Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ക്രുണാല്‍ പാണ്ഡ്യ സഹതാരങ്ങളുടെ മുന്നില്‍ വച്ച്‌ അപമാനിച്ചു; ദീപക് ഹൂഡ ബറോഡ ടീം വിട്ടു

10 JANUARY 2021 03:32 PM IST
മലയാളി വാര്‍ത്ത

ബറോഡ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ തന്നെ സഹതാരങ്ങളുടെ മുന്നില്‍ വച്ച്‌ അപമാനിച്ചുവെന്ന ആരോപണവുമായി ദീപക് ഹൂഡ. ഇതേ തുടര്‍ന്ന് ദീപക് ഹൂഡ ബറോഡ ടീം വിട്ടു. ഇന്ത്യയില്‍ കോവിഡ് സാഹചര്യങ്ങള്‍ക്കിടയില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് വിവാദം ഉയര്‍ന്നത്. ഇത് സംബന്ധിച്ച്‌ അസോസിയേഷന് പരാതി നല്‍കി ഹൂഡ.

ക്രുണാല്‍ വളരെ മോസമായിട്ടാണ് തന്നോട് പെരുമാറുന്നതെന്നും കരിയര്‍ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷന് ദീപക് ഹൂഡ നല്‍കിയ പരാതിയില്‍ പറയുന്നു.

'ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ 11 വര്‍ഷമായി കളിക്കുകയാണ് ഞാന്‍. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലേക്കും എന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കടുത്ത നിരാശയിലും വിഷമത്തിലും സമ്മര്‍ദ്ദത്തിലുമാണ്. കുറച്ച്‌ ദിവസങ്ങളായി ടീം ക്യാപ്റ്റന്‍ വളരെ മോശമായാണ് എന്നോട് പെരുമാറുന്നത്. മോശം ഭാഷയില്‍ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകുയും ചെയ്യുന്നു. ബറോഡയിലെ സഹതാരങ്ങളുടെയും വഡോദരയിലെ റിലയന്‍സ് സ്‌റ്റേഡിയത്തില്‍ പരിശീലിക്കാനെത്തുന്ന മറ്റ് ടീമുകളിലെ താരങ്ങളുടെയും മുന്നില്‍ വച്ചാണ് അപമാനിച്ചത്' ഹൂഡ നല്‍കിയ പരാതിയില്‍ പറയുന്നു.

താനാണ് ക്യാപ്റ്റനെന്നും ടീമിന്റെ കാര്യങ്ങള്‍ താനാണ് നോക്കുന്നതെന്നും പറഞ്ഞ് ഹുഡയുടെ പരിശീലനത്തില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഇതിഹാസ തുല്യമായ ക്യാപ്റ്റന്മാരോടൊപ്പം കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നാല്‍ ക്രുണാലിനെപ്പോലെ മോശം ക്യാപ്റ്റനെ ഇന്നു വരെ കണ്ടിട്ടില്ലെന്നും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എന്നിക്കാകില്ലെന്ന് അസോസിയേഷന് നല്‍കിയ പരാതിയില്‍ ഹൂഡ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ടീം മനേജ്‌മെന്റിനോട് റിപ്പോര്‍ട്ട് തേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends