Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ പ്ലേ ​ഓ​ഫി​ല്‍; 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന പ​ഞ്ചാ​ബിനെ തകർത്ത് ബാം​ഗ്ലൂ​ര്‍ ബൗളിങ് നിര

03 OCTOBER 2021 10:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ പ്ലേ ​ഓ​ഫി​ല്‍. പ​ഞ്ചാ​ബ് കിം​ഗ്സി​നെ ആ​റു​റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് പ്ലേ ​ഓ​ഫി​ലെ​ത്തി​യ​ത്. ബാം​ഗ്ലൂ​രി​ന്‍റെ 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന പ​ഞ്ചാ​ബി​ന് 158 റ​ണ്‍​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. പ്ലേ ​ഓ​ഫി​ല്‍ പ്ര​വേ​ശി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ടീ​മാ​ണ് ബാം​ഗ്ലൂ​ര്‍. ചെ​ന്നൈ​യും ഡ​ല്‍​ഹി​യും നേ​ര​ത്തേ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഒ​രു ഘ​ട്ട​ത്തി​ല്‍ അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ഞ്ചാ​ബി​നെ ബാം​ഗ്ലൂ​ര്‍ ബൗ​ള​ര്‍​മാ​ര്‍ വ​രി​ഞ്ഞു​മു​റു​ക്കി. മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ ഫോ​മി ലേ​ക്കു​യ​രാ​ഞ്ഞ​താ​ണ് പ​ഞ്ചാ​ബി​ന് തി​രി​ച്ച​ടി​യാ​യ​ത്. പ​ഞ്ചാ​ബി​ന് വേ​ണ്ടി മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ര്‍​മാ​രാ​യ കെ.​എ​ല്‍.​രാ​ഹു​ലും (39) മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളും (57) ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ 12-ാം ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ രാ​ഹു​ലി​നെ മ​ട​ക്കി ഷ​ഹ​ബാ​സ് ബാം​ഗ്ലൂ​രി​ന് പ്ര​തീ​ക്ഷ സ​മ്മാ​നി​ച്ചു. രാ​ഹു​ല്‍ ആ​ദ്യ വി​ക്ക​റ്റി​ല്‍ മാ​യ​ങ്കി​നൊ​പ്പം 91 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ക്രീ​സ് വി​ട്ട​ത്. രാ​ഹു​ല്‍ പു​റ​ത്താ​യ​തോ​ടെ പ​ഞ്ചാ​ബ് സ്കോ​റി​ങ്ങി​ന്‍റെ വേ​ഗം കു​റ​ഞ്ഞു.

പി​ന്നാ​ലെ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍ 35 പ​ന്തു​ക​ളി​ല്‍ നി​ന്ന് അ​ര്‍​ധ​ശ​ത​കം പൂ​ര്‍​ത്തി​യാ​ക്കി. വൈ​കാ​തെ ത​ന്നെ നി​ക്കോ​ളാ​സ് പൂ​രാ​നും (മൂ​ന്ന്) പു​റ​ത്താ​യി. 13 ഓ​വ റി​ല്‍ പ​ഞ്ചാ​ബ് 100 ക​ട​ന്നു. എ​യ്ഡ​ന്‍ മാ​ര്‍​ക്ര​മാ​ണ് പൂ​രാ​ന് പ​ക​രം മാ​യ​ങ്കി​ന് കൂ​ട്ടാ​യി ക്രീ​സി​ലെ​ത്തി​യ​ത്.

അ​വ​സാ​ന അ​ഞ്ചോ​വ​റി​ല്‍ പ​ഞ്ചാ​ബി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 52 റ​ണ്‍​സാ​യി​രു​ന്നു. എ​ന്നാ​ല്‍ 16-ാം ഓ​വ​റി​ല്‍ അ​പ​ക​ട​കാ​രി​യാ​യ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​നെ ചാ​ഹ​ല്‍ പു​റ​ത്താ​ക്കി. പി​ന്നാ​ലെ വ​ന്ന സ​ര്‍​ഫ്രാ​സി​നെ അ​ക്കൗ​ണ്ട് തു​റ​ക്കും മു​മ്ബ് നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍​ത​ന്നെ ബൗ​ള്‍​ഡാ​ക്കി ചാ​ഹ​ല്‍ മ​ത്സ​രം ബാം​ഗ്ലൂ​രി​ന് അ​നു​കൂ​ല​മാ​ക്കി. അ​ടു​ത്ത ഓ​വ​റി​ല്‍ മാ​ര്‍​ക്ര​വും (20) പു​റ​ത്താ​യി.

 

 


അ​വ​സാ​ന ര​ണ്ടോ​വ​റി​ല്‍ പ​ഞ്ചാ​ബി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 27 ആ​യി. മു​ഹ​മ്മ​ദ് സി​റാ​ജ് ചെ​യ്ത 19-ാം ഓ​വ​റി​ല്‍ വെ​റും എ​ട്ട് റ​ണ്‍​സ് മാ​ത്രം പി​റ​ന്ന​തോ​ടെ അ​വ​സാ​ന ഓ​വ​റി​ല്‍ പ​ഞ്ചാ​ബി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 19 ആ​യി. ഹ​ര്‍​ഷ​ല്‍ പ​ട്ടേ​ല്‍ ചെ​യ്ത അ​വ​സാ​ന ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ ഹെ​ന്‍ റി​ക്ക​സ് റ​ണ്‍ ഔ​ട്ടാ​യി. മൂ​ന്ന് റ​ണ്‍​സാ​ണ് താ​ര​ത്തി​ന്‍റെ സ​മ്ബാ​ദ്യം. ആ ​ഓ​വ​റി​ല്‍ 13 റ​ണ്‍​സ് മാ​ത്ര​മാ​ണ് പ​ഞ്ചാ​ബി​ന് നേ​ടാ​നാ​യ​ത്. ചാ​ഹ​ല്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

മാ​ക്സ്‌​വെ​ല്ലി​ന്‍റെ​യും (57) ഓ​പ്പ​ണ​ര്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും (40) മി​ക​വി​ലാ​ണ് ആ​ര്‍​സി​ബി മി​ക​ച്ച സ്കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​സീ​സ​ണി​ല്‍ ഒ​രു ഐ​പി എ​ല്‍ ടീം ​ഷാ​ര്‍​ജ​യി​ല്‍ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്കോ​റാ​ണി​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ബാം​ഗ്ലൂ​രി​നാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ വി​രാ​ട് കോ​ഹ്ലി​യും ദേ ​വ്ദ​ത്ത് പ​ടി​ക്ക​ലും ത​ക​ര്‍​പ്പ​ന്‍ തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (1 hour ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (1 hour ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (2 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (2 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (2 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (2 hours ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (2 hours ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (2 hours ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (3 hours ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (3 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (3 hours ago)

Malayali Vartha Recommends