Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...


മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ്, അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന...സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ് വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു...വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്...


ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ, നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ..ഐപിസി 153ാം വകുപ്പു പ്രകാരം കേസ്..പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്...


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...

ആറ് മണിക്കൂർ നഗ്നയായി നിൽക്കും; ആർക്കും തന്റെ ശരീരത്തിൽ എന്തും ചെയ്യാം..പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്!

01 MARCH 2021 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

1974-ലാണ് സംഭവം. ആർട്ടിസ്റ്റ് മറീന അബ്രാമോവിച്ച് എന്ന യുവതി റിഥം സീറോ എന്നൊരു പരിപാടി സംഘടിപ്പിച്ചു. ആ സമയങ്ങളിൽ ഒന്നും അത്ര പ്രശസ്ത ആയിട്ടില്ലാത്ത മറീന തന്റെ ജീവിതത്തിനെ തന്നെ മാറ്റി മറിയ്ക്കുന്ന ഒരു തീരുമാനം ആയിരുന്നു ഇതിലൂടെ വരുത്തിവച്ചത്. ആ സമയങ്ങളിൽ ഏറ്റവും വിവാദവും ചർച്ചാവിഷയവും ആയ ഒരു പരിപാടി ആയിരുന്നു റിഥം സീറോ. തന്റെ ജീവിതത്തിലെ ഏറ്റവും മുറിപ്പെടുത്തുന്ന അദ്ധ്യായവും.

പരിപാടിയിൽ മറീനയുടെ ഐഡിയ ഇങ്ങനെയായിരുന്നു, താൻ നഗ്നയായി നിൽക്കും. അനങ്ങാതെ തന്നെ. അടുത്ത് ഒരു മേശപ്പുറത്ത് നിരവധി സാധനങ്ങൾ വെച്ചിരിക്കും. റോസാപ്പൂക്കൾ,ചോക്ലേറ്റ്,ചെയിൻ,കത്തി..എന്തിന് കൈത്തോക്ക് വരെയുണ്ടാവും. വരുന്ന അതിഥികൾക്ക് നല്ലതും ചീത്തയുമായ ഉപകരണങ്ങൾ തെരഞ്ഞെടുക്കാം. അതിന് എന്തായാലും. കത്തി ആയാലും തോക്കായാലും.

ഷോ നടക്കുന്ന മൊത്തം സമയമായ ആറ്‌ മണിക്കൂറും മറീന നഗ്നയായി നിൽക്കും. എന്നാൽ അവൾ അറിഞ്ഞിരുന്നില്ല ഈ ആറു മണിക്കൂർ തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ സംഭവങ്ങളാണ് നടക്കാൻ പോകുന്നത് എന്ന്.
ഷോ തുടങ്ങി ആദ്യ മണിക്കൂറുകളിൽ ഓഡിയൻസിൽ നിന്ന് നല്ല സപ്പോർട്ട് ആയിരുന്നു മറീനയ്ക്ക് കിട്ടിക്കൊണ്ടിരുന്നത്. കുറച്ചു പേർ അവൾക്ക് റോസാപ്പൂവ് നൽകി. ചിലർ കേക്ക് അവൾക്ക് കഴിക്കാനായി നൽകി. ചിലർ അവളുടെ മുടിയെ തഴുകുകയും മറ്റു ചിലർ അവളുടെ കൈകളിൽ തലോടുകയും ചെയ്തു.

 

ഷോ മുന്നേറി സമയം പിന്നിടുംതോറും പരിപാടിയുടെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഒരാൾ അവളുടെ ചെകിടത്ത് ആഞ്ഞടിച്ചു. മറീന പ്രതികരിക്കില്ലെന്ന് അറിഞ്ഞ അവിടെ നിന്ന മറ്റു ചിലരും ക്രൂരമായ പെരുമാറ്റത്തിൽ ഏർപ്പെടാൻ അയാളോടൊപ്പം പങ്കുചേർന്നു. അവളുടെ ശരീരത്തിൽ അവരെല്ലാം ആഞ്ഞടിക്കാൻ തുടങ്ങി. ഏറ്റവും വിരോധാഭാസമായ കാര്യം എന്തെന്നാൽ നേരത്തെ റോസാപ്പൂവ് വെച്ച് നീട്ടിയവരും ഈ ക്രൂരതയിൽ പങ്കുചേർന്നു എന്നുള്ളതാണ്. പക്ഷേ എന്ത് ചെയ്യാനാണ് പരിപാടിയിൽ ഒരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.

അതിന് ശേഷം അവിടെ നിന്ന മറ്റൊരാൾ കൈത്തോക്ക് എടുത്ത് അവളുടെ നെറ്റിയ്ക്ക് നേരെ ചൂണ്ടി. പിന്നീട് മറീനയുടെ കൈയ്യിൽ പിടിപ്പിച്ച ശേഷം അവളുടെ കഴുത്തിലേക്ക് അത് നീട്ടിപ്പിടിച്ചു. അതിന് ശേഷം ചിലർ അവളെ തുപ്പാൻ തുടങ്ങി,എന്നിട്ട് അവളുടെ നഗ്നമായ ശരീരത്തിൽ പലതും എഴുതിച്ചേർത്തു.
പിന്നീട് സംഭവിച്ചത് വളരെ പൈശാചികമായ കാര്യങ്ങളായിരുന്നു. ഒരുവൻ അവളുടെ വയറിൽ കത്തി കൊണ്ട് മുറിവേൽപ്പിക്കാൻ തുടങ്ങി. ചിലർ അത് കുടിക്കാനും. ഒരുവൻ മറീനയെ പിടിച്ച് മേശയിൽ കിടത്തി മാനഭംഗപ്പെടുത്താൻ ആരംഭിച്ചു. എന്നാൽ അവിടെ നിന്ന മറ്റു ചിലർ അയാളെ തടഞ്ഞു.
അത് കഴിഞ്ഞു മറ്റു ചിലർ അവളുടെ നഗ്നമായ ശരീരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ തുടങ്ങി. മറീന ആ സമയങ്ങളിൽ കരഞ്ഞു തുടങ്ങിയിരുന്നു.എന്നാൽ മറ്റൊന്നും ചെയ്യാൻ അവളെക്കൊണ്ട് സാധിക്കില്ലായിരുന്നു. കാരണം ഈ വിന വരുത്തി വെച്ചത് അവൾ തന്നെയായിരുന്നു.
ആറു മണിക്കൂർ കഴിഞ്ഞു അവൾ പരിപാടി അവസാനിപ്പിച്ചു അവിടെ നിന്ന് ഇറങ്ങുമ്പോൾ,അവളുടെ ശരീരം വികൃതമായിക്കഴിഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (5 minutes ago)

കർത്തയെ കുടഞ്ഞു ഇനി വീണ..  (1 hour ago)

വീഡിയോ വൈറൽ...  (1 hour ago)

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (1 hour ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (2 hours ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (2 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (2 hours ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (2 hours ago)

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....  (2 hours ago)

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (2 hours ago)

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (3 hours ago)

Malayali Vartha Recommends