ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു
ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യയും ന്യൂസിലന്‍ഡും നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
ന്യൂസിലന്‍ഡില്‍ ഇതുവരെ ട്വന്റി-20 പരന്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല. കിവീസിനെതിരായ ട്വന്റി-20 വിജയ കണക്കിലും ഇന്ത്യ ഏറെ പിന്നിലാണ്. ഇതിനെല്ലാം ഇത്തവണ കോഹ്ലിപ്പട പരിഹാരം കാണുമോയെന്നാണ് ആരാധകരുടെ കാത്തിരിപ്പ്
https://www.facebook.com/Malayalivartha