Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ആ ഒരൊറ്റ വീഡിയോ സകലതും മാറ്റി മറിച്ചു; തെറി വിളകളും വീട്ടുകാരെ മോശം പറയലും സഹിക്കാനാവുന്നില്ല; ദിൽറോബ്‌ ഫാൻസിലെ ചിലരുടെ മെസ്സജുകളുടെ സ്ക്രീൻ ഷോട്ടടക്കം പോലീസിൽ പരാതി കൊടുത്തു; ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പുറത്തു പോയപ്പോൾ അദ്ദേഹത്തിനോട് താൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു; അതെന്താണെന്ന് ഈ ഫാൻസുകാർക്ക് അറിയില്ല; റോബിനെ ഡീഗ്രേഡ് ചെയ്യുന്നവെന്ന ആരോപങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ബ്ലസ്സിയുടെ സഹോദരൻ

23 JUNE 2022 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ബിഗ് ബോസ് സീസൺ ഫോർ ഇന്റെ അകത്ത് നടക്കുന്നതിനേക്കാൾ വലിയ കളികളാണ് പുറത്ത് നടക്കുന്നത്. അകത്ത് ആരോഗ്യകരമായ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും അരങ്ങേറുമ്പോൾ പുറത്ത് പച്ചത്തെറി വിളിച്ചാണ് ഫാൻസുകാരും ബന്ധുക്കളും പരസ്പരം ഏറ്റുമുട്ടുന്നത്. ഏറ്റവും പുതിയ പ്രശ്നത്തിൽ ബ്ലസ്സിയുടെ വീട്ടുകാരും ദിൽറോബ് ഫാൻസുകാരും ഏറ്റുമുട്ടിയിരിക്കുകയാണ്. ഹൈലൈറ്റ് മാളിൽ എത്തിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആരാണ് ബിഗ് ബോസ് വിന്നർ എന്ന് ഉറക്കെ ചോദിച്ചു.

അപ്പോൾ ബ്ലെസ്സിലി എന്നൊരാൾ മറുപടി പറയുകയും ചെയ്തു. ഇതിനെ റോബിനെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ആക്കി ബ്ലെസ്സിലി ഫാൻസ് പുറത്തിറക്കിയിരുന്നു. ആ വീഡിയോ ബ്ലസിയുടെ സഹോദരി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയുണ്ടായി. എന്നാൽ ഇത് കണ്ടാ റോബിൻ ഫാൻസിന് അക്ഷരാർത്ഥത്തിൽ അവർക്ക് വിഷമം ആയി മാറി. റോബിന്റെ സഹോദരനും ഈ വീഡിയോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

എന്നാൽ ഈ പ്രവർത്തിക്ക് അവരെ ചില പ്രത്യേകതരം ആൾക്കാരുടെ തെറി വിളി കേൾക്കേണ്ടി വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനെതിരെ പ്രതികരിച്ച് ബ്ലെ സ്ലിയുടെ സഹോദരിയും സഹോദരനും രംഗത്തുവന്നിരുന്നു. ബ്ലെസ്ലിയുടെ സഹോദരൻ പറഞ്ഞത് ഇങ്ങനെയാണ്; താൻ വിമർശിച്ചത് ദിൽറോബ് ഫാൻസിനെ മൊത്തം അല്ല. അവരുടെ ഫാൻസിൽ ചില ആൾക്കാർ വളരെ അധികം ബ്ലൈൻഡ് ആയിട്ടാണ് പ്രതികരിക്കുന്നത്. ആ ചിലരെ മാത്രമാണ് താൻ വിമർശിച്ചത്.

ആ വീഡിയോ ഇട്ടത് കൊണ്ട് ഡോക്ടർ റോബിനെ ഡീഗ്രേഡ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് കമന്റ് ബോക്സിലും പ്രൈവറ്റ് മെസ്സേജിലും ഒക്കെ ആൾക്കാർ തെറി വിളിച്ചു. ദിൽ റോബ് ഫാൻസിലെ ചിലരാണ് കൂടുതലും തെറി വിളിച്ചത്. നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ നിങ്ങൾ പ്രമോട്ട് ചെയ്യുക പിന്തുണയ്ക്കുക വിജയിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുക.

പക്ഷേ മറ്റൊരു മത്സരാർത്ഥിയെയും അയാളുടെ വീട്ടുകാരെയും ഇടിച്ചു താഴ്ത്തിയും തെറിവിളിച്ചും അല്ല നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ പിന്തുണയ്ക്കേണ്ടുന്നത് എന്നാണ് ബ്ലെസ്സിയുടെ സഹോദരൻ തുറന്നടിച്ചത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പുറത്തുപോയപ്പോൾ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ താൻ മെസ്സേജ് ഇട്ടിരുന്നു. താങ്കൾ പോയതിൽ എനിക്ക് വിഷമമുണ്ട് എന്നും താങ്കൾ ഇപ്പോൾ പോകേണ്ട ആൾ അല്ലായിരുന്നു എന്നും താൻ മെസ്സേജിലൂടെ അറിയിച്ചിരുന്നു.

ഇതൊന്നും അറിയാതെയാണ് ഫാൻസ് ഞാൻ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മോശം പറയുന്നു എന്ന തരത്തിൽ കമന്റുകൾ പറയുന്നതും എന്നെയും കുടുംബത്തെയും ഒക്കെ തെറി വിളിക്കുന്നതും. വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള മോശമായ കമന്റുകൾ വന്നത് ആ നമ്പറുകളുടെ സ്ക്രീൻഷോട്ട് അടക്കം കേസ് കൊടുത്തിരിക്കുകയാണെന്നും ബ്ലസിയുടെ സഹോദരൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (14 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (15 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (16 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (16 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (16 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (16 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (16 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (17 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (21 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (21 hours ago)

ആസ്തി ഇങ്ങനെ  (21 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (22 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (22 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (22 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (22 hours ago)

Malayali Vartha Recommends