Widgets Magazine
07
Dec / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ


ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ...


ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ


സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി.. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍.. നടുക്കം വിട്ടുമാറാതെ ഉറ്റവർ


അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം... ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ?

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതി മകളെയും ഒപ്പംകൂട്ടി കാമുകന്റെ കൂടെ ലിവിംഗ് ടുഗദര്‍! പുറത്ത് നിന്ന് ആര്‍ക്കും വരാന്‍ കഴിയാത്ത വിധത്തില്‍ വലിയ മതിലും വളര്‍ത്തു നായ്ക്കളും... അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ ലൈംഗീകമായി പീഡിപ്പിച്ച പതിനൊന്നുകാരിയെ ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി! സംഭവം മലപ്പുറത്ത്...

26 OCTOBER 2021 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ

ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ

കോടികൾ വാരിയെറിഞ്ഞ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്... സംഘാടകര്‍ പിടിയിലായതറിഞ്ഞ് ലഹരിയുടെ സ്വാദ് കൂട്ടാനെത്തിയ മോഡലുകള്‍ മുങ്ങി! തൂക്കിയെടുക്കാൻ പോലീസ്... പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് എക്സൈസിന്റെ പ്രത്യേക സംഘം

സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി.. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍.. നടുക്കം വിട്ടുമാറാതെ ഉറ്റവർ

ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല! രാജേഷിന് രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും... രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിന് സ്വർണമാല! അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി കാണാനെത്തിയപ്പോഴും യൂസഫലി ഞെട്ടിച്ചു... നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ആമിന ..

മലപ്പുറത്ത് നിന്നും വളരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ ലൈംഗീകമായി പീഡിപ്പിച്ച പതിനൊന്നുകാരിയെ ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. സ്വന്തം മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത്‌ അറസ്റ്റിലായ അമ്മയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

രക്ഷപെടുത്തിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ ഏറെ കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം ആണ് പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിത് . മജിസ്‌ട്രേറ്റിന് മുമ്പാകെ ഇരയായ പതിനൊന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി. ഗുരുതരമായ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്.

പ്രതിയായ കാമുകന്‍ പാലക്കാട് സ്വദേശി പള്ളിയാലില്‍ ബിനീഷിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അമ്മയുടെ കാമുകന്‍ ഒളിവില്‍ ആണ്. തിരുവനന്തപുരം ജില്ലയില്‍ നിന്നും മലപ്പുറം മങ്കടയില്‍ ഉള്‍നാടന്‍ മേഖലയില് വന്ന് വാടകക്ക് താമസിക്കുക ആയിരുന്നു യുവതിയും 11 കാരിയായ മകളും. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഇവിടെ കാമുകന് ഒപ്പം ലിവിംഗ് ടുഗദര്‍ ആയാണ് കഴിഞ്ഞിരുന്നത്.

ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നടക്കുന്ന കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞിരുന്നില്ല. പുറത്ത് നിന്ന് ആര്‍ക്കും വരാന്‍ കഴിയാത്ത വിധത്തില്‍ വലിയ മതിലും വളര്‍ത്തു നായ്ക്കളും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈംഗിക പീഡനവും ശാരീരിക മര്‍ദ്ദനങ്ങളുമടക്കം അതിക്രൂരമായ അതിക്രമങ്ങള്‍ ആണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് സി.ഡബ്ലിയു.സി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍.

'പെണ്‍കുട്ടി അതി ക്രൂരമായി പലവട്ടം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക അതിക്രമം മാത്രമല്ല ലൈംഗിക പീഡനം തന്നെ അനുഭവിച്ചിട്ടുണ്ട്. അതിന് പുറമെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ശരീരത്തില്‍ അതിന്റെ എല്ലാം പാടുകള്‍ ഉണ്ട്'വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയതായും വിവരം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്  (16 minutes ago)

എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി  (16 minutes ago)

സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ  (36 minutes ago)

ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ  (54 minutes ago)

ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്  (1 hour ago)

ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ  (1 hour ago)

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍,  (1 hour ago)

രാജ്യത്ത് ഒമിക്രോണ്‍ ഭീതി; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല! യാത്രക്കാര്‍ കണ്ടെത്താതിരിക്കാന്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്  (1 hour ago)

ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ  (2 hours ago)

അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ; ആറ്റിങ്ങലിൽ  (2 hours ago)

വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിടൽ;വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: ആരോഗ്യ രംഗത്ത് കേരളം വലിയ തോതില്‍ നേട്ടങ്ങളുള്ള സംസ്ഥാനം, മുഖ്യമന്ത്രി  (2 hours ago)

കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടി  (2 hours ago)

സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത്  (2 hours ago)

രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിട്ടും നെറിക്കെട് കാണിച്ചു; നെട്ടോട്ടമോടി പെരിയാർ തീരത്തുള്ളവർ ;ആളിക്കത്തി കേരളം  (2 hours ago)

Malayali Vartha Recommends