Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

01 OCTOBER 2026 07:10 AM ISTമലയാളി വാര്‍ത്ത
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിൻഡീസ് ഉയർത്തിയ 405 റൺസ് 43.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു. 39 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടുകയും ചെയ്തു. ക്യാപ്റ്റൻ ശുഭ്...

ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.... സച്ചിന്റെയും കപില്‍ ദേവിന്റെയും റെക്കോര്‍ഡ് മറികടന്നു

12 October 2023

ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.... സച്ചിന്റെയും കപില്‍ ദേവിന്റെയും റെക്കോര്‍ഡ് മറികടന്നു. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം...എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ തകര്‍ത്തത്; രോഹിത് ശര്‍മ്മ സെഞ്ചുറി നേടി; കിംഗ് കോഹ്ലി അര്‍ധ സെഞ്ചുറി നേടി

11 October 2023

ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നായകന്‍ രോഹിത് ശര്‍മ്മ ഒരുപിടി റെക്കോര്‍ഡുകളോടെ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ അ...

ലോകകപ്പില്‍ 1000 റണ്‍സും സെഞ്ച്വറി നേട്ടത്തില്‍ സച്ചിന്റെ റെക്കോഡും മറികടന്ന് രോഹിത്ത്

11 October 2023

ലോകകപ്പില്‍ അഫ്ഗാനെതിരായ മറുപടി ബാറ്റിംഗില്‍ 1000 റണ്‍സും സെഞ്ച്വറി നേട്ടത്തില്‍ സച്ചിന്റെ റെക്കോഡും രോഹിത്ത് മറികടന്നു.63 പന്തുകളിലാണ് രോഹിത്ത് തന്റെ സെഞ്ച്വറി തികച്ചത്. 12 ഫോറുകളും നാല് സിക്സറുമടക്ക...

കട്ടകളിപ്പിൽ കോലി

11 October 2023

ഇക്കഴിഞ്ഞ ഐപിഎല്ലിനിടെയുണ്ടായ വിരാട് കോലി - നവീന്‍ ഉള്‍ ഹഖ് കലഹം ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. അതിനാല്‍ തന്നെ ആ സംഭവത്തിനു ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരം എന്ന നിലയ്ക്കാണ് ലോകകപ്പിലെ ഇന്ത്യ ...

ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലേക്ക് കുതിച്ചെത്താനായതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും

11 October 2023

ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലേക്ക് കുതിച്ചെത്താനായതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും ഉച്ചയ്ക്ക് രണ്ട് മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ...

ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം...

11 October 2023

ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ചറി നേടി. സ്‌കോര്‍ ശ്രീലങ്ക 50 ഓവറില്‍ 9ന് 344, പാക്കിസ്ഥാന്‍ ...

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന ലോകകപ്പ് അരങ്ങേറ്റം വൈകും....

10 October 2023

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന ലോകകപ്പ് അരങ്ങേറ്റം വൈകും. ഡെങ്കിപ്പനിയെ തുടര്‍ന്ന് അദ്ദേഹത്തിന് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞിരുന്നു. അതിന് പിന്നാലെ താരത്തെ വീണ്ടും ചെന്നൈയിലെ ആശുപത്രിയി...

ഇംഗ്ലണ്ടിന്റെ ഇന്നത്തെ എതിരാളികള്‍ ബംഗ്ലാദേശ്... ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ചാമ്പ്യന്മാര്‍ക്ക് ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ടാം അങ്കം

10 October 2023

ഇംഗ്ലണ്ടിന്റെ ഇന്നത്തെ എതിരാളികള്‍ ബംഗ്ലാദേശ്... ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ചാമ്പ്യന്മാര്‍ക്ക് ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ടാം അങ്കം. അഹ്മദാബാദ് വേദിയായ ഉദ്ഘാടനമത്സരത്തില്‍ ന്യ...

 ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായി ന്യൂസിലന്‍ഡ് ലോകകപ്പിലെ രണ്ടാംമത്സരത്തിന് ഇന്നിറങ്ങും

09 October 2023

ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായി ന്യൂസിലന്‍ഡ് ലോകകപ്പിലെ രണ്ടാംമത്സരത്തിന് ഇന്നിറങ്ങും. നെതര്‍ലന്‍ഡ്സാണ് എതിരാളി. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ...

ആ ക്യാച്ചിന്റെ വിലയാണ് വിജയം... വളരെ ഈസിയായി ജയിക്കേണ്ട കളിയില്‍ ഇന്ത്യ തുടങ്ങിയത് തകര്‍ച്ചയോടെ; കോലിയും രാഹുലും ടീമിനെ ജയത്തിലെത്തിച്ചു; അവസാനം ഓസ്ട്രേലിയ തരിപ്പണം; മിച്ചല്‍ മാര്‍ഷ് കൈവിട്ട ക്യാച്ച് വിരാട് കോലിയെ മാത്രമല്ല, മത്സരം കൂടിയാണെന്ന് ആരാധകര്‍

09 October 2023

വളരെയേറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ്. വളരെ ഈസിയായി ഇന്ത്യ ജയിക്കുമെന്ന് തോന്നിയെങ്കിലും. മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ വീണതോടെ പതറി. മുന്‍ നിര തകര്‍ന്നിട്ടും ഏകദിന ലോ...

 പ്രാര്‍ത്ഥനകളോടെ..... ടീം ഇന്ത്യ ഏകദിന ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു....

08 October 2023

പ്രാര്‍ത്ഥനകളോടെ..... ടീം ഇന്ത്യ ഏകദിന ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു.... ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ...

ഭാര്യ ക്രൂരമായി പെരുമാറുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് ഡൽഹി കോടതി... സ്കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം ധവാനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനായി കുട്ടിയെ ഇന്ത്യയില്‍ അയക്കണമെന്നും കോടതി ഉത്തരവിട്ടു...

06 October 2023

ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യ ക്രൂരമായി പെരുമാറുന്നവെന്ന് കാട്ടി ധവാന്‍ നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഭാ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു....

06 October 2023

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഗില്‍ കളിച്ചേക്കില്ല. പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കും...

ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു... മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരം തീപാറും

05 October 2023

ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു. പരിക്ക് ഭേദമായി സന്നാഹ മത്സരത്തിറങ്ങിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കിവികള്‍ക്കായി പക്ഷേ ...

കായിക ലോകം ആവേശത്തോടെ കാത്തിരുന്ന ദിനങ്ങളെത്തി....ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് മാമാങ്കത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊടിയേറ്റം, ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ

05 October 2023

കായിക ലോകം ആവേശത്തോടെ കാത്തിരുന്ന ദിനങ്ങളെത്തി... ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് മാമാങ്കത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊടിയേറ്റം. ഫൈനലും ഇവിടെ വച്ച് തന്നെ. നവംബര്‍ 19ന്....

Malayali Vartha Recommends