പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ... ഏറ്റവും കൂടുതല്‍ ട്വന്റി-20 വിജയങ്ങള്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കി ഇന്ത്യ...

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ട്വന്റി-20 വിജയങ്ങള്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കി ഇന്ത്യ. 2022ല്‍ 21 വിജയങ്ങളാണ് രോഹിതും സംഘവും നേടിയിരിക്കുന്നത്.
ഓസീസിനെതിരായ മൂന്നാം മത്സരത്തില്‍ വിജയിച്ചാണ് പാക്കിസ്ഥാന്‍ 2021ല്‍ സ്ഥാപിച്ച റിക്കാര്‍ഡ് ഇന്ത്യ മറികടന്നത്. അര്‍ധ സെഞ്ചുറിയുമായി സൂര്യകുമാറും വിരാട് കോഹ്ലിയുമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.
നേരത്തെ, ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























