Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎല്ലിൽ കോടികൾ കൊയ്ത് താരങ്ങൾ; നൂറ് കോടിയിലധികം സാമ്പത്തിക നേട്ടമുണ്ടാക്കി ധോണിയും രോഹിത്തും

10 APRIL 2018 05:12 PM IST
മലയാളി വാര്‍ത്ത

ഐപിഎല്ലിൽ കോടികൾ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ഐപിഎല്ലിലൂടെ ഏറ്റവും അധികം സാമ്പത്തിക നേട്ടമുണ്ടാക്കിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങളാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി 107.84 കോടി രൂപയാണ് പത്തു വര്‍ഷത്തിനിടെ ഐപിഎല്ലില്‍ നിന്നുമുണ്ടാക്കിയത്. മണിബോള്‍ നടത്തിയ സര്‍വെയാണ് ഐപിഎല്ലിലെ സാമ്പത്തിക നേട്ടമുണ്ടാക്കിയ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 101.60 കോടി രൂപയാണ് താരം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് ഡല്‍ഹി നായകന്‍ ഗൗതം ഗംഭീറാണ്. 94.62 രൂപ കോടി രൂപയാണ് ഗംഭീറിന്റെ നേട്ടം. അതേ സമയം പട്ടികയില്‍ നാലാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. കൊഹ്‌ലി 92.20 കോടി രൂപയാണ് സ്വന്തമാക്കിയത്.

വിദേശ താരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനം നേടിയത് എ.ബി. ഡിവില്ലിയേഴ്സാണ്. 69.51 കോടി രൂപയാണ് താരത്തിനു ലഭിച്ചത്. 69.13 കോടി രൂപ നേടിയ ഓസീസ് താരം ഷെയ്ന്‍ വാട്സനാണ് രണ്ടാം സ്ഥാനത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (18 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (43 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (47 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (56 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends