Widgets Magazine
26
Sep / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സഹോദരന്‍ കെ.ടി റൈഷാദ്


ശോഭനയുടെ ദത്തുപുത്രിയെ കണ്ട് അമ്പരന്ന് ആരാധകർ! ആദ്യമായി മകളെ കുറിച്ച്‌ ആ വെളിപ്പെടുത്തൽ... ആറുമാസം പ്രായമുള്ളപ്പോഴാണ് അവളെ ഞാൻ സ്വന്തമാക്കിയത്! 11 വർഷങ്ങൾക്ക് ശേഷം മകൾ വളർന്ന് സുന്ദരി കുട്ടിയായി! അനന്തനാരായണിയുടെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് ശോഭന.. ഏറ്റെടുത്ത് ആരാധകർ...


യുഎസ് സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോദി ഇന്ത്യയിലെത്തി.... ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ മോദിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്‍കി, മോദിയുടെ യു.എസ് സന്ദര്‍ശനം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് മാറ്റിയെന്ന് ജെ.പി നദ്ദ .


കൊടി സുനിയെ പേടിപ്പെടുത്തിയവര്‍ക്ക് സംഭവിച്ചതെന്ത്? വിയ്യൂരില്‍ നിന്നും വന്നത് ഞെട്ടിക്കുന്ന വാര്‍ത്ത


മൗനത്തിന് പിന്നാലെ മാസ് വരവ്... ചിലതൊക്കെ തുറന്ന് പറയാനുണ്ട്.... ഇനി എല്ലാം പബ്ലിക്കായി! ആരാധകരെ ഞെട്ടിച്ച് മുകേഷ്... കിടുകിടാ വിറച്ച് ഭാര്യമാർ...

മരണത്തിന്‍റെ അന്ന് രാവിലെ വിസ്‌മയയാണ് തനിക്ക് ആഹാരമുണ്ടാക്കി തന്നത്. വൈകിട്ട് വരെ ഇവിടെയൊക്കെ സന്തോഷത്തോടെയാണ് നടന്നിരുന്നത്. അന്ന് രാത്രി വലിയ വഴക്കൊന്നും ഉണ്ടായിട്ടില്ല. വിസ്‌മയ കരയുന്നത് കണ്ടാണ് കാര്യം ചോദിച്ചത്. വഴക്കാണെങ്കില്‍ താഴത്തെ മുറിയില്‍വന്ന് കിടക്ക് മോളെ എന്ന് പറഞ്ഞു. താനില്ലെന്ന് പറഞ്ഞാണ് അവള്‍ മുറിയിലേക്ക് പോയത്....സ്ത്രീധനമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല; എല്ലാത്തിനും കാരണം തുറന്ന് പറഞ്ഞ് കിരണിന്‍റെ അച്ഛന്‍

23 JUNE 2021 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

ശോഭനയുടെ ദത്തുപുത്രിയെ കണ്ട് അമ്പരന്ന് ആരാധകർ! ആദ്യമായി മകളെ കുറിച്ച്‌ ആ വെളിപ്പെടുത്തൽ... ആറുമാസം പ്രായമുള്ളപ്പോഴാണ് അവളെ ഞാൻ സ്വന്തമാക്കിയത്! 11 വർഷങ്ങൾക്ക് ശേഷം മകൾ വളർന്ന് സുന്ദരി കുട്ടിയായി! അനന്തനാരായണിയുടെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് ശോഭന.. ഏറ്റെടുത്ത് ആരാധകർ...

മൗനത്തിന് പിന്നാലെ മാസ് വരവ്... ചിലതൊക്കെ തുറന്ന് പറയാനുണ്ട്.... ഇനി എല്ലാം പബ്ലിക്കായി! ആരാധകരെ ഞെട്ടിച്ച് മുകേഷ്... കിടുകിടാ വിറച്ച് ഭാര്യമാർ...

നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു.... ഈ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം... വില്ലനായി എത്തിയത് ആ രോഗം അവസാന നിമിഷം ആഗ്രഹിച്ചത് ആ ഒരൊറ്റ കാര്യം മാത്രം! പക്ഷെ...

അമ്പമ്പോ കണ്ണെടുക്കാനേ തോന്നില്ല.. അമ്മയെപ്പോലെ സുന്ദരി! സുരേഷ്‌ഗോപിയുടെ മകളുടെ സൗന്ദര്യത്തിൽ കണ്ണുവെച്ച് ആരാധകർ... ഗോകുലിന് പിന്നാലെ ഭവനി സിനിമയിലേക്കോ? മലയാള സിനിമയിൽ തിളങ്ങാൻ താരപുത്രി....

നീരജ ഇല്ലെന്ന സത്യം എല്ലാവരും അറിയുന്നു!! പ്രതികാരത്തിനൊരുങ്ങി അലീന; പൊട്ടിക്കരഞ്ഞ് മഹാദേവൻ

വിസ്‌മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ കുരുക്ക് മുറുകുന്നതിനിടെ കഴിഞ്ഞദിവസം പറഞ്ഞതുതിരുത്തി കിരണിന്‍റെ അച്ഛന്‍ സദാശിവന്‍പിളള രംഗത്ത്.

മരണത്തിന് കാരണമായ ഒന്നും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നാണ് സദാശിവന്‍പിളള പറയുന്നത്. ചെറിയ സൗന്ദര്യപിണക്കങ്ങളുണ്ടായിരുന്നുവെന്നും അതില്ലാത്ത ആരെങ്കിലുമുണ്ടായോന്നും പിളള ചോദിക്കുന്നു.

വിസ്‌മയയുടെ അച്ഛനും കിരണും തമ്മില്‍ എന്തൊക്കയോ വാശിപ്രശ്‌നങ്ങളുണ്ടായിരുന്നു. മകന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ വിളിച്ചുപറയേണ്ടതല്ലേ. ഇതേവരെ അവര്‍ ഇക്കാര്യങ്ങളൊന്നും തന്നോട് പറഞ്ഞിട്ടില്ല.

സ്ത്രീധനമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഡിമാന്‍ഡുകള്‍ വല്ലതും ഉണ്ടോയെന്ന് അവര്‍ ചോദിച്ചിരുന്നു. യാതൊരു ഡിമാന്‍ഡുമില്ലെന്നാണ് പറഞ്ഞത്. ഇതിനെ കുറിച്ച്‌ പിന്നീട് സംസാരിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിസ്‌മയയുടെ വീട്ടുകാരുടെ നിസഹകരണമാണ് എല്ലാത്തിനും കാരണം. വിസ്‌മയ സ്വന്തം വീട്ടില്‍ പോയി നിന്നിരുന്നു. പിന്നെ അവളുടെ ഇഷ്‌ടപ്രകാരം തന്നെയാണ് ഇങ്ങോട്ട് വന്നത്.

പിന്നീട് നിരന്തരം പീഡനമുണ്ടായെന്നാണ് അവളുടെ വീട്ടുകാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ സമയത്ത് തന്നെ ഒന്ന് വിളിക്കുകയോ ആരെയെങ്കിലും ബന്ധപ്പെടുകയോ ചെയ്യേണ്ടേയെന്നാണ് സദാശിവന്‍പിളള ചോദിക്കുന്നത്.

ഈ വണ്ടി വേണ്ടെന്ന് മകന്‍ ആദ്യമേ പറഞ്ഞിരുന്നതാണ്. വിവാഹത്തിന് ശേഷം വേറെ വണ്ടി വാങ്ങിക്കാന്‍ അവന്‍ ഉദ്ദേശിച്ചിരുന്നിരിക്കാം. ഇതെല്ലാം അവര്‍ക്കും അറിയാം. ഇനിയിപ്പോള്‍ അവരൊന്നും പറയുമെന്ന് തോന്നുന്നില്ല. എനിക്കും ഇനി പ്രത്യേകിച്ചൊന്നും പറയാനില്ല, പറഞ്ഞിട്ടും കാര്യമില്ല. അവര്‍ ഇപ്പോള്‍ പറയുന്നതൊന്നും ശരിയുമല്ലെന്ന് സദാശിവന്‍പിളള പറഞ്ഞു.

മരണത്തിന്‍റെ അന്ന് രാവിലെ വിസ്‌മയയാണ് തനിക്ക് ആഹാരമുണ്ടാക്കി തന്നത്. വൈകിട്ട് വരെ ഇവിടെയൊക്കെ സന്തോഷത്തോടെയാണ് നടന്നിരുന്നത്. അന്ന് രാത്രി വലിയ വഴക്കൊന്നും ഉണ്ടായിട്ടില്ല. വിസ്‌മയ കരയുന്നത് കണ്ടാണ് കാര്യം ചോദിച്ചത്.

കിരണ്‍ മൊബൈല്‍ വാങ്ങിച്ചു വച്ചെന്നാണ് പറഞ്ഞത്. വഴക്കാണെങ്കില്‍ താഴത്തെ മുറിയില്‍വന്ന് കിടക്ക് മോളെ എന്ന് പറഞ്ഞു. താനില്ലെന്ന് പറഞ്ഞാണ് അവള്‍ മുറിയിലേക്ക് പോയത്.

മകളെ നിരന്തരം ഇവിടെ പീഡിപ്പിച്ചെന്ന് പറയുന്ന വിസ്‌മയയുടെ അച്ഛന്‍ മകളെ വിളിച്ചു കൊണ്ടുപോവുകയോ പോലീസില്‍ പരാതി കൊടുക്കുകയോ ചെയ്തോ. മകള്‍ക്ക് പീഡനമുണ്ടായെങ്കില്‍ തന്നെയോ ബന്ധപ്പെട്ടവരെയോ അറിയിക്കണ്ടേ.

അവര്‍ ഒന്നും സംസാരിച്ചിട്ടില്ല. എന്നോട് ഈ കാര്യങ്ങളൊന്നും പറഞ്ഞിട്ടുമില്ല. മകന്‍ ഭാര്യവീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കിയത് അറിഞ്ഞിരുന്നു. അത് അത്ര വലിയ പ്രശ്‌നമൊന്നുമല്ല. കിരണും അവരും തമ്മില്‍ എന്തോ സംസാരമുണ്ടായതാണ്. ഇപ്പോള്‍ ഇതെല്ലാം അവര്‍ പരാതിയായി പറയുകയാണെന്നും സദാശിവന്‍ പിളള വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കോണ്‍ഗ്രസ്സുകാരുടെമുന്നില്‍, ഇനി രണ്ട് ഓപ്ഷനുകള്‍ മാത്രം. രാഹുല്‍ സ്തുതികളില്‍ അഭിരസിച്ച്‌, കോണ്‍ഗ്രസ്സ് എന്ന മുങ്ങുന്ന കപ്പലില്‍ തുടരാം. അല്ലെങ്കില്‍, അമ്മയേയും മകനേയും തളളി പറഞ്ഞ് അന്തസ്സായി മതേതര,  (15 minutes ago)

ശോഭനയുടെ ദത്തുപുത്രിയെ കണ്ട് അമ്പരന്ന് ആരാധകർ! ആദ്യമായി മകളെ കുറിച്ച്‌ ആ വെളിപ്പെടുത്തൽ... ആറുമാസം പ്രായമുള്ളപ്പോഴാണ് അവളെ ഞാൻ സ്വന്തമാക്കിയത്! 11 വർഷങ്ങൾക്ക് ശേഷം മകൾ വളർന്ന് സുന്ദരി കുട്ടിയായി! അനന്  (22 minutes ago)

കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ നാളെ ഉണ്ടാവില്ല.... അവശ്യ സര്‍വിസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം... ദീര്‍ഘദൂര സര്‍വ്വീസുകള്‍ തിങ്കളാഴ്ച വൈ  (40 minutes ago)

നയനയുടെ ഋഷ്യം PART 7 ; എന്തുവേണമെങ്കിലും സംഭവിച്ചുകൊള്ളട്ടെ ; നീയും അതാഗ്രഹിക്കുന്നുണ്ടെങ്കിൽ, എല്ലാത്തിനെയും മറികടന്ന് നമ്മളൊരുമിച്ച് ജീവിക്കുക തന്നെ ചെയ്യും'; സൂര്യയ്ക്ക് വാക്ക് കൊടുത്ത് ഋഷി; കൂടെവി  (40 minutes ago)

വീണ്ടുമൊരു ശീതയുദ്ധത്തിന്റെ നിഴലിൽ ലോകം  (59 minutes ago)

'ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിലേക്ക്, സാധാരണക്കാർ ചെരുപ്പ് അഴിച്ച് നഗ്നപാദരായി ആശുപത്രിയിലേക്ക് കയറുന്നു. പലരുടെയും ശരീരത്തിൽ ഉള്ള രോഗാണുക്കൾ, സ്രവങ്ങൾ,വിയർപ്പ് ഒക്കെ മറ്റുള്ളവരുടെ കാലുകളിലേക്ക് പടരാൻ അ  (1 hour ago)

ഇതാണ്ടാ ദുബായ് പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍നിന്നും രക്ഷിച്ച്‌ കയ്യടി നേടി ദുബായ് പോലീസ്  (1 hour ago)

സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സഹോദരന്‍ കെ.ടി റൈഷാദ്  (1 hour ago)

യുഎസ് സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോദി ഇന്ത്യയിലെത്തി.... ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ മോദിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്‍കി, മോദിയുടെ യു.എസ് സന്ദര്‍ശനം ലോകത്തി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 34,560 രൂപ  (1 hour ago)

ആദി സാർ ഇല്ലാത്തതിന്റെ കുറവ് ഒരുപരുതിവരെ അതിഥി ടീച്ചർ തീർക്കുന്നുണ്ട്; കൂടെവിടെയിൽ നിറഞ്ഞുനിൽക്കുന്ന ഋഷിയുടെ 'അമ്മ; പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അതിഥി ടീച്ചറുടെ ജീവിതകഥ !  (1 hour ago)

കൊടി സുനിയെ പേടിപ്പെടുത്തിയവര്‍ക്ക് സംഭവിച്ചതെന്ത്? വിയ്യൂരില്‍ നിന്നും വന്നത് ഞെട്ടിക്കുന്ന വാര്‍ത്ത  (2 hours ago)

വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം ഭാര്യയുടെ നൃത്തം! സഹിക്കാനാകാതെ ഭര്‍ത്താവിന്റെ ക്രൂരത! സ്ക്രൂഡ്രൈവര്‍, കത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തിൽ മൃഗീയമായി കുത്തിയിറക്കി; അവസാനമായി കണ്ട ആ കാഴ്ചയിൽ  (2 hours ago)

പ്ലസ് ടു പഠനശേഷം ലൈസന്‍സ് എടുത്തത് രണ്ടാഴ്ച മുമ്പ്.... ബൈക്ക് യാത്രയ്ക്കിടെ കാര്‍ വരുന്നതു കണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക്... ഒടുവില്‍ ദാരുണാന്ത്യം  (2 hours ago)

കുറ്റം ആവര്‍ത്തിച്ചു....സഞ്ജു സാംസണിന് ഇരുട്ടടി ... പിഴ 12ല്‍ നിന്ന് 24 ലക്ഷത്തിലേക്ക്...  (2 hours ago)

Malayali Vartha Recommends