Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

01 OCTOBER 2026 07:10 AM ISTമലയാളി വാര്‍ത്ത
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിൻഡീസ് ഉയർത്തിയ 405 റൺസ് 43.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു. 39 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടുകയും ചെയ്തു. ക്യാപ്റ്റൻ ശുഭ്...

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇടം നേടി ഇന്ത്യന്‍ ടീമില്‍.... ടി20യും ഏകദിനവും ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം

01 December 2023

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇടം നേടി ഇന്ത്യന്‍ ടീമില്‍.... ടി20യും ഏകദിനവും ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം .ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്. ഏകദിന ടീമിനെ കെ...

ഇന്ത്യന്‍ എ ടീം ഇന്ന് ഇംഗ്ലണ്ട് എ ടീമിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിന് ഇറങ്ങുന്നു... മലയാളി താരമായ മിന്നുമണി ആദ്യമായാണ് ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കുപ്പായത്തില്‍

29 November 2023

മിന്നുമണി നയിക്കുന്ന ഇന്ത്യന്‍ എ ടീം ഇന്ന് ഇംഗ്ലണ്ട് എ ടീമിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിന് ഇറങ്ങുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ പകല്‍ 1.30നാണ് കളി. മൂന്ന് മത്സരമാണ് പരമ്പരയില്‍. ഡിസംബര്‍ ഒന്നി...

മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം

29 November 2023

മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം നേടി. 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ...

ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ

29 November 2023

ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി മികവില്‍ മൂന്ന...

ഉറ്റു നോക്കി ആരാധകര്‍.... ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും...

28 November 2023

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴിനാണ് മത്സരം. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ആദ്യ രണ്ട് ടി20കളിലും ആധികാരിക ജയം നേടിയ ഇന...

കയ്യില്‍ക്കിട്ടാന്‍ കാത്തിരുന്നു... ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം; തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 44 റണ്‍സിന്റെ ജയം; ബാറ്റര്‍മാര്‍ അടിച്ചൊതുക്കി, ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തി

27 November 2023

ലോകകപ്പ് ക്രിക്കറ്റിലെ പരാജയത്തിന് മധുരമായി പകരം വീട്ടി ടീം ഇന്ത്യ. കേരളത്തിലെ ആരാധകര്‍ക്ക് സ്വപ്നതുല്യമാണ് വിജയമാണ് ഇന്ത്യ സമ്മാനിച്ചത്. ഇതോടെ ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം. തിരു...

രണ്ടാം ട്വന്റി-20 മത്സരം.... ഓസ്‌ട്രേലിയയെ 44 റണ്‍സിന് കീഴടക്കി ഇന്ത്യ; ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാറും സംഘവും 235/4 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഓസീസിന്റെ മറുപടി 20 ഓവറില്‍ 191/9ല്‍ ഒതുങ്ങുകയായിരുന്നു

26 November 2023

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ 44 റണ്‍സിന് കീഴടക്കി ഇന്ത്യ അഞ്ചുമത്സരപരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ...

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ട്വന്റി20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍

26 November 2023

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ട്വന്റി20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഏകദിന ലോകകപ്പ് പരാജയത്തിന് ശേഷം ചെറുഫോര്‍മാറ്റിലെ ആദ്യ മത്സ...

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്....ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

23 November 2023

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളസൗരാഷ്ട്ര മത്സരം അല്‍പസമയത്തിനകം. ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സഞ്ജ...

ഇനിയും പഠിക്കാതെ ഇന്ത്യ... ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ലോക കപ്പില്‍ കാര്യമായ സംഭാവന ചെയ്യാത്ത സൂര്യകുമാര്‍ നായകന്‍; സഞ്ജുവിനെ തഴഞ്ഞു; ലോകകപ്പ് ടീമിനെ രോഹിത് നയിക്കും! ആറ് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; ഇലവനെ തിരഞ്ഞെടുത്ത് ഐസിസി

21 November 2023

ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് പ്രധാന കാരണക്കാരില്‍ ഒരാളാണ് സൂര്യകുമാര്‍. അവസാന അംഗീകൃത ബാറ്റ്‌സ്മാനായി അവസാന ഓവറുകളില്‍ നിന്നിട്ടും ഒന്നും ചെയ്യാനായില്ല. സൂര്യകുമാര്‍ അഞ്ഞടിച്ചെങ്കില്‍ കളി മാറായേനെ. ...

''ആൾക്കൂട്ടം ഉറപ്പായും ഒരുപക്ഷത്തായിരിക്കുമെന്ന സത്യം ഉൾക്കൊണ്ടേ മതിയാകൂ. എന്നാൽ, ഇത്രയും വലിയൊരു ആൾക്കൂട്ടം നിശബ്ദമായിപ്പോകുന്നത് കേൾക്കുന്നതിലും സംതൃപ്തി തരുന്ന മറ്റൊന്നും കളിയില്ല. അതാണു നാളെ ഞങ്ങളുടെ ലക്ഷ്യവും.'' 1.30 ലക്ഷം വരുന്ന കാണികളെ ഒറ്റ ശ്വാസത്തിൽ നിലച്ച വാക്കുകൾ

20 November 2023

ആവേശത്തോടെ ഉത്സവം നടത്തിയ ഉത്സവ കമ്മറ്റിക്കാർക്ക് ഒടുവിൽ കണ്ണുനീരായി. ഇന്ത്യയിൽ നടന്ന ലോകകപ്പിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 1.30 ലക്ഷം വരുന്ന കാണികളെ മൊട്ടേര സ്‌റ്റേഡിയത്തിൽ ഇന്നലെ നിശബ്ദരാക്കുകയായിരുന്ന...

ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ... ആദ്യം ബാറ്റ് ചെയ്ത് 240 റണ്‍സിന് ആള്‍ ഓട്ടായ ഇന്ത്യക്കെതിരെ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടിയാണ് ഓസീസ് ആറാം കിരീടമുയര്‍ത്തിയത്

19 November 2023

തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ വിജയഭേരി മുഴക്കിവന്ന ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് 240 റണ്‍സിന് ആള്‍ ഓട്ടായ ഇന്ത്യക്കെതിരെ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 24...

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 241 റണ്‍സ് വിജയലക്ഷ്യം.... അര്‍ദ്ധ സെഞ്ച്വറി നേടിയ കെ.എല്‍. രാഹുലും വിരാട് കോഹ്ലിയും 47 റണ്‍സെടുത്ത ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്

19 November 2023

ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 250 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറി നേടിയ കെ.എല്‍. രാഹുലും (66) വിരാട് കോഹ്ലിയും (54) 47 റണ്‍സെടുത്ത ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുമ...

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ നാടകീയ സംഭവ വികാസങ്ങൾ; പിച്ചിൽ വിരാട്ട് കോഹ്‌ലിക്ക് അരികിൽ ഓടിയെത്തി 'ഫ്രീ പലസ്തീന്‍' ഷര്‍ട്ട് ധരിച്ച വ്യക്തി; പിന്നാലെ സംഭവിച്ചത്!!!!

19 November 2023

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം പുരോഗമിക്കുകയാണ്. ടോസ് ലഭിച്ച ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ 240 റൺസിന്‌ പുറത്തായി. അതേസമയം മത്സരത്തിന...

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയും....

16 November 2023

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയും.ഇന്ന് നടന്ന സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 49.4 ഓവറില്‍ 212 റണ്‍സില്‍ ഒതുക്കിയശേഷം 47.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയാ...

Malayali Vartha Recommends