Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനഃപൂർവ്വം വള്ളം മുക്കി, കൂടെയുണ്ടായിരുന്നവർ സഹായിക്കാതെ ഒഴിഞ്ഞുമാറി:- മുമ്പ് കാർ അപകടം നടക്കുമ്പോഴും ഇതേ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു... ചെമ്പിൽ കായലിൽ കായൽക്കാഴ്ച കാണാനിറങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്


നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി വിധി ഇന്ന്.... കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും ആറ് ഇടത് നേതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധി പറയുക


സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍


ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാരിയെ ശിക്ഷിച്ച്‌ കോടതി!! യുവതി നൽകിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു


ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു

ആദ്യം കുത്തിവെച്ചത്​ കോവിഷീല്‍ഡും രണ്ടാമത്​ കോവാക്​സിനും... അഞ്ചുമിനിറ്റിനിടെ സ്​ത്രീക്ക്​ ലഭിച്ചത്​ രണ്ടു ഡോസ്​ വാക്​സിന്‍! പിന്നാലെ സംഭവിച്ചത്...

19 JUNE 2021 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...

പെണ്‍കുട്ടി ജീന്‍സ് ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; പിന്നാലെ തോന്നിയ കലിപ്പ്! ജീന്‍സ് ധരിച്ചതിനു ബന്ധുക്കള്‍ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി

ബിഹാറില്‍ 60കാരിക്ക്​ അഞ്ചുമിനിറ്റിനിടെ ലഭിച്ചത്​ രണ്ടു ഡോസ്​ വാക്​സിന്‍ കുത്തിവെപ്പ്​. ആദ്യം കുത്തിവെച്ചത്​ കോവിഷീല്‍ഡും രണ്ടാമത്​ കോവാക്​സിനും.

പട്​നയിലെ ഗ്രാമപ്രദേശത്തെ 60കാരിയായ സുനില ദേവിക്കാണ്​ ദുരനുഭവം. സ്​ത്രീ വീട്ടിലെത്തി കുടുംബാംഗങ്ങളോട്​ പറഞ്ഞപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​.

ഉടന്‍ തന്നെ ബന്ധുക്കള്‍ സ്​​ത്രീയുമായി ആശുപത്രിയിലെത്തി. തുടര്‍ന്ന്​ ആരോഗ്യവകുപ്പ്​ രണ്ടു നഴ്​സുമാര്‍ക്ക്​ കാരണം കാണിക്കല്‍ നോട്ടീസ്​ നല്‍കി.

ജൂണ്‍ 16നാണ്​ സംഭവം. ജൂണ്‍ 19​വരെ സുനില ഡോക്​ടര്‍മാരുടെ നിരീക്ഷത്തിലായിരിക്കും. വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം സുനിലക്ക്​ കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു.
ബെല്ലാര്‍ചക്ക്​ മിഡില്‍ സ്​കൂള്‍ വാക്​സിനേഷന്‍ സെന്‍ററില്‍നിന്ന്​ ആദ്യഡോസ്​ വാക്​സിന്‍ സ്വീകരിച്ചശേഷം സുനിലയോട്​ തൊട്ടടുത്ത മുറിയില്‍ വിശ്രമിക്കാനാവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന്​ അവര്‍ മറ്റൊരു നിരയില്‍ നില്‍ക്കുകയായിരുന്നു. അത്​ കോവാക്​സിന്‍ സ്വീകരിക്കുന്നവരുടെ വരിയായിരുന്നു. 'എനിക്ക്​ എങ്ങോട്ടുപോകണമെന്ന്​ അറിയില്ലായിരുന്നു. ചിലര്‍ എന്‍റെ അടുത്ത്​ വരികയും അടുത്ത ഡോസ്​ വാക്​സിന്‍ നല്‍കുകയും ചെയ്​തു.

അഞ്ചുമിനുട്ട്​ മുമ്ബ്​ എനിക്ക്​ മറ്റൊരു നഴ്​സ്​ വാക്​സിന്‍ നല്‍കിയെന്ന്​ പറ​ഞ്ഞെങ്കിലും കുത്തിവെപ്പെടുത്ത നഴ്​സ്​ കേട്ടില്ല' -സുനില പറഞ്ഞു. ഒരു കൈയില്‍ തന്നെയാണ്​ രണ്ടു ഡോസ്​ വാക്​സിന്‍ കുത്തിവെപ്പെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെ സുനില വീട്ടിലെത്തി മകനോട്​ കാര്യം പറഞ്ഞു. തുടര്‍ന്ന്​ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വാക്​സിനേഷന്‍ സെന്‍ററിലെത്തുകയായിരുന്നു.

സംഭവത്തില്‍ ആരോഗ്യ വകുപ്പ്​ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ​അതേസമയം, രണ്ടു നഴ്സുമാര്‍ക്ക്​ കാരണം കാണിക്കല്‍ നോട്ടീസ്​ അയച്ച്‌​ വകുപ്പുതല അന്വേഷണം ആരംഭിച്ചതായാണ്​ വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.....   (10 minutes ago)

ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ..... ഉച്ചയ്ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും  (18 minutes ago)

നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനഃപൂർവ്വം വള്ളം മുക്കി, കൂടെയുണ്ടായിരുന്നവർ സഹായിക്കാതെ ഒഴിഞ്ഞുമാറി:- മുമ്പ് കാർ അപകടം നടക്കുമ്പോഴും ഇതേ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു... ചെമ്പിൽ കായലിൽ  (25 minutes ago)

നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രിം കോടതി വിധി ഇന്ന്.... കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും ആറ് ഇടത് നേതാക്കളും നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്  (28 minutes ago)

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു  (38 minutes ago)

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്  (43 minutes ago)

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി.... കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ സമ്മാനമായ 10 കോടി രൂപ ലഭിച്ചത് നിര്‍മ്മാണ തൊഴിലാളിക്ക്  (1 hour ago)

ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാര  (1 hour ago)

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടു  (1 hour ago)

ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ  (1 hour ago)

പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതി  (1 hour ago)

ട്രോളിംഗ് നിരോധനം ഞായറാഴ്ച്ച അവസാനിക്കും: ചാകര തേടി മുക്കുവൻ കടലിലേക്ക്!! ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ  (1 hour ago)

വില്ലനായി കോവിഡ്; ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന!! കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  (1 hour ago)

പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എ  (2 hours ago)

Malayali Vartha Recommends