Widgets Magazine
17
Apr / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ഴ്സ് ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഏ​താ​നും സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ഷി​താ​ക്ക​ളെ ഡോ​ക്ട​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച്‌ കു​ട്ടി​യെ വേ​ഗം ആശുപത്രി മാറ്റാൻ പറഞ്ഞു; പിന്നാലെ കു​ട്ടി​യു​ടെ കൈ​വി​ര​ലി​ല്‍​നി​ന്ന് ര​ക്തം വ​രു​ന്നു​ണ്ടാ​യി​രു​ന്നു ; നവജാത ശിശുവിന്റെ മരണത്തില്‍ പരാതിയുമായി ബന്ധുക്കൾ...


ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്റും മാംസവും രക്തവും പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയതോടെ യുവാവിന്റെ മരണത്തിലെ ദുരൂഹത ഒഴിയുന്നു...


ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ ആ മോഷ്ടാവ് ഇതാണ്... ടാറ്റൂ പതിച്ചിരിക്കുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്


അവളെ ആദ്യമായി ഞങ്ങളുടെ കൈകളില്‍ പിടിച്ചപ്പോള്‍ ചന്ദ്രന്റെ ഒരു കഷണം കയ്യില്‍വെച്ചിരിക്കുന്നതായാണ് തോന്നിയത്.. അത്ര വിലപ്പെട്ടതായിരുന്നു. സ്വപ്നം യാഥാര്‍ത്ഥ്യമായി; ഏറ്റവും പവിത്രവും ദൈവികവുമായ അനുഭവം! ആദ്യ കൺമണിയുടെ പേര് പങ്കുവെച്ച് പേളിയും ശ്രീനീഷും


34 വയസുള്ള കുട്ടിയല്ലേ സൂര്യ, പക്വതയോടെ കാര്യങ്ങളെ കാണേണ്ടതല്ലേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്ബോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും? ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഒരുപാട് ആലോചനകള്‍ വന്നതാണ് അവന്. അപ്പോഴൊക്കെ സ്വന്തമായി വീട് വെച്ചിട്ട് മതി വിവാഹമെന്നാണ് അവന്‍ പറയുന്നത്! ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണെന്ന് മണികുട്ടന്റെ 'അമ്മ...

പി സി ജോര്‍ജിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. പൂഞ്ഞാറിന് പുറമേ ഒരു സീറ്റു കൂടി നല്‍കാന്‍ ബിജെപി സന്നദ്ധത അറിയിച്ചതായി സൂചന? ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മല്‍സരിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കിയേക്കുമെന്ന് റിപ്പോർട്ടുകൾ....

26 FEBRUARY 2021 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായില്‍ വെച്ച് തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം ആ യുവതി ആകെ തകര്‍ന്നുപോയി. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, മൂന്ന് വയസ് മാത്രമുള്ള ഇളയമകള്‍... മകളുടെ വിവാഹം കാണാന്‍ വേണ്ടി ജീവിച്ച അമ്മ! വൈറലായി കുറിപ്പ്

'ഞാൻ ആ അച്ഛന് ഒരു വാക് കൊടുത്തു. വീട് കെട്ടിയിട്ട് മതി വിവാഹം എന്ന് ! ഫെബ്രുവരിയിൽ കല്യാണം നിശ്ചയിച്ചു. നവംബറിൽ കല്യാണം . മാർച്ചിൽ വീടു പണി തുടങ്ങി ഇന്നലെ തറയുടെ പണി കഴിഞ്ഞു...' വേറിട്ടൊരു കഥ പറഞ്ഞ് രഘുനാഥ്

ചുവന്ന വസ്ത്രം ധരിച്ച് നൈറ്റ് കർഫ്യൂവിൽ റോഡിൽ നിന്ന് ഡാൻസ് കളിച്ച് വൈറലാകാൻ ശ്രമം നടത്തി; പിന്നാലെ യുവതിക്കെതിരെ പോലീസ് കേസെടുത്തു... ശേഷം മാപ്പു പറച്ചിൽ ഇങ്ങനെ

'കുസൃതിയും, കുറുമ്പുമൊക്കെ കൂടുതലാ. പക്ഷേ... അവനോളം...എന്നിലേക്ക് നിറഞ്ഞു പെയ്തൊരു കുളിർമഴ വേറെയില്ല. അവന്റെ ചിരിയോളം വലിയൊരു പൂക്കാലവുമില്ലെനിക്ക്...' വൈറലായി അമ്മയുടെ കുറിപ്പ്

പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ഴ്സ് ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഏ​താ​നും സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ഷി​താ​ക്ക​ളെ ഡോ​ക്ട​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച്‌ കു​ട്ടി​യെ വേ​ഗം ആശുപത്രി മാറ്റാൻ പറഞ്ഞു; പിന്നാലെ കു​ട്ടി​യു​ടെ കൈ​വി​ര​ലി​ല്‍​നി​ന്ന് ര​ക്തം വ​രു​ന്നു​ണ്ടാ​യി​രു​ന്നു ; നവജാത ശിശുവിന്റെ മരണത്തില്‍ പരാതിയുമായി ബന്ധുക്കൾ...

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി വീണ്ടും എന്‍ഡിഎ ഘടകകക്ഷിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഘടകകക്ഷിയാക്കണമെന്ന് പി സി ജോര്‍ജ് യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അനുകൂല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് പി സി ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്.

27 ന് ( ശനിയാഴ്ച) രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പി സി ജോര്‍ജ് വ്യക്തമാക്കിയിട്ടുള്ളത്.

പി സി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ സമാന്തര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് പൊതു സ്വതന്ത്രനാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് യുഡിഎഫ് അറിയിച്ചു. എന്നാല്‍ പൊതു സ്വതന്ത്രനാകാന്‍ ജോര്‍ജിന് താല്‍പ്പര്യമില്ല. ഇതോടെയാണ് മറ്റു മാര്‍ഗങ്ങള്‍ തേടുന്നത്.

പി സി ജോര്‍ജിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. പൂഞ്ഞാറിന് പുറമേ ഒരു സീറ്റു കൂടി നല്‍കാന്‍ ബിജെപി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മല്‍സരിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായ കേരള ജനപക്ഷം, പിന്നീട് മുന്നണി വിടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുക്കളയില്‍ പാറ്റയെ കാണ്ടാൽ യുവതി അലമുറയിട്ട് കരയും പേടി കാരണം പിന്നീട് ആ പരിസരത്തോട്ട് പോകില്ല; ഭാര്യയുടെ നിർബന്ധപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ 18 തവണ വീട് മാറി: ഇപ്പോൾ വിവാഹ മോചനം വേണമെന്ന് ഭര്‍  (6 minutes ago)

ദുബായില്‍ വെച്ച് തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം ആ യുവതി ആകെ തകര്‍ന്നുപോയി. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, മൂന്ന് വയസ് മാത്രമുള്ള ഇളയമകള്‍... മകളുടെ വിവാഹം കാണാന്‍ വേണ്ടി ജീവിച്ച അമ്മ  (9 minutes ago)

'ഞാൻ ആ അച്ഛന് ഒരു വാക് കൊടുത്തു. വീട് കെട്ടിയിട്ട് മതി വിവാഹം എന്ന് ! ഫെബ്രുവരിയിൽ കല്യാണം നിശ്ചയിച്ചു. നവംബറിൽ കല്യാണം . മാർച്ചിൽ വീടു പണി തുടങ്ങി ഇന്നലെ തറയുടെ പണി കഴിഞ്ഞു...' വേറിട്ടൊരു കഥ പറഞ്ഞ് ര  (16 minutes ago)

ചുവന്ന വസ്ത്രം ധരിച്ച് നൈറ്റ് കർഫ്യൂവിൽ റോഡിൽ നിന്ന് ഡാൻസ് കളിച്ച് വൈറലാകാൻ ശ്രമം നടത്തി; പിന്നാലെ യുവതിക്കെതിരെ പോലീസ് കേസെടുത്തു... ശേഷം മാപ്പു പറച്ചിൽ ഇങ്ങനെ  (42 minutes ago)

'കുസൃതിയും, കുറുമ്പുമൊക്കെ കൂടുതലാ. പക്ഷേ... അവനോളം...എന്നിലേക്ക് നിറഞ്ഞു പെയ്തൊരു കുളിർമഴ വേറെയില്ല. അവന്റെ ചിരിയോളം വലിയൊരു പൂക്കാലവുമില്ലെനിക്ക്...' വൈറലായി അമ്മയുടെ കുറിപ്പ്  (45 minutes ago)

പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​  (51 minutes ago)

'ഇടതും വലതും'... ജനസേവനത്തിൽ നിന്ന് അവധിയെടുത്ത് അക്ഷര ലോകത്തേക്ക്.... അണിയറ രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്...  (55 minutes ago)

നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബി; വിമാന കമ്പനി ജീവനക്കാരന്‍ മന്‍ഹാസ് അബുലീസിനെ ചോദ്യം ചെയ്തതിന് പിന്നാലെ വരുന്നത് നിർണായക വിവരങ്ങൾ, രാജ്യത്തെ പല വിമാന  (59 minutes ago)

ദുബായിൽ പ്രവാസികളുടെ അഭിമാനമായി മലയാളി യുവാവ്; ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ ലക്ഷ്യത്തോടെ കള്ളനെ വീഴിച്ചു, സഹോദരൻ നജീബിെൻറ കസേര പ്  (1 hour ago)

'മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച്‌ അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം'; കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി എര്‍ത്ത് കഫേ റസ്റ്റോറന്റ്  (1 hour ago)

സംസ്ഥാനത്ത് ശക്തമായ പ്രതിരോധം തീര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജം, 50 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് അനുവദിക്കണം  (1 hour ago)

ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്  (1 hour ago)

കൊറോണയുടെ രണ്ടാം തരംഗത്തിൽ രണ്ട് മാസ്ക് വയ്ക്കണമോ ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ  (1 hour ago)

ശക്തമായ ഇടിമിന്നൽ വളരെ അപകടകാരി; ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (1 hour ago)

ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ ആ മോഷ്ടാവ് ഇതാണ്... ടാറ്റൂ പതിച്ചിരിക്കുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്  (2 hours ago)

Malayali Vartha Recommends