പരമ്പര നഷ്ടം ... ഇംഗ്ലണ്ടിനെതിരായ വനിതാ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ വനിതാ ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തോല്‍വിയും പരമ്പര നഷ്ടവും (1-2). പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് വനിതകളുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 122 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 18.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പരമ്പരയിലെ ആദ്യ മത്സരത്തി!ല്‍ ഇംഗ്ലണ്ടും രണ്ടാം മത്സരത്തി!ല്‍ ഇന്ത്യയും വിജയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























