Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കാൽപ്പന്ത് പോരാട്ടങ്ങളുടെ മാന്ത്രികൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എ പ്ലെയര്‍ ഓഫ് ദ ഇയര്‍

03 DECEMBER 2019 01:08 PM IST
മലയാളി വാര്‍ത്ത

കാൽപ്പന്ത് പോരാട്ടങ്ങളുടെ മാന്ത്രികനും യുവന്‍റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച രാത്രി മിലാനില്‍ നടന്ന അവാര്‍ഡ് ദാന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി. അതോടൊപ്പം തന്നെ ഇറ്റലിയിലെ അരങ്ങേറ്റ സീസണില്‍ തന്നെ 26 ഗോളുകള്‍ നേടിയ പോര്‍ച്ചുഗല്‍ താരം കിരീടത്തിലേക്ക് യുവന്‍റസിനെ നയിക്കുകയും െചയ്തിരുന്നു. അങ്ങനെ ലീഗില്‍ 31 മത്സരങ്ങളില്‍ നിന്ന് 21 തവണ സ്കോര്‍ ചെയ്തു. അറ്റലാന്റയെ മൂന്നാം സ്ഥാനത്തേക്കും ചാമ്ബ്യന്‍സ് ലീഗ് ബെര്‍ത്തിലേക്കും നയിച്ച ജിയാന്‍ പിയേറോ ഗാസ്പെരിനി മികച്ച പരിശീലകനുള്ള അവാര്‍ഡ് നേടുകയുണ്ടായി.

'ഈ അവാര്‍ഡ് നേടിയത് ഒരു ബഹുമതിയാണ്,യുവന്റസ് ടീമംഗങ്ങള്‍ക്ക് ഞാന്‍ നന്ദി എന്നും താരം പറയുകയുണ്ടായി. ഇറ്റലിയില്‍ കളിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ലീഗാണ്. എനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. -റൊണാള്‍ഡോ ഇറ്റാലിയന്‍ ഭാഷയില്‍ സദസ്സിനുമുന്നിൽ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ സീരി എ കളിക്കാര്‍, പരിശീലകര്‍, റഫറിമാര്‍, പത്രപ്രവര്‍ത്തകര്‍, സാങ്കേതിക വിദഗ്ദര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് കഴിഞ്ഞ സീസണിലെ മികച്ച താരത്തെ കണ്ടെത്തിയത്. അതേ സമയം ഈ സീസണില്‍ ഇന്‍റര്‍ മിലാന്‍ യുവന്‍റസിന് മുന്നിലാണ കുതിക്കുന്നത് തന്നെ. പോര്‍ച്ചുഗലിനായും മികച്ച ഫോമിലാണ് റൊണാള്‍ഡോ മുന്നേറുന്നത്. നേഷന്‍സ് ലീഗില്‍ ദേശീയ ടീമിനൊപ്പം രണ്ടാമത്തെ അന്താരാഷ്ട്ര ട്രോഫി താരം നേടുകയുണ്ടായി. അങ്ങനെ 2018 ജൂലൈയില്‍ ആണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends