രഞ്ജി ട്രോഫി; ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് സെമിഫൈനലില്‍ ദയനീയ തോല്‍വി

രഞ്ജിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളത്തിന് സെമിഫൈനലില്‍ ദയനീയ തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയോട് ഇന്നിംഗ്സിനും 11 റണ്‍സിനുമാണ് കേരളം തോറ്റത്. ജയത്തോടെ വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ എത്തി. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും കേരളം വിദര്‍ഭയോട് തോറ്റ് പുറത്താവുകയായിരുന്നു. സൗരാഷ്ട്രയോ കര്‍ണാടകയോ ഫൈനലില്‍ വിദര്‍ഭയെ നേരിടും.
https://www.facebook.com/Malayalivartha