Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...


അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...


കൊടകര പണം ബി.ജെ.പിയുടേത് തന്നെ... കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്; പണം വന്നത് കര്‍ണാടകയില്‍ നിന്ന്; പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജി 23 ന് കോടതി വീണ്ടു പരിഗണിക്കാനിക്കെ നിര്‍ണായക നീക്കങ്ങള്‍


ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിന് പിന്നാലെ... സിനിമാതാരം സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്! ഭർത്താവിനായി വലവിരിച്ച് പോലീസ്; നാലുപേർ അറസ്റ്റിൽ...


പോറ്റമ്മയായതിെന്‍റ ഒന്നാം വാര്‍ഷികം; ഉണ്ണിക്ക് സ്നേഹ മധുരവുമായി മേരിയമ്മയെത്തി! ഉ​ള്ളു​ നി​റ​യെ സ്നേ​ഹ​ത്തോ​ടെ​ വരവേറ്റ് ഉണ്ണി

ആ ചിത്രം പുറത്തിറങ്ങുന്നതോടെ സിജു വില്‍‌സന്റെ കരിയര്‍ മാറ്റി എഴുതപ്പെടുമെന്ന് വിനയൻ! വലിയ താര നിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്

10 JUNE 2021 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവരുടെ മുന്നില്‍ ഞാന്‍ ആരുമല്ല എന്ന് നന്നായി അറിയാം. എന്നാലും ഈ ഫോട്ടോ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്..പാതിവഴിയില്‍ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ അമ്മയെ പോലെ...' വൈറലായി കുറിപ്പ്

അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിന് പിന്നാലെ... സിനിമാതാരം സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്! ഭർത്താവിനായി വലവിരിച്ച് പോലീസ്; നാലുപേർ അറസ്റ്റിൽ...

ആപ്പ് ആപ്പിലാക്കി... നാളെ മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കില്ല ; മദ്യ വില്‍പ്പന സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു; പ്രയോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബവ്‌കോ എം ഡിയും ബവ്ക്യൂ ആപ്പ് പ്രതിനിധികളും ചര്‍ച്ച നടത്തുന്നു

സംവിധായകന്‍ വിനയന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി നടന്‍ സിജു വില്‍‌സണ്‍ ആണ് വേഷമിടുന്നത്. ഈ ചിത്രത്തോടെ സിജുവിന്റെ കരിയര്‍ മാറ്റി എഴുതപ്പെടുമെന്ന് സംവിധായകന്‍ പറയുന്നത്. താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടി പോരാടി രക്തസാക്ഷിത്വം വഹിച്ച ധീരനായ നേതാവിനെ കുറിച്ചാണ് ചിത്രം പറയുന്നതെന്ന് വിനയന്‍ പറഞ്ഞു.

'പുതുമുഖങ്ങളായ താരങ്ങളെ ഒത്തിരി അവതരിപ്പിച്ചിട്ടുണ്ട്. പതിനേഴ് വര്‍ഷം മുമ്പ് സത്യം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന് ഒരു ആക്ഷന്‍ ഹീറോ പരിവേഷം താന്‍ നല്‍കിയത്. ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പര്‍താര പരിവേഷം കൈവരുന്നത്.

 

അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും. എനിക്കുറപ്പാണ് ഞാന്‍ കൊണ്ടുവന്ന, വലിയ താരനിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.' വിനയന്‍ പറയുന്നു.

ചിത്രം ഒരിക്കലും ഒടിടി റിലീസ് ആയിരിക്കില്ലെന്നും തിയേറ്ററില്‍ തന്നെയാകും റിലീസ് എന്നും വിനയന്‍ വ്യക്തമാക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം കഴിഞ്ഞിട്ടില്ല. പത്തൊമ്ബതാം നൂറ്റാണ്ട് തീര്‍ന്നാല്‍ ഉടന്‍ തന്നെ മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ എഴുത്തുകളിലേക്ക് കടക്കാനാണ് പദ്ധതിയെന്നും വിനയന്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിലൂടെ ആദ്യം ചാറ്റ് ചെയ്യും! യുവാക്കൾ വലയിൽ വീഴുമെന്നയാൽ കൂടുതലായി അടുക്കും, ഒടുവിൽ വിവാഹ വാഗ്ദാനം വരെ എത്തും... വിവാഹ ക്ഷണകത്ത് വരെ എത്തിയ നിരവധി കേസുകൾ... കൂടാതെ സമൂഹത്തിലെ ഉന്നതരും: പെൺകുട്  (7 minutes ago)

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത്  (11 minutes ago)

"പുതു ഉയരങ്ങള്‍ തേടി"; 5ജി നെറ്റ്‌വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍ രംഗത്ത്!! ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ചു  (12 minutes ago)

കോട്ടയത്ത് ദമ്പതികള്‍ മരിച്ച നിലയില്‍... ഭാര്യയെ കിടപ്പ് മുറിയിലെ കട്ടിലിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി  (17 minutes ago)

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവ  (18 minutes ago)

കോവിഡ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്  (22 minutes ago)

കായലില്‍ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടേതെന്ന് സൂചന; അന്വേഷണം തുടങ്ങി, രജിസ്ട്രേഷന്‍ രേഖകളില്ലാത്ത തോണി പരവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി  (33 minutes ago)

ജോലിക്കു പോകാനായി ബൈക്കില്‍ യാത്ര ചെയ്യവേ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (34 minutes ago)

അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...  (40 minutes ago)

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കര്‍ണ്ണാടക ഹൈക്കോടതി പരിഗണനയില്‍  (42 minutes ago)

രാജ്യത്ത് ആശ്വാസമായി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 62,224 കോവിഡ് കേസുകള്‍, 2542 മരണം  (47 minutes ago)

കൊല്ലത്ത് 3 പേര്‍ ഷോക്കേറ്റ് മരിച്ച സംഭവം; ബള്‍ബ് ഇടുന്നതിന് വേണ്ടി വലിച്ചിരുന്ന താത്കാലിക ലൈനില്‍ നിന്നുമാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം, അന്വേഷണം തുടങ്ങി  (47 minutes ago)

കൊടകര പണം ബി.ജെ.പിയുടേത് തന്നെ... കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്; പണം വന്നത് കര്‍ണാടകയില്‍ നിന്ന്; പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജി 23 ന് കോടതി വീണ്ടു പരിഗണിക്കാനിക്കെ നിര്‍ണ  (56 minutes ago)

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയത് വ്യക്തമായ പ്ലാനിന് പിന്നാലെ... സിനിമാതാരം സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്! ഭർത്താവിനായി വലവിരിച്ച് പോലീസ  (1 hour ago)

വീടിനു മുകളില്‍ നിന്ന് കാല്‍ വഴുതി താഴെ വീണ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (1 hour ago)

Malayali Vartha Recommends