Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യൂറോ കപ്പ്: മുന്‍ ചാമ്പ്യന്മാര്‍ പുറത്ത്; ഇറ്റലി ക്വാര്‍ട്ടറില്‍

28 JUNE 2016 02:43 AM IST
മലയാളി വാര്‍ത്ത.

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

യൂറോ കപ്പില്‍ കരുത്തരുടെ അങ്കത്തില്‍ നിലവിലെ ജേതാക്കളായ സ്‌പെയിനിന് കാലിടറി. ഗംഭീരമായി പോരാടിയ ഇറ്റലി 20ന് സ്‌പെയിനിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലത്തെി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ അസൂറികളുടെ എതിരാളികള്‍. 33ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയും 90ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്‌ളെയുമാണ് ഗോള്‍ നേടിയത്. അയര്‍ലന്‍ഡിനോട് തോറ്റ ഗ്രൂപ് മത്സരത്തില്‍ ഇറ്റലി എട്ട് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ഇവരെയെല്ലാം കോച്ച് അന്‍േറാണിയോ കോണ്ടി തിരിച്ചത്തെിച്ചു.

സ്പാനിഷ് നിരയിലും മികച്ച താരങ്ങള്‍ ബൂട്ടുകെട്ടി. 4-3-3 ശൈലിയില്‍ സ്പാനിഷ് പടയും 3-5-2 ശൈലിയില്‍ അസൂറിപ്പടയും കളത്തിലിറങ്ങി. മത്സരം തുടങ്ങിയ ഉടന്‍ മഴയും പെയ്തിറങ്ങി. ഡാനിയല്‍ ഡി റോസിയുടെ നീക്കങ്ങള്‍ സ്‌പെയിനിന് തുടക്കത്തില്‍ തലവേദനയുണ്ടാക്കി. 

ഒമ്പതാം മിനിറ്റില്‍ ഇറ്റലിയുടെ ഗ്രാസിയാനോ പെല്‌ളെയുടെ ഹെഡര്‍ സ്പാനിഷ് ഗോളി ഡേവിഡ് ജിയ കോര്‍ണര്‍ വഴങ്ങി തട്ടിയകറ്റി. പിന്നാലെ ജയാചെറിനിയുടെ ബൈസിക്ക്ള്‍ കിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ജിയ രക്ഷപ്പെടുത്തി. ആദ്യ പത്ത് മിനിറ്റില്‍ സ്‌പെയിനിനെ സമ്മര്‍ദത്തിലാക്കാന്‍ ഇറ്റലിക്ക് കഴിഞ്ഞു. മധ്യനിരയില്‍ അഞ്ച് താരങ്ങളെ അണിനിരത്തിയ ഇറ്റാലിയന്‍ സംഘത്തിന്റെ നീക്കം സ്‌പെയിനിന്റെ മുന്നേറ്റത്തെ ബാധിച്ചു. ഇറങ്ങിയും കയറിയും കളിച്ച മിഡ്ഫീല്‍ഡ് താരങ്ങള്‍ ഇറ്റലിക്ക് മത്സരത്തില്‍ മുന്‍തൂക്കമേകി. അല്‍വാരോ മൊറാട്ടയും ഡേവിഡ് സില്‍വയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

33ാം മിനിറ്റില്‍ ഏദറിന്റെ ഫ്രീകിക്ക് സ്പാനിഷ് ഗോളി തടുത്തിട്ടത് എത്തിയത് ജിയചെറിനിയുടെ വഴിക്കായിരുന്നു. ജോര്‍ജിയോ ചെല്ലിനിക്ക് പന്ത് കൈമാറി. മഴയില്‍ കുതിര്‍ന്ന മൈതാനത്ത് വഴുതി നിലത്തിരുന്നു പോയ സ്പാനിഷ് ഗോളിയെ കാഴ്ചക്കാരനാക്കിയായിരുന്നു ഇറ്റാലിയന്‍ പ്രതിരോധ ഭടന്റെ ഗോള്‍. ആദ്യപകുതിയുടെ അവസാന നിമിഷവും ഡേവിഡ് ജിയ രക്ഷകനായി. 

രണ്ടാം പകുതിയില്‍ സെസ്‌ക് ഫാബ്രിഗസിന്റെ മുന്നറ്റങ്ങളും സ്‌പെയിനിന് രക്ഷയായില്ല. 75, 77 മിനിറ്റുകളില്‍ ഇനിയസ്റ്റയും പിക്വെും ഇറ്റാലിയന്‍ ഗോളി ജിയാന്‍ ല്യൂഗി ബഫണിനെ പരീക്ഷിച്ചു. പിന്നീട് പിക്വെുടെ ഷോട്ടും ബഫണ്‍ തടഞ്ഞു. സ്‌പെയിനിനെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതിരുന്ന അസൂറികള്‍ അവസാന നിമിഷം ഒരു വട്ടംകൂടി വലകുലുക്കി വിജയമുറപ്പിക്കുകയായിരുന്നു. ഇഞ്ചുറി സമയത്ത് പകരക്കാരന്‍ ഡാര്‍മിയന്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ പാസ് പെല്‌ളെ ലക്ഷ്യത്തിലത്തെിച്ചതോടെ നിലവിലെ ജേതാക്കളായ സ്‌പെയിനിന്റെ കഥകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (2 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends