Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

അസ്സല്‍ നെയ്മറിനെ വെല്ലുന്ന വ്യാജനെയ്മര്‍!

06 JULY 2018 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ മല്‍സരത്തില്‍ യുവന്റസിന്റെ ലോകോത്തര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പ് കാര്‍ഡ്

ബ്ലാസ്റ്റേഴ്‌സിന് ആവേശം പകരാന്‍ ക്രിക്കറ്റ് ദൈവം ഗ്യാലറിയില്‍ തന്നെ കാണുമോ; ആര് ആരുടെ ഓഹരി വാങ്ങി; പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണം ഇങ്ങനെ

സ്‌പെയിനോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്രൊയേഷ്യക്ക് തോല്‍വി

ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമസ് ഒളിമ്പികോസിനെതിരായ മത്സരത്തില്‍ പുറത്തുപോവേണ്ടി വന്ന പി.എസ്.ജിയുടെ താരം എംബാപെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

സാഫ് കപ്പില്‍ ഇന്ത്യക്ക് വിജയത്തോടെ തുടക്കം 47ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ലാലിയന്‍സ്വാല ചാങ്ങ്‌തെയുമാണ് വിജയഗോള്‍ കുറിച്ചത്; ശ്രീലങ്കയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

ചെക്കന്‍ ബ്രസീലുകാരന്‍ തന്നെയാണ്. പേര് ഗബ്രിയേല്‍ ലൂക്കാസ്. വയസ്സ് 21.സാധാരണയായി ഉപയോഗിക്കുന്നത് ബ്രസീലിന്റെ മഞ്ഞനിറമുള്ള ഫുട്ബാള്‍ ജഴ്‌സി. അതെല്ലങ്കില്‍ പാരിസിലെ വിഖ്യാത ക്ലബ് പി.എസ്.ജിയുടേത്. അതില്‍ എഴുതിവച്ചിരിക്കുന്ന പേര് 'നെയ്മര്‍ ജൂനിയര്‍'. ഒരു കറുത്ത കണ്ണടയും ഉണ്ടാകും. അവന്‍ എവിടെപ്പോയാലും ഓട്ടോഗ്രാഫ് ഒപ്പിട്ടുവാങ്ങാനായി ഒരു നൂറു പേരെങ്കിലും കൂടും. ആരെയും പിണക്കാതെ ഒരു കള്ളച്ചിരിയോടെ അവന്‍ അതൊക്കെ ഒപ്പിട്ടുകൊടുക്കുകയും ചെയ്യും.

ഒരിക്കല്‍ ബ്രസീലിലെ ഏറ്റവും വലിയ പരസ്യക്കമ്പനി എഫ്.സി സാന്റോസിന്റെ പരിശീലനക്കളരിയില്‍ അവനെ കൂട്ടിക്കൊണ്ടുപോയി, ജഴ്‌സി അണിയിച്ചാണ് കൊണ്ടുപോയത്. നെയ്മര്‍ അപ്പോള്‍ അവിടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയമായിരുന്നു. അവന്‍ അവിടെ എത്തിയപ്പോള്‍ വര്‍ഷങ്ങളോളം സാക്ഷാല്‍ നെയ്മര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ അത്ഭുതപ്പെട്ടു. ഇതില്‍ ഏതാണ് തങ്ങളുടെ നെയ്മര്‍, അസ്സല്‍ ഏത് അപരന്‍ ഏത് എന്ന് തിരിച്ചറിയാനാകാത്ത വിധം രണ്ടു നെയ്മര്‍മാര്‍. പക്ഷേ കാര്യമെന്തായാലും ശരിക്കുള്ള നെയ്മര്‍ക്ക് ചെക്കനെ അങ്ങ് പിടിച്ചു. അന്ന് മുതല്‍ അവര്‍ അടുത്ത കൂട്ടുകാരാണ്.

ഒരു പ്രമുഖ പരസ്യക്കമ്പനി ഒരു പടികൂടി മുന്നേറി. നെയ്മര്‍ക്ക് വേണ്ട പരസ്യ ചിത്രങ്ങളിലും സാഹസിക രംഗങ്ങളിലും അഭിനയിക്കാന്‍ അപരനെ അങ്ങ് നിയോഗിച്ചു. നെയ്മര്‍ ബാഴ്‌സലോണയില്‍ എത്തിയിട്ടും റിയോയില്‍ നിന്നുള്ള പരസ്യ വിഡിയോകള്‍ക്കൊന്നും ഒരു കുറവും വന്നില്ല. ഗബ്രിയേല്‍ ലൂക്കാസ് അഭിനയിച്ച് തകര്‍ക്കുകയും ചെയ്യുന്നു. എവിടെ ചെന്നാലും ഇപ്പോള്‍ ലൂക്കാസ് വി. ഐ.പി ആണ്. വിമാനത്താവളത്തിലും വന്‍കിട ഹോട്ടലുകളിലും ഒക്കെ പ്രത്യേക പരിഗണന. ചെക്കന്‍ അതൊക്കെ ശരിക്കും ആസ്വദിക്കുന്നു. എന്നാല്‍ ആളൊരു പാവമാണ്, സത്യസന്ധനും.

ഒരിക്കലും തനിക്ക് കിട്ടിയിരിക്കുന്ന ഭാഗ്യം ദുര്‍വ്വിനിയോഗം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഡ്യൂപ് ആയി അഭിനയിക്കുന്നതോടൊപ്പം സാക്ഷാല്‍ നെയ്മറുടെ ഇഷ്ടക്കാരനായും കഴിയുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (26 minutes ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (41 minutes ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (57 minutes ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (59 minutes ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (1 hour ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (12 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (12 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (13 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (14 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (14 hours ago)

Malayali Vartha Recommends