Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ അർദ്ധ സെഞ്ചുറിയുമായി കെ എൽ രാഹുൽ; കിംഗ്സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

08 APRIL 2018 07:38 PM IST
മലയാളി വാര്‍ത്ത

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. ഡൽഹിയുടെ 167 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ അർദ്ധ സെഞ്ചുറി നേടിയ കെ എൽ രാഹുലിന്റെ ഇന്നിംഗ്സാണ് പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചത്.

14 പന്തിൽ 6 ബൗണ്ടറിയും നാലു സിക്സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കഴിഞ്ഞ വർഷം 15 പന്തിൽ 50 തികച്ച സുനിൽ നരെയെന്റെയും 2014ൽ 15 പന്തിൽ നിന്ന് തന്നെ 50 അടിച്ച യൂസഫ് പത്താന്റെയും റെക്കോർഡാണ് രാഹുൽ പഴങ്കഥയാക്കിയത്.

അർദ്ധ സെഞ്ചുറി നേടിയ കരുൺ നായരും മികച്ച ബാറ്റിംഗ് പ്രകടനം നടത്തി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി, ക്യാപ്റ്റൻ ഗംഭീറിന്റെ അർദ്ധ സെഞ്ചുറിയുടെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (20 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (45 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (49 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (58 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends