Widgets Magazine
01
Dec / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയറിളക്കം മൂലമുള്ള സങ്കീര്‍ണത ഇല്ലാതാക്കാന്‍ തീവ്രയജ്ഞം... രണ്ടാഴ്ച നീളുന്ന ഡയേറിയ നിയന്ത്രണ പക്ഷാചരണം; വയറിളക്കം മൂലമുള്ള സങ്കീര്‍ണതകളിലേക്ക് പോകാതെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്


തലയ്ക്ക് ഉള്ളിലെ ബ്ലീഡിങാണ് മരണ കാരണം.... മരിച്ച നിലയില്‍ കണ്ടെത്തിയ സൗജത്തിന്റെ വലത് നെറ്റിയുടെ ഉള്ളില്‍ ചതവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്... കൊലക്കേസ് പ്രതിയെ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്...


കൊള്ളാല്ലോ ഈ ബുദ്ധി... റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും; ആദ്യഘട്ടത്തില്‍ നാല് നഗരങ്ങളില്‍ ലഭ്യമാകും; പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യയില്‍ വിപണിയില്‍ വിപ്ലവമുണ്ടാകും


 കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് മാരാരിക്കുളം പൊലീസ്, തുഷാര്‍ മൂന്നാം പ്രതി; പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകള്‍


എല്ലാം ഓര്‍മകളില്‍... ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസില്‍ രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതിയില്‍; ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘുകരിക്കണമെന്ന് ആവശ്യം

മൂന്നുമാസമായപ്പോൾ തടി കൂടാൻ തുടങ്ങി... പക്ഷെ ഗർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല; വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് തടി കൂടുന്നുവെന്നതായിരുന്നു അമ്മയുടെ ആദ്യ സംശയം.. തടി കുറയ്ക്കാൻ വീട്ടുകാർ എന്നെകൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി! ആരും കാണാതെ ചർദിക്കാൻ പാടുപെട്ടു.. രാവിലെയും വൈകിട്ടും ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടുമായിരുന്നു ഭക്ഷണം; കടുത്ത വിശപ്പായിരുന്നു... ആരും അറിയാതെ അജിത്തുമായി ബന്ധപ്പെടുകയും ചെയ്‌തു... ഗർഭകാലത്തെ അവസ്ഥ തുറന്ന് പറഞ്ഞ് അനുപമ

25 NOVEMBER 2021 12:46 PM IST
മലയാളി വാര്‍ത്ത

കുറച്ചധികം നാളുകളായി കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ദത്ത് വിവാദം. കുഞ്ഞിനെ തന്റെ കൈയിൽ കിട്ടിയതോടെ ആ വിവാദങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്. അതേസമയം തന്റെ ഗർഭകാല അവസ്ഥയെ കുറിച്ച് അനുപമ എസ് ചന്ദ്രൻ പറഞ്ഞതാണ് തീർത്തും നൊമ്പരമാകുന്നത്. കുട്ടിയെ വളർത്താനായിരുന്നു അമ്മ തീരുമാനിച്ചതെന്നും അതിന് വേണ്ടി ഏറെ കഷ്ടതകൾ അവർ സഹിച്ചെന്നും അനുപമ പറഞ്ഞു.

എന്നാൽ അജിത്തിനോടുള്ള അച്ഛന്റെ പക കൊണ്ട് തന്നെ ഗർഭം അതീവ രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചുവെന്നും അനുപമ പറഞ്ഞു.‘അത്യാവശ്യം തടിയുള്ള കുട്ടിയായിരുന്നു ഞാൻ. മൂന്നുമാസമായപ്പോൾ തടി കൂടാൻ തുടങ്ങി. പക്ഷെ ഗർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല. അബോർഷന് ഒരിക്കലും താല്പര്യമില്ലായിരുന്നു.എന്തായാലും കുഞ്ഞിനെ വളർത്താൻ തന്നെയായിരുന്നു തീരുമാനം. അജിത്തിന്റെ വിവാഹമോചനത്തിനുശേഷം ഒരുമിച്ചു ജീവിക്കാം എന്ന ധൈര്യമുണ്ടായിരുന്നു ഇതായിരുന്നു അനുമപമയുടെ മനസ്സിലെ ചിന്ത.

ഇതിന് വേണ്ടി ഏറെ സഹിക്കേണ്ടി വന്നു അനുപമയ്ക്ക്. ഇതിനിടെ കോവിഡ് എത്തി. അതോടെ പുറത്തേക്ക് പോക്കു പോലും തടസ്സപ്പെട്ടു’. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് തടി കൂടുന്നുവെന്നതായിരുന്നു അമ്മയുടെ ആദ്യ സംശയം. തടി കുറയ്ക്കാൻ വീട്ടുകാർ എന്നെകൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള ഞങ്ങളുടെ തന്നെ ഒരു പറമ്പിൽ അത്യാവശ്യം കൃഷിയൊക്കെയുണ്ട്. അവിടെ ഒരുകിണറുമുണ്ട്. കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ചു.

രാവിലെയും വൈകിട്ടും ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടുമായിരുന്നു ഭക്ഷണം. കടുത്ത വിശപ്പായിരുന്നു.- അനുപമ ഓർത്തെടുത്തു. രാവിലെ എന്നും ചർദിയും ഉണ്ടായിരുന്നു. എന്തോ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ധരിച്ചത്. കോവിഡ് കാലമായതുകൊണ്ട് ഡോക്ടറുടെ അടുത്തൊന്നും കൊണ്ടുപോയില്ല.

വിളിച്ചു ചോദിച്ച് മരുന്നുവാങ്ങിയതേയുള്ളൂ. എന്നാലും ചർദിയുണ്ടായിരുന്നു. ചർദിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചാലും ചർദിക്കുമായിരുന്നു. ആരും കാണാതെ ചർദിക്കാൻ പാടുപെട്ടു. വീട്ടിൽ എല്ലാ ജോലികളുംചെയ്തു. അങ്ങനെ ആരും അറിയാതെ ഗർഭകാലത്തെ ആകുലതകൾ മറച്ചു. ആരും അറിയാതെ അജിത്തുമായി ബന്ധപ്പെടുകയും ചെയ്‌തെന്ന് അനുപമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയറിളക്കം മൂലമുള്ള സങ്കീര്‍ണത ഇല്ലാതാക്കാന്‍ തീവ്രയജ്ഞം... രണ്ടാഴ്ച നീളുന്ന ഡയേറിയ നിയന്ത്രണ പക്ഷാചരണം  (16 minutes ago)

പണി പാളി പാളീസായി!ഗവർണർക്ക് നേരെ സർക്കാർ ആക്രമണം! മുഖ്യന് പണിയുമായി രാഷ്ട്രപതി! സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭാ യോഗം ചേരും; അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള ബില്ലുകൾ പരിഗണിച്ചേക്കും; നിയമസഭാ സമ്മേളനത്തിൽ  (31 minutes ago)

പോലീസ് സ്‌റേറഷന്‍ കത്തിച്ചാലും കേസില്ല.. പിണറായി..ഡാ.  (43 minutes ago)

അവന്‍ വരും ബിജെപി അധികാരത്തിലേറും.  (50 minutes ago)

സംഭാവനകള്‍ കുന്നുകൂടുന്നു.. പരിപാടികള്‍ കെങ്കേമമം.  (54 minutes ago)

പെൺകുട്ടിയുടെ മുടി പിടിച്ച്‌ വലിച്ചിഴച്ചു വയറ്റത്ത്‌ ചവിട്ടി എന്നൊക്കെ വായിക്കുമ്പോൾ വല്ലാത്ത ഭീകരത അനുഭവപ്പെടുന്നു; ഈ അരക്ഷിതാവസ്ഥ മാറ്റാൻ ഇപ്പോഴും കാലമായില്ലെന്ന്‌ പറയുന്നത്‌ തന്നെ ലജ്ജാവഹമാണ്‌; നമ്  (58 minutes ago)

ആട്ടക്കാരന്‍ പിണറായി..തരിക്കഥ അജിത്കുമാര്‍ .  (59 minutes ago)

ഗവർണറെ അനുകൂലിച്ചു! മന്ത്രിസഭയിൽ വളഞ്ഞിട്ട് പരിഹാസം!ഇത് ഇവിടെ നടക്കില്ല! പറപ്പിക്കാൻ ഗവർണർ! ഗവർണർക്കും സർക്കാരിനും ഇടയിൽ സ്പീക്കറുടെ കളി! ഗവർണറെ അനുകൂലിച്ചാൽ മന്ത്രിസഭയിൽ പരിഹാസം! ബില്ലുകൾ അംഗീകരിക്കാ  (1 hour ago)

ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ഒരു യുവാവ് യുവതിയുടെ കൈയിൽ ബലമായി കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു; എതിർത്തുകൊണ്ട് മുന്നോട്ട് നടന്ന യുവതിയുടെ പിന്നാലെ ബൈക്കുമായി കൂടി, കൊറിയയിൽ നിന്നുള്ള യുട്യൂബർക  (1 hour ago)

കേരളം ഗവര്‍ണര്‍ക്ക് എഴുതി കൊടുക്കുന്നു.  (1 hour ago)

ദില്ലിയിലെ ആഢംബര ഹോട്ടലില്‍ 2014 ജനുവരി 17ന് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഈ കേസിന്റെ വിചാരണയിൽ നിന്നും ശശിതരൂരിനെ ഒഴിവാക്കണമെന്ന ആവശ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്  (1 hour ago)

ഗവർണറെ തെറിപ്പിക്കാനുള്ള പിണറായിയുടെ നീക്കത്തിന് ഐ എ എസുകാരുടെ ഇടങ്കോൽ: ഭരണ പ്രതിസന്ധി; പിണറായിക്കെതിരെെ ഐ.എ എസുകാർ കൂട്ടത്തോടെ രംഗത്ത്; സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഐ.എഎസുകാർ സർക്കാരിനെതിരെ തിരിയുന  (1 hour ago)

മഞ്ഞുരുകിയപ്പോൾ പുറത്ത് വന്നത് 48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസ്’; യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയത് റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്നെടുത്ത13 വൈറസുകളെ.....  (1 hour ago)

മദ്യലഹരിയിൽ യുവതിയുടെ കാർ പറപ്പിക്കൽ തലനാരിഴയ്ക്ക് രക്ഷപെട്ട് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍... മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു പിന്നെ സംഭവ  (1 hour ago)

മറ്റെന്നാള്‍ തുടങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി കൈറ്റ്  (1 hour ago)

Malayali Vartha Recommends