Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ആകാംക്ഷയോടെ കായികപ്രേമികൾ... ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

23 DECEMBER 2025 07:05 AM ISTമലയാളി വാര്‍ത്ത
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. കായിക പ്രേമികൾക്ക് ആകാംക്ഷയേകി, കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രമീകരിച്ചിട്ടുള്ളത്. വനിതകള്‍ക്കും വിദ്യാ...

കൊഹ്ലിയ്ക്കു മുന്നേ ദീപാവലിയ്ക്ക് വെടിക്കെട്ട് തീര്‍ത്തിട്ടുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ് അതിലൊന്ന് ഇരട്ട സെഞ്ച്വുറി

25 October 2022

ദീപങ്ങളുടേയും പടക്കങ്ങളുടേയും ആഘോഷമാണല്ലോ ദീപാവലി. വെടിക്കെട്ട് എന്ന വാക്ക് ദീപാവലിക്ക് ഒപ്പം തന്നെ ക്രിക്കറ്റിനോടും ചേര്‍ന്ന് നില്‍ക്കുന്നതാണ്. കഴിഞ്ഞ ദിവസം ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ കോലിയുടെ ...

ലോകം തന്നെ വാഴ്ത്തിപ്പാടുമ്പോള്‍ ആ രണ്ടു റണ്‍സ് നേടിയ ആശ്വിനെ വാഴ്ത്തി കൊഹ്ലി

24 October 2022

കാലം സാക്ഷി, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ 90,293 കാണികള്‍ സാക്ഷി, ലോകത്തിന്റെ ഓരോ കോണിലുമിരുന്ന് ഇന്ത്യ–പാക്ക് മത്സരം കണ്ട കോടാനുകോടി ക്രിക്കറ്റ് ആരാധകര്‍ സാക്ഷി; ക്യാപ്റ്റന്‍സിയുടെ ...

അവസാന മൂന്ന് ഓവർ കണ്ട് ദീപാവലി ആഘോഷിച്ചു! പിന്നാലെ 'ചൊറിഞ്ഞ’ പാക് ആരാധകന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചയുടെ ഉഗ്രൻ മറുപടി

24 October 2022

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് കളിയാണ് ഇപ്പോഴത്തെ ചൂടൻ വിഷയം. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് നൽകി ആരാധകരെ ഒന്നടങ്കം ത്രസിപ്പിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ ചെയ്തത്. ഇപ്പോഴിതാ ചൊറിഞ്ഞ’ പാക് ആരാധകന് മ...

'എങ്ങനെയെങ്കിലും അയാളുടെ ബാറ്റ് വീണ്ടും പഴയപോലെ ശബ്ദിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചതാണ്. തുടക്കത്തിൽ 23 പന്തിൽ നിന്ന് 15 റണ്ണുള്ളപ്പൊ എങ്ങാനും ഔട്ടായിരുന്നെങ്കിൽ അപ്പുറത്ത് വീണ നാല് വിക്കറ്റ് കാണാതെ അയാളെ വിമർശിക്കാനും ആളുണ്ടായേനെ.പക്ഷേ പതിയെ കോഹ്ലി കളിയുടെ നിയന്ത്രണമേറ്റെടുത്തു...' പാക്കിസ്ഥാനെ അടിച്ചൊതുക്കി ഇന്ത്യ, കൊഹ്‌ലിയെ പ്രശംസിച്ച് കുറിപ്പ്

23 October 2022

ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിൽ വിജയം പിടിച്ചെടുത്തുകൊണ്ട് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ആണ് ടീം ഇന്ത്യ കാഴ്ചവച്ചത്. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ട മത്സരത്തിൽ ഇന്ത്യൻ ബാറ...

ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിംഗ്... സ്പിന്നര്‍മാരായി ഇടം പിടിച്ച് അക്‌സര്‍ പട്ടേലും ആര്‍. അശ്വിനും

23 October 2022

ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്തിനെ ഒഴിവാക്കി കാര്‍ത്തിക്ക...

ആകാംക്ഷയോടെ..... ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും....

23 October 2022

ആകാംക്ഷയോടെ..... ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും.... മെല്‍ബണിലെ ചരിത്രപ്രസിദ്ധമായ ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം. അതേസമയം മഴ ശക്തമാകുമോയെന്ന ആ...

സുര്യകുമാറോ രോഹിത്തോ കോഹ്ലിയോ അല്ല ഇന്ത്യയ്ക്കായി തിളങ്ങാന്‍ പോകുന്നത് മറ്റൊരു താരം

22 October 2022

ഇന്ത്യന്‍ ക്രിക്കറ്റിലെ താരാരാധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുള്ളയാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരും റണ്‍മെഷീന്‍ വിരാട് കോലിയെ ചുറ്റിപ്പറ്റി കറങ്ങ...

 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍-12 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം.... ആതിഥേയരായ ഓസ്‌ട്രേലിയ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലന്‍ഡിനെ നേരിടും

22 October 2022

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍-12 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്‌ട്രേലിയ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലന്‍ഡിനെ നേരിടും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ...

ട്വന്റി20 ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ രണ്ട് വട്ടം ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്...

21 October 2022

ട്വന്റി20 ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ രണ്ട് വട്ടം ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡ് 9 വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയത്. വെസ്റ്റ് ...

വിശ്വാസം നഷ്ടപ്പെട്ടു ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് റിഷഭ് പന്ത് പുറത്ത് ഡികെ ഇന്‍..

20 October 2022

പാകിസ്ഥാനെതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആകാംക്ഷ മുറുകുമ്പോള്‍ ബാറ്റിംഗ് നിരയില്‍ ആരാധകര്‍ക്ക് ഒറ്റ സംശയമേയുണ്ടായിരുന്നുള്ളൂ. അത് വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ്. വെറ്ററന്‍ ദിനേശ് കാര്‍ത്തിക്കോ...

മുഷ്താഖ് അലിയിലും സഞ്ജു ഷോ കേരളത്തിനായി തകര്‍ത്തടിച്ച് സഞ്ജുവും ബേബിയും

20 October 2022

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ടിന് പിന്നാലെ കേരളാ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസന് മികച്ച ബാറ്റിംഗ് പുറത്തെടുക്കാനായിരുന്നില്ല. മുപ്പതില്‍ കൂടുതല്‍ റെണ്‍ നേടിയ മത്സരത്തില്‍ കേരളാ ടീം വിജയിച്ച...

ഇന്ത്യ ലോകകപ്പ് അടിക്കണമെങ്കില്‍ ഈ മൂന്ന് പേര്‍ വിചാരിക്കണം..

19 October 2022

സൂര്യകുമാര്‍ യാദവ് ഹാര്‍ദിക് പാണ്ഡ്യ മുഹമ്മദ് ഷമി, ഇവരാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ ടി20 ലോക കപ്പ് ഇന്ത്യ ഉയര്‍ത്തണമെങ്കില്‍ ഇവര്‍ വിചാരിക്കണം. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നീ ടോപ് ത്ര...

ടി20 ലോകകപ്പ്! “ഇന്ത്യ നിങ്ങൾ തയ്യാറാണോ?" ഐസിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിരാട് കോലി ഇല്ല... ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ച് ഐസിസിയുടെ നടപടി

19 October 2022

ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയിൽ നിലവിൽ നടക്കുന്നത്. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെടെ 8 ടീമുകൾ തമ്മിലാണ് ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുക. കൂടാതെ സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 22 മുതൽ...

ആസ്‌ട്രേലിയക്കെതിരെ നേടിയ നാടകീയ വിജയത്തിന്റെ ആവേശത്തില്‍ ഇന്ത്യ ഇന്ന് രണ്ടാം സന്നാഹ മത്സരത്തിനിറങ്ങുന്നു

19 October 2022

ആസ്‌ട്രേലിയക്കെതിരെ നേടിയ നാടകീയ വിജയത്തിന്റെ ആവേശത്തില്‍ ഇന്ത്യ ഇന്ന് രണ്ടാം സന്നാഹ മത്സരത്തിനിറങ്ങുന്നു. ന്യൂസിലന്‍ഡാണ് എതിരാളികള്‍.ആവേശകരമായ കളിയില്‍ ആറു റണ്‍സിനാണ് ഇന്ത്യ ആസ്‌ട്രേലിയയെ തോല്‍പിച്ചത...

ട്വന്‍റി 20 ലോകകപ്പ്; അഫ്‌ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ വാംഅപ് മത്സരം മഴമൂലം ഉപേക്ഷിച്ചു, മഴയെത്തിയത് അഫ്‌ഗാനിസ്ഥാന്‍റെ 154 റണ്‍സിനെതിരെ പാകിസ്ഥാന്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 19 റണ്‍സെടുത്ത് നില്‍ക്കേ... ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹമത്സരത്തിന് മുമ്പ് കാലാവസ്ഥ മെച്ചപ്പെടും എന്ന പ്രതീക്ഷയോടെ ആരാധകർ

19 October 2022

ട്വന്‍റി 20 ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ വാംഅപ് മത്സരം മഴമൂലം ഉപേക്ഷിച്ചതായി റിപ്പോർട്ട്. മഴ എത്തിയത് ഗാബയില്‍ അഫ്‌ഗാനിസ്ഥാന്‍റെ 154 റണ്‍സിനെതിരെ പാകിസ്ഥാന്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 19 റണ്‍...

Malayali Vartha Recommends