത്ത രാഹുല്‍ ഗാന്ധിയെ കൈയ്യില്‍ കിട്ടുമെന്ന് അന്നേ സഖാക്കള്‍ വിചാരിച്ചതാണ്; പറ്റിയ ഉപമയുമായി കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി; രാഹുല്‍ ക  (3 hours ago)

രാഹുലിന് ഇരട്ട പ്രഹരം... കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് ഡല്‍ഹിയില്‍ നിന്നുള്ള സര്  (3 hours ago)

കടിച്ചുപിടിച്ച് സുരേന്ദ്രന്‍... ഒരു വര്‍ഷക്കാലം ഉറക്കത്തിലായിരുന്ന ശോഭ സുരേന്ദ്രനില്‍ പെട്ടന്നൊരു സോഷ്യലിസ്റ്റ് ചിന്ത; പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ മുസ്ലീം ലീഗിനെ വലിച്ചിഴയ്ക്കുന്നു; കെ. സുരേന്ദ്രനോ  (3 hours ago)

കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ച  (3 hours ago)

Malayali Vartha Recommends