Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...

04 MAY 2024 05:07 AM ISTമലയാളി വാര്‍ത്ത
ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം. മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, സുനിന്‍ നരെയ്ന്‍ എന്നിവരടങ്ങിയ ബോളിങ് നിരയുടെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 24 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍പ്പിച്ചത്.170 റണ്‍സ് വിജയലക്ഷ്യം പിന...

രണ്ടാംനിര ടീമല്ല 'ശക്തരായ സ്ക്വാഡ്'; മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ പ്രതികരണത്തിന് മറുപടിയുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

02 July 2021

ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീം 'ശക്തരായ സ്ക്വാഡ്' ആണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിവിധ ഫോര്‍മാറ്റുകള്‍ക്കായി സ്പെഷ്യലിസ്റ്റ് സ്ക്വാഡുകളും സ്പെഷ്യലിസ്റ്റ് കളിക്കാരും ഉണ്ടായി...

ഏറ്റവുമധികം ഏകദിനം തോറ്റ റെ​ക്കോര്‍ഡ്​ ഇനി ശ്രീലങ്കക്ക്​, മറികടന്നത്​ ഇന്ത്യയെ!! പാകിസ്​താനാണ്​ ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തിൽ നിൽക്കുന്നത്

02 July 2021

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മോശം പ്രകടനം തുടരുന്ന ശ്രീലങ്കക്ക്​ നാണക്കേടിന്‍റെ പുതിയ റെക്കോര്‍ഡ്​ കൂടി. ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്​ച നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഏകദിന ചരിത്രത്തില്‍ ഏറ്റവുമധികം മത...

കോഹ്ലിക്കും കൂട്ടര്‍ക്കും നേരെ പരിഹാസവുമായി മൈക്കല്‍ വോണ്‍ രംഗത്ത്; ഒപ്പം ഇന്ത്യന്‍ വനിതാ ടീമിന്റെ ചെറുത്ത് നില്‍പ്പിന് പ്രശംസയും, ട്വിറ്ററില്‍ വോണിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തി ഇന്ത്യൻ ആരാധകർ

01 July 2021

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യൻ വനിതകള്‍ തോല്‍വിയിലേക്ക് വീണു. പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിന്റെ ചെറുത്ത് നില്‍പ്പിനെ പ്രശംസിച്ചും കോഹ്ലിയേയും സംഘത്തേയും കുത്തിയും മൈക്കല്‍ വോണ്‍ എത്തി. ഇ...

ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ; കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മത്സരങ്ങൾ യു എ ഇയില്‍ നടത്തുമെന്ന് ഐ സി സി

29 June 2021

ഈവര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയില്‍ നടക്കുമെന്ന് ഐ സി സി അറിയിച്ചു. ഇന്ത്യയില്‍ വച്ച്‌ നടത്താനിരുന്ന മത്സരങ്ങള്‍ രാജ്യത്തെ കൊവിഡ് സാഹചര്യം കാരണം യു എ ഇയിലേക്ക...

ആ രണ്ടു എക്‌സ്ട്രാ റണ്‍ കൂടി കിട്ടിയിരുന്നില്ലെങ്കില്‍ സ്‌കോര്‍ ബോര്‍ഡ് മുഴുവന്‍ പൂജ്യം ആയിരുന്നേനെ... കൗണ്ടി ലീഗില്‍ 2 റണ്‍സിന് ആള്‍ ഔട്ടായി ഒരു ടീം; എതിര്‍ ടീമിന് 258 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം; ക്യാപ്റ്റന്റെ വിശദീകരണം ഞെട്ടിച്ചു

22 June 2021

ഒരു ടീമിലെ എല്ലാവരും പൂജ്യത്തിന് ഔട്ടായി. ഭാഗ്യത്തിന് രണ്ടു റണ്‍സ് എതിര്‍ ടീമിന്റെ സഹായം കൊണ്ട് എക്‌സട്രാസായി സ്‌കോര്‍ ബോര്‍ഡില്‍ കയറി. അല്ലായിരുന്നുവെങ്കില്‍ ഓവറിന്റെ സ്ഥാനം ഒഴികെ മറ്റെല്ലായിടത്തും പ...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ദിനം മഴമൂലം ഉപേക്ഷിച്ചു

21 June 2021

മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം ദിനം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മൂന്നാം ദിനം കളി ഉപേക്ഷിക്കുന്നത്. മത്സരത്തില്‍ ഇത് രണ്ടാം തവണയാണ്...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഒന്നാംഇന്നിംഗ്സില്‍ ഇന്ത്യ 217ന് പുറത്ത്; കൈല്‍ ജാമിസന് അഞ്ചു വിക്കറ്റ്

20 June 2021

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഒന്നാംഇന്നിംഗ്സില്‍ 217ന് പുറത്ത്. 22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യന്‍ ഇന്നിംഗ്സ് പെ...

എനിക്ക് ലഭിച്ച ആയിരക്കണക്കിന് ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി! നിങ്ങളുടെ സ്‌നേഹം എന്നെ അദ്ഭുതപ്പെടുത്തി... തിങ്കളാഴ്ച റഷ്യയ്ക്കെതിരായ മത്സരത്തില്‍ ടീമിനായി ആര്‍ത്തുവിളിക്കാന്‍ ഞാനുണ്ടാകും, 'എനിക്ക് കൂട്ടുകാരെ കാണണം' ; ആശുപത്രി വിട്ട എറിക്‌സന്‍ ടീം ക്യാംപില്‍!

20 June 2021

യൂറോ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടശേഷം ആദ്യം ആവശ്യപ്പെട്ടത് എനിക്കു ടീമംഗങ്ങളെ കാണണം എന്നാണ്. എറിക്‌സന്റെ ആഗ്രഹം പോലെ അതു യാഥാര്...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ കളിക്കുന്ന ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി

20 June 2021

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ കളിക്കുന്ന ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് മറ്റൊരു പൊന്‍തൂവല്‍. ടെസ്റ്റ് ക്രികെറ്റില്‍ അതിവേഗം 7500 റണ്‍സ് നേടുന്ന നാലാമത്തെ ഇന്‍ഡ്യന്‍ ബാ...

'മഴ വില്ലനായി'; ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാമ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലിന്റെ ആ​ദ്യ ദി​വ​സ​ത്തെ ക​ളി മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു

18 June 2021

സ​താം​പ്ട​ണി​ല്‍ മ​ഴ തി​മി​ര്‍​ത്ത​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ ടോ​സ് പോ​ലും ഇ​ടാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ല​ഞ്ച് ബ്രേ​ക്ക് ആ​യി​ട്ടും മ​ത്സ​രം തു​ട​ങ്ങാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തോ​ടെ ആ​ദ്യ ദി​നം ഉ​പേ​ക്...

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്; ഫൈ​ന​ലി​നു​ള്ള 15-അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു

15 June 2021

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാ​മ്ബ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​നു​ള്ള 15-അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ന്യൂ​സി​ല​ന്‍​ഡ് പ​തി​നം​ഗം ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന...

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത് വിജയ് ഹസാരെ ട്രോഫിക്കിടെ, മുരളി വിജയ് ആണ് അതെന്ന് അറിഞ്ഞപ്പോള്‍ ദിനേശ് കാര്‍ത്തിക് ഞെട്ടി!! പിന്നീട് അത് വിവാഹമോചനത്തിലേക്ക് നയിച്ചു

13 June 2021

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തിക്കിന്റെ പ്രണയങ്ങളും കുടുംബ ജീവിതവും സംഭവ ബഹുലമായിരുന്നു. കുട്ടിക്കാലം മുതല്‍ നികിത വന്‍ജരയുമായി അടുപ്പത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്. ഇ...

ലങ്കന്‍ പര്യടനത്തിനുള്ള ഇന്‍ഡ്യന്‍ ടീം 14 ദിവസം ക്വാറന്റീനില്‍.... ജൂണ്‍ 28-ന് ടീം കൊളംബോയിലേക്ക്...

13 June 2021

ലങ്കന്‍ പര്യടനത്തിനുള്ള ഇന്‍ഡ്യന്‍ ടീം 14 ദിവസം ക്വാറന്റീനില്‍ കഴിയും. ശേഷം ജൂണ്‍ 28-ന് ടീം കൊളംബോയിലേക്ക് പറക്കും. നാളെ ആരംഭിക്കുന്ന ക്വാറന്റീനില്‍ ഏഴ് ദിവസം ഹാര്‍ഡ് ക്വാറന്റീനും ഏഴ് ദിവസം സോഫ്റ്റ് ക...

നേട്ടങ്ങളെ അം​ഗീകരിക്കില്ല, പക്ഷേ ക്യാപ്റ്റന്റെ ഭാര്യയ്ക്ക് കാപ്പി കൊടുത്താല്‍ വിവാദമാക്കും! സെലക്ടര്‍മാര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് അം​ഗീകാരവും പരി​ഗണനയും അര്‍ഹിക്കുന്നുണ്ട്; എംഎസ്കെ പ്രസാദ്

12 June 2021

വളരെ ചെറിയ കാര്യങ്ങള്‍ക്ക് വരെ വിമര്‍ശനം നേരിടേണ്ടി വരുന്ന സെലക്ടര്‍മാര്‍ക്ക് ടീം നല്ല പ്രകടനം നടത്തിയാല്‍ പോലും അഭിനന്ദനങ്ങളോ, അം​ഗീകാരമോ ലഭിക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ടീം സെ...

'എനിക്കുണ്ടായ ദൗര്‍ഭാഗ്യം നിങ്ങള്‍ക്കുണ്ടാകില്ല, ഒരു മത്സരം പോലും കളിക്കാതെ ആരും മടങ്ങില്ല' ദ്രാവിഡ്

12 June 2021

ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ആത്മ വിശ്വാസമേകുന്ന വാക്കുകളുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. തന്‍റെയൊപ്പം ലങ്കയിലെത്തുന്ന താരങ്ങള്‍ക്ക് ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില...

Malayali Vartha Recommends