Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സായ് വിഷ്ണുവിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അമ്മ; ട്യൂഷനെടുത്തും പത്രമിട്ടും കുടുംബത്തെ നോക്കിയിരുന്നു, അവന്‍ അവനായിട്ടിരിക്കുന്നത്,ബിഗ്‌ബോസിലും അവൻ റിയാലാണ്

04 MARCH 2021 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബിഗ്‌ബോസ് സീസൺ 3 ലെ പുതുമുഖ മത്സരാർഥിയാണ് സായ്‌വിഷ്ണു. സിനിമ നടനാകണമെന്നതാണ് സായുടെ ഏറ്റവും വലിയ ആഗ്രഹം. കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്കിനിടയിൽ സജിനയുമായുണ്ടായ പ്രശ്നത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വിവാദങ്ങളിൽ ആയിരിക്കുകയാണ് സായി. ഇതിനു മുൻപ് മണിക്കുട്ടനുമായുള്ള പ്രശ്നവും ഏറെ ചർച്ചകൾക്ക് കരണമായതാണ്.

ഇപ്പോളിതാ സായിയുടെ അമ്മ സായിയെ കുറിച്ചും അവന്റെ സ്വഭാവത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ തന്റെ കുടുംബത്തെ കുറിച്ച് സായ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും സായ് മനസ് തുറന്നിരുന്നു. സന്തോഷവും ഏറെ അഭിമാനവുമുള്ള നിമിഷമാണെന്നാണ് അമ്മ പറയുന്നത്. അവന്റെ ജീവിതത്തിൽ ഏറെ ആഗ്രഹിച്ച കാര്യമാണ് ബിഗ്‌ബോസിൽ പോകുക എന്നതെന്ന്.

അതേസമയം ഹൗസിൽ മണിക്കുട്ടനുമായി ഉണ്ടായ സംഭവത്തെ കുറിച്ചും മനസ്സ് തുറന്നു. സായ് റിയാലായാണ് ഹൗസിൽ നിൽക്കുന്നത്. അതെല്ലാം പെട്ടെന്നുണ്ടാകുന്ന കാര്യങ്ങളായതിനാൽ കൂടുതൽ ചിന്തിക്കേണ്ട ആവശ്യമില്ലെന്നാണ് അമ്മയുടെ അഭിപ്രായം.

സിനിമയിൽ പോകുന്നതാണ് അവൻ ഏറ്റവും ഇഷ്ട്ടമുള്ള കാര്യം. അതിനായി വീട്ടുകാരെല്ലാവരും സപ്പോർട്ടുമാണ്. അവന്‍ അവനായിട്ടിരിക്കുകയാണ്. വേറെ ആളാകാന്‍ പറ്റില്ലല്ലോ എന്നും അമ്മ പറഞ്ഞു.
വീട്ടില്‍ നല്ല ജോളിയായിട്ടിരിക്കുന്ന ആളാണ് അവൻ.

നാട്ടുകാര്‍ക്കും നല്ല അഭിപ്രായമാണ് അവനെ കുറിച്ച്. മുടിയും താടിയും കാണുമ്പോ പലരും പലതും ഇടയ്ക്കൊക്കെ പറയും. പക്ഷെ അവനവന്റെഇഷ്ട്ടത്തിനാണ് നടക്കേണ്ടത്. മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കി എടുക്കേണ്ടതില്ല അമ്മ വ്യക്ത്തമാക്കി.

ചെറുപ്പം മുതലേ സായി പഠിത്തവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുമായിരുന്നു. എല്ലാം ജോലിയും അവൻ ചെയ്യുമായിരുന്നു. ട്യൂഷൻ എടുത്തതും പത്രമിട്ടുമായിരുന്നു കുറെ കാലം കുടുംബത്ത നോക്കിയിരുന്നത്. കുടുംബവും നോക്കും സ്വന്തം ആഗ്രഹിത്തിന് പിന്നാലെ പോവുകയും ചെയ്യുന്നയാളാണ്. അങ്ങനൊക്കെ ആകുമ്പോള്‍ പിന്തുണ നല്‍കുകയല്ലേ ചെയ്യേണ്ടതെന്നും അമ്മ പറയുന്നു. എലിമിനേഷനില്‍ പേടിയില്ലെന്നും സായ് വിഷ്ണുവിന്റെ അമ്മ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (1 hour ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (2 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (2 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (2 hours ago)

ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (3 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (3 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (4 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (5 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (5 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (5 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (6 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (6 hours ago)

Malayali Vartha Recommends