Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രോഹിത് ശർമ്മ; ഇന്ത്യയ്ക്ക് മികച്ച സ്കോർ

14 MARCH 2018 08:41 PM IST
മലയാളി വാര്‍ത്ത

ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റ് ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. എന്നാൽ ധവാൻ പുറത്തായശേഷം ക്രീസിൽ എത്തിയ റെയ്ന രോഹിത്തിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു.

പരമ്പരയിൽ ആദ്യമായി ഫോമിലേക്കെത്തിയ ക്യാപ്റ്റൻ രോഹിത്തിന്റെ ബാറ്റിങ്ങായിരുന്നു ഇന്ത്യൻ ഇന്നിംഗ്‌സിനെ പ്രത്യേകത. തുടക്കത്തിൽ മെല്ലെ കളിച്ച രോഹിത് അവസാന ഓവറുകളിൽ ബംഗ്ലാദേശ് ബൗളർമാർക്ക്മേൽ സംഹാരതാണ്ഡവമാടി. മറുവശത്ത് റെയ്നയും സ്കോറിങ്ങിന് വേഗതകൂട്ടി.

എന്നാൽ അവസാന ഓവറിൽ 47 റൺസുമായി റെയ്ന മടങ്ങി. പിന്നാലെ 61 പന്തിൽ 89 റൺസ് നേടിയ രോഹിത് അവസാന പന്തിൽ റൺഔട്ടായി. കാർത്തിക് രണ്ട് റണ്ണുമായി പുറത്താകെ നിന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (17 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (40 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends