Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

നീരജ ഇല്ലെന്ന സത്യം എല്ലാവരും അറിയുന്നു!! പ്രതികാരത്തിനൊരുങ്ങി അലീന; പൊട്ടിക്കരഞ്ഞ് മഹാദേവൻ

25 SEPTEMBER 2021 06:52 PM IST
മലയാളി വാര്‍ത്ത

നീരജയെ കാണാതായത് മുതൽ ആകെ പരിഭ്രമിച്ച് ഇരിക്കുകയാണ് അലീനയും കുടുംബവും.

ഇതിനോടൊപ്പം തന്നെ സ്ഫോടനം നടന്ന വിവരം പീറ്ററും, അലീനയും അമ്പാടിയും ഒക്കെ അറിഞ്ഞു കഴിഞ്ഞിരുന്നു. ഗജനി കൊലപ്പെടുത്തുന്ന രീതിയും, ഗജനിയെയും കുറച്ച് പറയുകയാണ് പീറ്റർ സാർ.

ഡിപ്പാർട്ട്മെന്റ് ഗജനിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിത മാക്കിയിരിക്കുകയാണ്. പോലീസ് ഡിപ്പാർട്ട്മെന്റ് പറ്റിയും പീറ്റർ സാർ പറയുന്നുണ്ട്.

ഡൊമിനിക്കും പീറ്ററും വിനീതും ഒക്കെ ഗജനിയെ പറ്റി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ, ചിരിച്ചുകൊണ്ട് മഹി അവിടേക്ക് വരുന്നുണ്ട്. മഹിയുടെ മുന്നിൽ, തങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന്. അറിയിക്കാനുള്ള ശ്രമത്തിൽ ഇവരൊക്കെയും, മുഖത്ത് ഒരു ഭാവഭേദവും ഇല്ലാതെ നിൽക്കുകയാണ്.

" മഹാദേവൻ സർ വരുന്നുണ്ട്, സംഭവിച്ചതൊന്നും ഇപ്പോൾ പറയരുത്" എന്ന് പീറ്റർ പറയുന്നുണ്ട്.

" ഇതെന്താ എല്ലാവരുടെയും മുഖത്തൊരു വിഷമം, മരണവീട് പോലെ... ഇന്ന് സന്തോഷിക്കേണ്ട ദിവസമല്ലേ.... പോയവരെ ഇതുവരെ കാണുന്നില്ലല്ലോ.... നീരജയെ ആണെങ്കിൽ വിളിച്ചിട്ട് കോളും കിട്ടുന്നില്ല "

" ഇന്ന് പോകണ്ട എന്ന് പറഞ്ഞതാ, കേൾക്കണ്ടേ.... ഒഴിച്ചുകൂടാൻ പറ്റാത്ത പ്രോഗ്രാം എന്ന് പറഞ്ഞാണ് പോയത്. "

" എന്തോ ഇന്ന് വല്ലാതെ ഉള്ളിലൊരു ഭയം, ആ എന്തായാലും അവർ ഉടനെ എത്തുമല്ലോ.... ഏഴുമണിക്ക് അല്ലെ ഇവിടത്തെ പ്രോഗ്രാം. " എന്നൊക്കെ മഹി അവരോട് പറയുന്നുണ്ട്.

സ്വന്തം ഭാര്യ മരിച്ചതറിയാതെ ആണല്ലോ ഇയാൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.

" ഡൊമിനിക്സ് എങ്ങനെയാ കഴിക്കുന്ന കൂട്ടത്തിലാണോ?? ഞാൻ കഴിക്കില്ല, ഇവിടെ ഉള്ള മറ്റുചിലർ കഴിക്കും " ഡൊമിനിക്നോടും മഹി ചോദിക്കുന്നുണ്ട്.

ഞാൻ കഴിക്കില്ല!!

"ഇന്ന് എവിടെ എന്ത് ആളുകൾ വരേണ്ട ദിവസമാണ്, സാഹചര്യം ഇങ്ങനെ ആയതുകൊണ്ട്.... എന്റെ അമ്മ, മേയർ എന്ന രീതിയിൽ... ഒരു സമൂഹത്തിന് വേണ്ടതൊക്കെയും ചെയ്തിട്ടുണ്ട്. " മഹാദേവൻ ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ

കരഞ്ഞുകൊണ്ട് അലീന അങ്ങോട്ട് വരികയാണ്,

എന്താ മോളെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു??

ഒന്നുമില്ല, എന്നുപറഞ്ഞ് പെട്ടെന്ന് ഒഴിഞ്ഞുമാറുകയാണ് അലീന...

ഇതെന്താ ഇവിടെയുള്ള എല്ലാവരുടെയും മുഖത്ത് ഒരു മ്ലാനത??

പ്രശ്നമില്ലെന്ന് എല്ലാവരും പറയുന്നുണ്ട്,

എന്നാൽ, ഡൊമിനിക് ചില സൂചനകൾ ഒക്കെ നൽ ക്കുന്നുണ്ട്.

അതുകേട്ടപ്പോൾ, മഹാദേവനും എവിടെയൊക്കെയോ ചില സംശയങ്ങൾ തട്ടി..,

ഈ സമയത്ത്, അമ്പാടിയുടെ നെഞ്ചോട് ചേർന്ന് കരഞ്ഞു കൊണ്ടിരിക്കുകയാണ് അലീന... ഒട്ടും തന്നെ വിഷമം സഹിക്കാൻ കഴിയുന്നില്ല....

"അമ്പാടി എന്റെ കൂടെ നിൽക്കുമോ? എന്റെ അമ്മയെ തീർത്തവനെ, ഞാൻ തീർക്കും.... എന്നിട്ട്, എനിക്ക് എന്റെ അമ്മയുടെ അരികിലേക്ക് പോകണം.... ഞാൻ ഒരുത്തനെയും വെറുതേ വിടില്ല.. " എന്നൊക്കെ വിഷമം സഹിക്കാൻ കഴിയാതെ അമ്പാടിയുടെ പറയുകയാണ്.

പെട്ടെന്നാണ് അവിടേക്ക് അപർണ വരുന്നത്. "എന്തുപറ്റി ചേച്ചി കരയുന്നത്"

അമ്പാടി ചേട്ടനും ആയിട്ട് പിണങ്ങിയോ??

ഇല്ല മോളേ ചെറിയൊരു തലവേദന, എന്ന് പറഞ്ഞു,

ചിരിയും സന്തോഷവും ഒന്നും മുഖത്തില്ല.... എന്ന് പറഞ്ഞിട്ട്,

അലീനയുടെ തലയിൽ ഒന്നു തൊട്ടു നോക്കുകയാണ് അപർണ.

"വൈകുന്നേരം, എന്തെങ്കിലും പരിപാടിയൊക്കെ ചെയ്യാം എന്ന് കരുതിയതാ... ചേച്ചിക്ക് വയ്യല്ലോ!! ഇനി ഒന്നും വേണ്ട.... ഞാനെന്തായാലും പോയി ബാം എടുത്തിട്ട് വരാം " അപർണ ഇങ്ങനെയൊക്കെ പറയുമ്പോൾ, തിരിച്ചു മറുപടി പറയുകയാണ് അലീന.

" മോള് പോയി ബാം എടുത്തിട്ട് വാ.... ആർക്ക് എപ്പോഴാ എന്താണ് സംഭവിക്കുന്നതെന്ന് ഒരിക്കലും പറയാൻ കഴിയില്ല. "

ഇതെന്താ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നത്, എ ന്ന് ചിന്തിച്ചിട്ട് അപർണ ബാം എടുക്കാൻ പോയി...

വീണ്ടും പൊട്ടി കരയുകയാണ് അലീന. അലീനിയെ സമാധാനിപ്പിചിട്ട്, പുറത്തേക്ക്.... പീറ്റർ സാറിനോട് സംസാരിക്കാൻ പോവുകയാണ് അമ്പാടി.

അവിടെ മഹി, ഇതൊന്നുമറിയാതെ ഓരോന്നും പറഞ്ഞു ചിരിച്ചു ഇരിക്കയാണ്.

" എനിക്ക് പീറ്റർ സാറിനോട് പേഴ്സണലായി സംസാരിക്കണം. " എന്ന് അമ്പാടി പറയുമ്പോൾ മഹി ചോദിക്കുകയാണ്,

" അമ്മായിയപ്പനും, മരുമകനും... ഇപ്പോൾ പേഴ്സണൽ ആയിട്ട് ഒരുപാട് സംസാരിക്കാൻ ഉണ്ടല്ലേ.... ഇനി കല്യാണം നടത്താൻ ആണോ... "

അതൊന്നും അല്ല എന്നു പറഞ്ഞു പീറ്ററും അമ്പാടിയും കൂടി പുറത്തേക്കിറങ്ങി...

" ഇനിയും ഇതിങ്ങനെ വെച്ച് കൊണ്ടിരിക്കാൻ പറ്റില്ല, എത്രയും പെട്ടെന്ന്... മഹി അങ്കിളിനോട് ഇക്കാര്യം പറയണം. എന്നെക്കൊണ്ട് കഴിയില്ല... പീറ്റർ സാർ തന്നെ പറയണം. "

" എന്തായാലും എന്നോട് ഈ പരീക്ഷണം വേണ്ടായിരുന്നു.... എപ്പോഴായാലും അറിയേണ്ടതല്ലേ... "

എന്നു പറഞ്ഞു രണ്ടുപേരുംകൂടി മഹിയുടെ അടുത്തേക്ക് പോവുകയാണ്.

ഒരു കാര്യം പറയാനുണ്ട് മഹീ...

ഇതെന്താ, ആദ്യം അമ്പാടി വന്നു പീറ്ററിനെ വിളിച്ചു കൊണ്ടു പോകുന്നു, എന്നിട്ട് ഇപ്പോൾ എന്നെയും,

എന്താ കാര്യം പറ...

വാക്കുകൾ കിട്ടാതെ പീറ്റർ സർ ആ സത്യം മഹിയുടെ പറയുകയാണ്.

" ആ കാർ കത്തി!!

ഏതു കാർ??

"നീരജ, സഞ്ചരിച്ചിരുന്ന കാറിൽ ഒരു സ്ഫോടനം സംഭവിച്ചു. ആകാറും... കാറിലുണ്ടായിരുന്ന വരും, മരണപ്പെട്ടു. "

ഇതു കേൾക്കേണ്ട താമസം, എല്ലാം തകർന്നു... ഒന്നും സംസാരിക്കാൻ കഴിയാതെ ആയി മഹി...

" ഇല്ല, എന്റെ നീരജക്ക് ഒന്നും സംഭവിക്കില്ല, അവളെ പെട്ടെന്ന് ദൈവം വിളിക്കില്ല... എനിക്ക് താങ്ങാൻ കഴിയുന്നില്ല... ദൈവം എന്നോട് ഇങ്ങനെ ചെയ്യില്ല... "

എന്നൊക്കെ പറഞ്ഞു കരയുകയാണ് മഹി....

"ഇനി അപർണ മാത്രമാണ് ഇക്കാര്യം അറിയാനുള്ളത്. ഞങ്ങളെക്കൊണ്ട് അവളോട് പറയാൻ കഴിയില്ല, മഹി ഒന്ന് പറയണം...."

എന്ന് പീറ്റർ പറയുകയാണ്,

" എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന് പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കുകയാണ് മഹി"

എന്നിട്ട്, എല്ലാവരും അകത്തേക്ക് കയറി... അപർണയ്ക്ക് എല്ലാവരുടെയും മുഖത്തു നിന്ന് തന്നെ ഏകദേശ കാര്യങ്ങൾ വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.

മോളെ കണ്ടതും, കെട്ടിപ്പിടിച്ച് വിഷമം സഹിക്കാൻ കഴിയാതെ കരയുകയാണ് മഹി. ഇതൊക്കെയാണ് ഇന്നത്തെ അമ്മഅറിയാതെ എപ്പിസോഡിൽ ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (6 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (11 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends