Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഒരുപാടുപേരെ സഹായിക്കാനാകുന്ന പുതിയൊരു കാര്യം ഞാന്‍ ഇന്ന് തുടങ്ങുന്നു....' ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി ഗാംഗുലിയുടെ ഒരു ട്വീറ്റ്; അമ്പരപ്പുകൾക്കൊടുവിൽ ട്വീറ്റിന്റെ പൊരുള്‍ പുറത്തുവിട്ട് ഗാംഗുലിയുടെ ട്വിസ്റ്റ്...

02 JUNE 2022 02:47 PM IST
മലയാളി വാര്‍ത്ത

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ഒരു ട്വീറ്റ് കുറച്ചുമണിക്കൂറുകളായി ക്രിക്കറ്റ് ലോകത്തെ ആകെ പിടിച്ചുകുലുക്കുകയുണ്ടായി. ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന തരത്തില്‍ പോലും വാര്‍ത്തകള്‍ പുറത്തുവരുകയായിരുന്നു.

'1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയുടെ 30-ാം വാര്‍ഷികമാണ് 2022. അന്നുതൊട്ട് ക്രിക്കറ്റ് എനിക്ക് പലതും നല്‍കി. പ്രത്യേകിച്ച് നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ. ഈ യാത്രയില്‍ എനിക്കൊപ്പമുണ്ടായിരുന്ന ഓരോരുത്തരോടും നന്ദിപറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരുപാടുപേരെ സഹായിക്കാനാകുന്ന പുതിയൊരു കാര്യം ഞാന്‍ ഇന്ന് തുടങ്ങുന്നു. നിങ്ങളുടെ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ട്വീറ്റ് ചെയ്തത്.

ഇതോടെ, ബി.സി.സി.ഐ. പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഗാംഗുലി രാജിവെച്ചുവെന്ന വാര്‍ത്തപരക്കുകയുണ്ടായി. രാജ്യസഭയിലേക്ക് ഒട്ടേറെ ഒഴിവുകള്‍വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയോഗിക്കുമെന്നും കൂട്ടിവായിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കൊണ്ട് ഗാംഗുലി ട്വീറ്റിന്റെ പൊരുളെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

അതായത് ജീവിതത്തിലെ പുതിയ അധ്യായം രാഷ്ട്രീയമല്ല മറിച്ച് താന്‍ സ്വന്തമായി ഒരു വിദ്യാഭ്യാസ ആപ്പ് ആരംഭിക്കാന്‍ പോകുകയാണെന്ന് ഗാംഗുലി വ്യക്തമാക്കിയിരിക്കുകയാണ്. ' ഞാന്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ല. ഞാന്‍ പുതുതായി ആഗോളതലത്തില്‍ ഒരു വിദ്യാഭ്യാസ ആപ്ലിക്കേഷന്‍ പുറത്തിറക്കും. അതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത്. ആ ട്വീറ്റിന് രാജിയുമായി ഒരു ബന്ധവുമില്ല'- എന്നും ഗാംഗുലി പറഞ്ഞു.

അങ്ങനെ ഗാംഗുലിയുടെ ട്വീറ്റിന് വിശദീകരണവുമായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗാംഗുലി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് ജയ് ഷാ അറിയിച്ചത് പോലും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends