വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്....ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളസൗരാഷ്ട്ര മത്സരം അല്‍പസമയത്തിനകം. ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
വിജയ് ഹസാരെയില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് സൗരാഷ്ട്ര. ഇന്ത്യക്കായി കളിച്ചിട്ടുള്ള ചേതേശ്വര്‍ പൂജാരയും ജയ്‌ദേവ് ഉനാദ്കട്ടും സൗരാഷ്ട്രയിലുണ്ട്. ഉനാദ്കട്ടാണ് സൗരാഷ്ട്രയുടെ ക്യാപ്റ്റന്‍.
ഗ്രൂപ്പ് എയില്‍ കേരളത്തിനും സൗരാഷ്ട്രയ്ക്കും ഒപ്പം കരുത്തരായ മുംബൈയും റെയില്‍വേസും ത്രിപുരയും പോണ്ടിച്ചേരിയും സിക്കിമും ഒഡിഷയുമുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സാംസണിന്റെ പ്രകടനത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
"
https://www.facebook.com/Malayalivartha