Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

'കുട്ടികൾക്കായി ഫ്ലെമിംഗോ കൊക്കുകളുടെ രൂപമുണ്ടാക്കി അതിൽ ലൈബ്രറിയിൽ വരുന്ന കുട്ടികളെ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. ചുരുക്കത്തിൽ വളരെ സജീവവും ജൈവവുമാണ് ലൈബ്രറിയുടെ അന്തരീക്ഷം. അവിടെ എത്തിയാലും ആരും പ്രത്യേകിച്ച് കുട്ടികൾ പുസ്തകപ്രേമികളായി മാറും...' ഇഖ്ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു

03 AUGUST 2022 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ടെക്‌സാസിലെ ലൈബ്രറികളെ കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു. കുട്ടികളെ കൂടുതൽ ആകർഷിക്കാനായി വിവിധ തരത്തിൽ നിരവധി കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ടെക്സാസ് സംസ്ഥാനത്തെ സൻ അന്റോണിയോ നഗരത്തിലാണ് മകനും കുടുബവും താമസിക്കുന്നത്. ഇവിടെ അടുത്തുള്ള പർമാൻ ലൈബ്രറിയിൽ നിന്നാണ് കൊച്ച് മക്കളടക്കം പുസ്തകമെടുക്കുന്നത്. സൻ അന്റോണിയിൽ കേന്ദ്രലൈബ്രറിക്ക് കീഴിൽ 29 ലൈബ്രറികളാണുള്ളത്. എല്ലാ ലൈബ്രറികളിലുമുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തിയ യൂണിയൻ കാറ്റലോഗിംഗ് ഉണ്ട്. ഏത് ലൈബ്രറിയിലെ പുസ്തകവും ആവശ്യാനുസരണം ലഭ്യമാക്കിതരും.

ഇന്നലെ പർമാൻ ലൈബ്രറിയിൽ അല്പസമയം ചെലവിട്ടു, വളരെ സജീവമാണ് ഇവിടെ ലൈബ്രറികൾ , പലപല പരിപാടികൾ പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമാക്കി ഇവിടെ സംഘടിപ്പിച്ച് വരുന്നു, ഇന്നലെ Wizard Festival ആയിരുന്നു സംഘടിപ്പിച്ചിരുന്നത്, അല്പം വൈകിപ്പോയത്‌ കൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഫെസ്റ്റിവലിന്റെ ഭാഗമായി Wizard Chess തുടങ്ങിയ കളികൾ സംഘടിപ്പിച്ചിരുനു. സംഘാടകയായ മുഖ്യ Wizard ന്റെ ഫോട്ടോയെടുക്കാൻ കഴിഞ്ഞു.

ബുക്ക്‌ സ്റ്റാളുകളിൽ നിന്നും വാങ്ങി വായിച്ച് കഴിഞ്ഞ് പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവനയായി നൽകാം. അവ കുറഞ്ഞ വിലക്ക് (1-2 ഡോളർ) ലൈബ്രറി അംഗങ്ങൾക്ക് വിൽക്കുന്നു. ടെക്റ്റ് ബുക്കുകൾ നൽകിയാൽ അവ 3 ഡോളറിന് വിൽക്കും. ഒരു മികച്ച പെയിറ്റിംഗ് എക്സിബിഷനും നടക്കുന്നുണ്ടായിരുന്നു.

കുട്ടികൾക്കായി ഫ്ലെമിംഗോ കൊക്കുകളുടെ രൂപമുണ്ടാക്കി അതിൽ ലൈബ്രറിയിൽ വരുന്ന കുട്ടികളെ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. ചുരുക്കത്തിൽ വളരെ സജീവവും ജൈവവുമാണ് ലൈബ്രറിയുടെ അന്തരീക്ഷം. അവിടെ എത്തിയാലും ആരും പ്രത്യേകിച്ച് കുട്ടികൾ പുസ്തകപ്രേമികളായി മാറും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (1 hour ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 hour ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (1 hour ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (1 hour ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (2 hours ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (4 hours ago)

Malayali Vartha Recommends