CRICKET
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...
ബാറ്റിങ് കരുത്ത് തെളിയിച്ച് ഇന്ത്യ... കോലിക്കും രാഹുലിനും സെഞ്ചറി... ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു വമ്പന്‍ വിജയം....ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി
12 September 2023
ബാറ്റിങ് കരുത്ത് തെളിയിച്ച് ഇന്ത്യ... കോലിക്കും രാഹുലിനും സെഞ്ചറി... ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു വമ്പന്‍ വിജയം....ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയ ലക്ഷ്യം പി...
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം...
12 September 2023
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന മികച്ച ടോട്ടല്‍ നേടി. മറുപടി ബാറ്റിം...
ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ ടീം ക്യാംപ് വിട്ട് മലയാളി താരം സഞ്ജു സാംസണ്... ഫിറ്റ്നസ് വീണ്ടെടുത്ത് കെ.എല്‍. രാഹുല്‍ ശ്രീലങ്കയിലെത്തിയതോടെ സഞ്ജു മടങ്ങി
09 September 2023
ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ ടീം ക്യാംപ് വിട്ട് മലയാളി താരം സഞ്ജു സാംസണ്... ഫിറ്റ്നസ് വീണ്ടെടുത്ത് കെ.എല്‍. രാഹുല്‍ ശ്രീലങ്കയിലെത്തിയതോടെ സഞ്ജു മടങ്ങി. കെ.എല്‍. രാഹുല്‍ ശ്രീലങ്കയിലെത്തി ടീ...
തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ നെതര്‍ലന്‍ഡ്സ് ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിച്ചു
07 September 2023
ഒക്ടോബര്‍ 3ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ നെതര്‍ലന്‍ഡ്സ് ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിച്ചു. 2ന് നടക്കുന്ന ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക...
2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ... ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് ഓസ്ട്രേലിയയുടെ എതിരാളി, ഒക്ടോബര്‍ എട്ടിനാണ് മത്സരം
06 September 2023
2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരം മാര്‍നസ് ലബൂഷെയ്ന് ഇടം നേടിയില്ല. ഓസ്ട്രേലിയ നേരത്തേ തന്നെ 18 അംഗ ടീമിനെ പ്...
ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുട 15 അംഗ ടീമിനെ പ്രഖ്യാപിച്ചു....മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് 15 അംഗ ലോകകപ്പ് ടീമിലില്ല, ഇഷാന് കിഷന് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടി
05 September 2023
ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുട 15 അംഗ ടീമിനെ പ്രഖ്യാപിച്ചു....മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് 15 അംഗ ലോകകപ്പ് ടീമിലില്ല, വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്...
ഏഷ്യാ കപ്പ് മത്സരത്തിന് ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും...
03 September 2023
ഏഷ്യാ കപ്പ് മത്സരത്തിന് ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാനായി ബംഗ്ലാദേശിന് ഇന്നത്തെ ജയം അനിവാര്യമാണ്. നേരത്തെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ തോറ്റ ബംഗ്ലാദേശ് ഗ്ര...
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാന് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു... ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചശേഷം മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്
03 September 2023
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാന് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു... ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചശേഷം മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ...
ഇന്ത്യപാക് ക്രിക്കറ്റ് മത്സരം പകുതി വഴിയില്‍ ഉപേക്ഷിച്ചു...
03 September 2023
ദീര്‍ഘനാള്‍ കാത്തിരുന്ന ഇന്ത്യപാക് ക്രിക്കറ്റ് മത്സരം പകുതി വഴിയില്‍ ഉപേക്ഷിച്ചു. ശ്രീലങ്കയിലെ കാന്ഡിയിലേയ്ക്കെത്തിയ ക്രിക്കറ്റ് ആരാധകര്‍ നിരാശരായി മടങ്ങും . മഴ വില്ലനായതോടെ രണ്ടാം ഇന്നിംഗ്സ് തുടങ്...
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ - പാകിസ്ഥാന് സൂപ്പര്‍ പോരാട്ടം...മൂന്ന് മണിക്ക് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം
02 September 2023
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ - പാകിസ്ഥാന് സൂപ്പര്‍ പോരാട്ടം...മൂന്ന് മണിക്ക് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരംഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ - പാകിസ്ഥാന് സൂപ്പര്‍ പോരാട്ടം.് മൂന്ന...
കായിക ലോകം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് നാളെ കാന്‍ഡി പല്ലേകീല് സ്റ്റേഡിയം വേദിയാവും
01 September 2023
കായിക ലോകം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് നാളെ കാന്‍ഡി പല്ലേകീല് സ്റ്റേഡിയം വേദിയാവും.ഏഷ്യ കപ് ഗ്രൂപ് എ മത്സരത്തില്‍ ശനിയാഴ്ച ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും....
ചരിത്രത്തിന്റെ ഭാഗമാകാന്‍ ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ പുരുഷ- വനിതാ വിഭാഗങ്ങള്‍ ഇന്നിറങ്ങും.... ഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍
26 August 2023
ചരിത്രത്തിന്റെ ഭാഗമാകാന്‍ ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ പുരുഷ- വനിതാ വിഭാഗങ്ങള്‍ ഇന്നിറങ്ങും. ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന് വേള്‍ഡ് ഗെയിംസിന്റെ ഫൈനലിലേക്ക് ആദ്യമായാണ്...
ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്സേഷന് ഗ്രാന്‍ഡ് മാസ്റ്റര്‍ ആര് പ്രഗ്നാനന്ദ ഫൈനലില്‍...
22 August 2023
ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്സേഷന് ഗ്രാന്‍ഡ് മാസ്റ്റര്‍ ആര് പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ പ്രഗ്നാനന്ദ തോല്‍പ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരം മാഗ്...
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി....
21 August 2023
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍ 33 റണ്‍സിന്റെ വിജയം പിടിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍...
ഇംഗ്ലണ്ടും സ്പെയിനും വനിത ലോകകപ്പ് ഫൈനലില്‍...
20 August 2023
ഇംഗ്ലണ്ടും സ്പെയിനും വനിത ലോകകപ്പ് ഫൈനല്‍ കളിക്കുന്നത് ഇതാദ്യമായതിനാല്‍ കിരീടത്തിന് പുതിയ അവകാശികള്‍ വരും. 2015ലെ മൂന്നാം സ്ഥാനമാണ് ഇംഗ്ലീഷുകാരുടെ മികച്ച പ്രകടനമെങ്കില്‍ സ്പാനിഷ് സംഘം 2023നു മുമ്പൊരി...
നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!
അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന
തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...
തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..




















