Widgets Magazine
07
Dec / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വട്ടം ചുറ്റിച്ചു.... അനില്‍ കാന്തിന്റെ ഉറക്കം കളഞ്ഞ വനിതാ എസ് ഐയെ സര്‍ക്കാര്‍ എന്തുചെയ്യും


സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ


ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ...


ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ


സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി.. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍.. നടുക്കം വിട്ടുമാറാതെ ഉറ്റവർ

എന്റെ പൊന്നോ!! ഈ മനുഷ്യൻ അഭിനയിക്കുകയാണോ?? അതോ ജീവിക്കുന്നോ... ചിത്രസേനൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല ഒരു ഓസ്കാർ അവാർഡ് കൊടുക്കണം: മൗനരാഗം സീരിയലിനു അഭിനന്ദൻ പ്രവാഹവുമായി ആരാധകർ

24 NOVEMBER 2021 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ

ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ

കോടികൾ വാരിയെറിഞ്ഞ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്... സംഘാടകര്‍ പിടിയിലായതറിഞ്ഞ് ലഹരിയുടെ സ്വാദ് കൂട്ടാനെത്തിയ മോഡലുകള്‍ മുങ്ങി! തൂക്കിയെടുക്കാൻ പോലീസ്... പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് എക്സൈസിന്റെ പ്രത്യേക സംഘം

സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി.. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍.. നടുക്കം വിട്ടുമാറാതെ ഉറ്റവർ

ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല! രാജേഷിന് രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും... രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിന് സ്വർണമാല! അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി കാണാനെത്തിയപ്പോഴും യൂസഫലി ഞെട്ടിച്ചു... നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ആമിന ..

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് 'മൗനരാഗം'. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്.

ഊമ പെണ്ണിനെ ഊരിയാടുന്ന ചെക്കൻ ഇന്നല്ലെങ്കിൽ നാളെ കല്യാണം കഴിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാവരും. എന്നാൽ, അതിനേക്കാളെല്ലാം ഉപരി ഇപ്പോൾ പരമ്പരയിൽ സംഭവബഹുലമായ നിമിഷങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

എല്ലാവരും കാത്തിരുന്ന വിക്രമിന്റെയും സോണിയുടെയും അച്ഛൻ എത്തി കഴിഞ്ഞിരിക്കുകയാണ്. ചിത്രസേനന്റെ വരവിനെ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കാരണം ഇതൊരു ഒന്നൊന്നര വരവായിരുന്നു. രാഹുലിനും ശാരിയ്ക്കും സരയുവിനുമൊക്കെ വലിയൊരു വെല്ലുവിളി തന്നെ ആയിരിക്കുകയാണ്.

 

രാഹുലാണെങ്കിൽ ഇപ്പോൾ നിക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയാണ്. ഇന്നത്തെ പ്രോമോ കൂടി കണ്ടു കഴിയുമ്പോൾ, അക്കാര്യം വ്യക്തമാണ്. ചിത്രസേനൻ രാഹുലിനെ വിളിച്ച് സോണിയും കിരണും എല്ലാ കാര്യങ്ങളും അറിഞ്ഞു എന്ന രീതിയിലാണ് സംസാരിക്കുന്നത്. ഇത് കേൾക്കുമ്പോൾ രാഹുലിന്റെ മുഖം മാറുന്നത് നമുക്ക് വ്യക്തമായി തന്നെ കാണാൻ കഴിയുന്നതാണ്..

അതിനു പിന്നാലെ, ശാരി കല്യാണിയെ ഭയക്കണമെന്നു പറയുന്ന അവസരത്തിൽ, അതിനേക്കാളും പേടിക്കണ്ടത് ചിത്രസേനനെ ആണെന്നാണ് രാഹുൽ പറയുന്നത്. അതിന് കാരണവുമുണ്ട്, അത്തരത്തിലാണല്ലോ... രാഹുലിനെ വിളിച്ച് ചിത്രസേനൻ പറഞ്ഞത്.

പക്ഷെ, എന്തൊക്കെ ആയാലും ഒരു കാര്യം പറയാൻ വയ്യ ഈ ചിത്രസേനന്റെ അഭിനയം. മൗനരാഗം സീരിയലിലെ എല്ലാ താരങ്ങളും കഥാപാത്രത്തെ പൂർണമായും ഉൾകൊണ്ടുതന്നെയാണ് അഭിനയിക്കുന്നത്. എന്നാൽ, അതിൽ നിന്നുമെല്ലാം ഒരു പടിയെങ്കിലും ഉയരെയാണ്, കിരണിന്റെ അച്ഛൻ എന്നെ പറയാൻ കഴിയൂ...

വേറൊന്നും കൊണ്ടല്ല, വർഷങ്ങളായി കാണാതിരുന്ന മകനെ കാണുമ്പോൾ മുഖത്തുണ്ടാകുന്ന ആ ഭാവ വ്യത്യാസങ്ങൾ, ഒരു റിയലിസ്റ്റിക് ഫീൽ തന്നെയാണ് തരുന്നത്. മനസ്സിൽ അറിയാതെയെങ്കിലും ഇയാൾ, അഭിനയിക്കുകയാണോ... അതോ ജീവിക്കുന്നോ.. എന്നെങ്കിലും ചിന്തിച്ചു പോകുന്ന രീതിയിലാണ് ഓരോ സീനിലും ചിത്രസേനനെ കാണുന്നത്.

"രൂപ അന്തമായി രാഹുലിനെ വിശ്വസിക്കുന്നതുപോലെ, എന്റെ മക്കൾ രാഹുലിനെ വിശ്വസിക്കില്ല." എന്നൊക്കെ പറയുന്ന സീനിൽ ഒരു അച്ഛന്റെ സ്നേഹവും വാത്സല്യവും, നല്ലതുപോലെ കാണാൻ കഴിയുന്നുണ്ട്. അതുപോലെ തന്നെ സോണിയുടെ കുഞ്ഞിനെ എടുക്കുന്ന അവസരത്തിൽ ഒരു മുത്തശ്ശന്റെ സ്നേഹവും ആ മുഖത്തുണ്ട്.

സോണിയേ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതും, പിന്നീട് ആരും കാണാതെ മകനെയും സ്വന്തം ഭാര്യയെ നോക്കുന്നതുമൊക്കെ കാണുമ്പോൾ തന്നെ, ആ മുഖത്തിലൂടെ ഒരു ഭർത്താവിന്റെയും അച്ഛന്റെയും സ്നേഹം കാണാൻ പറ്റും.

പിന്നെ വർഷങ്ങൾ കൊണ്ട് രാഹുലിനോടുള്ള പക അതും ആ മുഖത്ത് വ്യക്തമാണ്. പ്രത്യേകിച്ച് രാഹുലിനെ കുറിച്ച് ഒന്ന് ചിന്തിക്കുമ്പോൾ തന്നെ, എന്താണ് ചിന്തിക്കുന്നതെന്ന് പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നുണ്ട്. എല്ലാംകൊണ്ടും, കിരണിന്റെ അച്ഛൻ എന്ന നിലയ്ക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി തന്നെയാണ് ഈ ചിത്രസേനൻ.

പ്രോമോ വീഡിയോയുടെ കമെന്റ് കാണുമ്പോൾ, ഇത് വ്യക്തമായി മനസിലാക്കാൻ സാധിക്കും. പ്രേക്ഷകരെല്ലാം, ചിത്രസേനന്റെ അഭിനയത്തെകുറിച്ച് തന്നെ പറയുന്നുണ്ട്. കൂടാതെ, സത്യങ്ങളെല്ലാം കല്യാണി അറിയാൻ കഴിഞ്ഞതും നല്ലതെന്നും പറയുന്നുണ്ട്.


ചിത്രസേനൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല ഒരു ഓസ്കാർ അവാർഡ് കൊടുക്കണം ചിത്രസേനൻ ചേട്ടൻ കരഞ്ഞാൽ ഞാനും കരയും സന്തോഷം കണ്ടാൽ ഞാനും ചിരിക്കും വല്ലാത്തൊരു അഭിനയം എന്നാണ് ഒരു ആരാധകന്റെ അഭിപ്രായം .

ഇത്രയും കാലം കല്യാണിയെ ദ്രോഹിച്ചതല്ലേ, ഇനി കുറച്ചു ദിവസം രാഹുലിന്റെയും കൂട്ടാളികളുടെയും സമാധാനം ഇല്ലാതാകട്ടെ... രാഹുലിന് താക്കീത് മാത്രമല്ല, എട്ടിന്റെ പണികൾ കൂടെ കിട്ടണമെന്നാണ് എല്ലാവരും ഒരു പോലെ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർ പരസ്പരം തമ്മിൽ കാണാതെ പ്രണയത്തിലാകും...പരസ്പരം സ്പർഷിക്കാതെ... ആ സമയം മറ്റെല്ലാ വികാരങ്ങളും ഉണരും... ബാഹ്യരൂപത്തിന് അവിടെ പ്രസക്തിയില്ല.... അവൻ അവളെ ഓർക്കുന്നത് ശരീരത്തിലൂടെയല്ല ; പ്രണയം തേടി നോവൽ  (3 minutes ago)

ഓരോ സഹകരണ സ്ഥാപനവും നാടിന്റേതും ജനങ്ങളുടേതുമാണ്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് നമ്മില്‍നിന്ന് ഉയരണം... സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത  (7 minutes ago)

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയാസിനും ഭാര്യ സൂര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു  (7 minutes ago)

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വട്ടം ചുറ്റിച്ചു.... അനില്‍ കാന്തിന്റെ ഉറക്കം കളഞ്ഞ വനിതാ എസ് ഐയെ സര്‍ക്കാര  (9 minutes ago)

കേരള സാഹിത്യ അക്കാദമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത്  (17 minutes ago)

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല! ആത്മഹത്യ ചെയ്ത യുവാവ്, വിവാഹത്തിന് സ്വർണം നൽകുമെന്നും കല്യാൺ ജൂവല്ലേഴ്‌സും മലബാർ ഗോൾഡും! വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്  (29 minutes ago)

പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്  (44 minutes ago)

എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി  (44 minutes ago)

സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ  (1 hour ago)

ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ  (1 hour ago)

ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്  (1 hour ago)

ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ  (2 hours ago)

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍,  (2 hours ago)

രാജ്യത്ത് ഒമിക്രോണ്‍ ഭീതി; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല! യാത്രക്കാര്‍ കണ്ടെത്താതിരിക്കാന്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്  (2 hours ago)

ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ  (2 hours ago)

Malayali Vartha Recommends