Widgets Magazine
27
Jan / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്ച എല്ലാവര്‍ക്കും കൗതുകം


അരലക്ഷത്തിനടുപ്പിച്ച്.. പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കഴിഞ്ഞതോടെ കടുത്ത നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് സംസ്ഥാനം; ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും; കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും


ഇനിയും അങ്കത്തിന് ബാല്യം... കോവിഡ് ബാധിച്ച് വിഎസ് അച്യുതാനന്ദന്‍ ചികിത്സയിലായിരുന്ന സമയത്താണ് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നത്; ആ തുക ചെലവഴിക്കേണ്ട വിധം വിവരിച്ച് ഉമ്മന്‍ ചാണ്ടി; അപ്പീലിനൊരുങ്ങി വിഎസ്


കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു


ഭാഗ്യത്തിന് ഒരാപത്തും കൂടാതെ മോനെ ഞങ്ങൾക്ക് കിട്ടി, കുറച്ച് കോംപ്ലിക്കേഷൻസായി, ബ്ലീഡിംഗൊക്കെ ഉണ്ടായിരുന്നു, ശരിക്കും കരഞ്ഞാണ് അമ്പലത്തിന് മുന്നിലൂടെ അന്ന് ആശുപത്രിയിലേക്ക് പോയത്, പ്രഗ്നന്റായിരിക്കുന്ന സമയത്തെ സങ്കീർണതകളെ കുറിച്ച് വാചാലയായി മലയാളികളുടെ പ്രിയതാരം....!!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ജംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ടാം വിജയം; എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

06 DECEMBER 2021 11:01 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ടാം വിജയം.തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാനെ തോല്‍പ്പിച്ചു.ഡോംങ്ങലും അലക്‌സുമാണ് ജംഷഡ്പൂരിനായി ഗോളുകള്‍ നേടിയത്. പ്രീതം കോട്ടലാണ് എടികെയുടെ ഏക ഗോള്‍ നേടിയത്. ഈ വിജയത്തോടെ നാല് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന  (4 minutes ago)

ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്  (8 minutes ago)

ഭാഗ്യത്തിന് ഒരാപത്തും കൂടെ മോനെ ഞങ്ങൾക്ക് കിട്ടി, കുറച്ച് കോംപ്ലിക്കേഷൻസായി, ബ്ലീഡിംഗൊക്കെ ഉണ്ടായിരുന്നു, ശരിക്കും കരഞ്ഞാണ് അമ്പലത്തിന് മുന്നിലൂടെ അന്ന് ആശുപത്രിയിലേക്ക് പോയത്, പ്രഗ്നന്റായിരിക്കുന്ന സ  (16 minutes ago)

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയില്‍ നിന്നും തലസ്ഥാനത്തെത്തിയ യുവാവിന് തടവും പിഴയും  (18 minutes ago)

വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടി, മൂന്ന് വർഷത്തിനുള്ളിൽ യുവാവ് വാങ്ങിക്കൂട്ടിയത് അഞ്ച് ബെൻസ് കാറുകൾ!!! സഹായത്തിന് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോ​ഗസ്ഥരും; കോടികളുടെ തട്ടിപ്പ് കഥയിങ്ങനെ...  (31 minutes ago)

കോളേജ് കാലത്ത് തുടങ്ങിയ സുമിത്രയോടുള്ള രോഹിത്തിന്റെ പ്രണയം; ഈ വിവാഹം തന്നെയാണ് നടക്കേണ്ടത് ; 96 സിനിമയെ അനുസ്മരിപ്പിക്കും വിധം പ്രണയകഥ പറഞ്ഞു രോഹിത്ത്; കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവി  (35 minutes ago)

മസ്‍തിഷ്‍കാഘാതം മൂലം മലയാളി നേഴ്സ് മരിച്ചു; റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിൽ മരിച്ചത് കൊല്ലം മയ്യനാട് സ്വദേശിനി അശ്വതി വിജേഷ്‍കുമാർ  (37 minutes ago)

തിരുവനന്തപുരം ആറ്റിങ്ങലിൽ ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമം; യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി... മുങ്ങിയ പ്രതിയെ പൊക്കാൻ അന്വേഷണം...  (41 minutes ago)

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണ ഉറപ്പാക്കാനായി ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (49 minutes ago)

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനം നിങ്ങളുടെ കുട്ടിയുടെ കൂടെ അനാഥാലയത്തിൽ ആണോ ആഘോഷിക്കുന്നത്? അതിനു പകരം എന്നെങ്കിലും അവിടെ ഉള്ള കുട്ടികളിൽ ഒരാളുടെ എങ്കിലും ജന്മദിനം ചോദിച്ച് അറിഞ്ഞ് ആഘോഷിക്കാൻ പോവാറുണ്  (56 minutes ago)

ഇനിയും അങ്കത്തിന് ബാല്യം... കോവിഡ് ബാധിച്ച് വിഎസ് അച്യുതാനന്ദന്‍ ചികിത്സയിലായിരുന്ന സമയത്താണ് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നത്; ആ തുക ചെലവഴിക്കേണ്ട വിധം വിവരിച്ച് ഉമ്മന്‍  (1 hour ago)

മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുടുംബം.... പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് മധുവിന്റെ സഹോദരി സരസു  (1 hour ago)

കട്ടയ്ക്കിറങ്ങി രാമൻപിള്ള! അന്വേഷണ റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് എത്തിക്കുമ്പോൾ നേരിടാൻ പതിനെട്ടടവും പയറ്റാൻ ദിലീപും സംഘവും; ജാമ്യം കിട്ടിയില്ലെങ്കിൽ ഇന്ന് തന്നെ അറസ്റ്റിന് തയ്യാറെടുത്ത്  (1 hour ago)

അന്നും ഫോണ്‍ തന്നെ പ്രശ്‌നം... അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗൂഢാലോചന നടത്തിയ കേസില്‍ പുലിവാലായി ഫോണ്‍; അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പറഞ്ഞുവെങ്കിലും ഇപ്പോള്‍ പറയ  (1 hour ago)

അരലക്ഷത്തിനടുപ്പിച്ച്.. പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കഴിഞ്ഞതോടെ കടുത്ത നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് സംസ്ഥാനം; ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും; കൂടുതല്‍ ജില്ലകള  (1 hour ago)

Malayali Vartha Recommends