Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിത ഐപിഎല്ലിന് ഇന്ത്യ ഇപ്പോൾ തയ്യാറല്ല; ഇനിയും ഒട്ടേറെ പ്രാദേശിക വനിത താരങ്ങള്‍ വളര്‍ന്ന് വരേണ്ടതുണ്ടെന്നും മിത്താലി രാജ്

21 MARCH 2018 08:34 PM IST
മലയാളി വാര്‍ത്ത

ഒട്ടനവധി മികച്ച താരങ്ങളുടെ ഒരു പൂളില്‍ നിന്ന് തിരഞ്ഞെടുക്കുവാനുള്ള ഒരു ശേഷി ഇന്ത്യയില്‍ എത്തിയാല്‍ മാത്രമേ ഇന്ത്യ വനിത ഐപിഎല്ലിനു തയ്യാറാകേണ്ടതുള്ളുവെന്ന് മിത്താലി രാജ്. ഇന്ന് ഇന്ത്യയില്‍ അത്ര മാത്രം മികച്ച വനിത താരങ്ങളില്ല. വനിത ബിഗ് ബാഷ് പോലെ ആളുകളെ പിടിച്ചിരുത്തുവാനായി ഇനിയും ഒട്ടേറെ പ്രാദേശിക വനിത താരങ്ങള്‍ വളര്‍ന്ന് വരേണ്ടതുണ്ടെന്നും മിത്താലി അഭിപ്രായപ്പെട്ടു.

ഐപിഎല്‍ പോലെ ഫ്രാഞ്ചൈസി അടിസ്ഥാനമായുള്ള ലീഗില്‍ കളിക്കുവാന്‍ മികവുള്ള താരങ്ങള്‍ ഇനിയും വരേണ്ടതായുണ്ട്. ഏതെങ്കിലും പ്രാദേശിക താരത്തെ വെച്ച്‌ ടീം തയ്യാറാക്കിയാലും വിദേശ, അന്താരാഷ്ട്ര താരങ്ങളും ഈ പ്രാദേശിക താരവും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരിക്കും. അത് വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തിനു തിരിച്ചടിയായി മാറിയേക്കാമെന്നും മിത്താലി രാജ് പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ വേണ്ടത് വനിതകള്‍ക്കായി മികച്ച പ്രാദേശിക ടൂര്‍ണ്ണമെന്റുകളും അന്തരീക്ഷവുമാണെന്നും മിത്താലി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (25 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (48 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends