FOOTBALL
ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം
ചിലിയെ തകര്‍ത്ത് പെറു കോപ്പ അമേരിക്ക ഫൈനലില്‍
04 July 2019
ചിലിയെ തകര്‍ത്ത് പെറു കോപ്പ അമേരിക്ക ഫൈനലില്‍. രണ്ടാം സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ ജയം. 21ാം മിനിറ്റില്‍ എഡിസണ് ഫ്ളോറസും 38ാം മിനിറ്റില്‍ യോഷമിര്‍ യോടുനുമാണ് പെറുവിന...
ഫുട്ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനല്‍... അര്‍ജന്റീനയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം
03 July 2019
ഫുട്ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ...
എസ്കോബാര്‍, ഫുട്ബോള്‍ പ്രേമികളുടെ കണ്ണീരായി മാറിയിട്ട് ഇന്ന് 25 വര്‍ഷം
02 July 2019
ജൂലൈ രണ്ട്, ലോകഫുട്ബോളിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ ഓര്‍മ്മദിനമാണ്. സെല്‍ഫ് ഗോള്‍ എന്നാല്‍ മരണം എന്നുകൂടി അര്‍ഥമുണ്ടെന്ന് ലോകമറിഞ്ഞ ദുര്‍ദ്ദിനമാണ്, 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ജൂലൈ രണ്ടാം തീയതി. ...
കോപ്പ അമേരിക്കയില്‍ ഉറൂഗ്വേയെ സമനിലയില്‍ പിടിച്ച് ജപ്പാന്
21 June 2019
കോപ്പ അമേരിക്കയില്‍ ഉറൂഗ്വേയെ സമനിലയില്‍ പിടിച്ച് ജപ്പാന്. ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ വീതം അടിച്ചു. മുന്‍ ചാമ്പ്യന്മാരെ പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ് ജപ്പാന് പുറത്തെടുത്തത്. 25ാം മിനിറ്റില്‍...
കോപ്പ അമേരിക്ക പോരാട്ടത്തില്‍ കൊളംബിയയ്ക്കു തുടര്‍ച്ചയായ രണ്ടാം ജയം
20 June 2019
കോപ്പ അമേരിക്ക പോരാട്ടത്തില്‍ കൊളംബിയയ്ക്കു തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ കൊളംബിയ ഖത്തറിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. മത്സരത്തിന്റെ 86ാ...
കോപ അമേരിക്കയില്‍ രണ്ടാം ജയം തേടിയിറങ്ങിയ ബ്രസീലിന് സമനില
19 June 2019
കോപ അമേരിക്കയില്‍ രണ്ടാം ജയം തേടിയിറങ്ങിയ ബ്രസീലിന് സമനില. വെനിസ്വേലയാണ് ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. കളിയില്‍ മുഴുവന്‍സമയവും ആധിപത്യം തുടരാന്‍ ബ്രസീലിനായെങ്കിലും വെനിസ്വേലയുടെ പ്രതിരോധത്തി...
കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം
15 June 2019
കോപ്പയില്‍ ആതിഥേരായ ബ്രസീലിന് മിന്നും തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അവര്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഫിലിപ്പ് ...
കഴിഞ്ഞ തവണ ഏറ്റ തിരിച്ചടിയെ തുടര്‍ന്ന് ഈ സീസണില്‍ വമ്പന്‍ താരനിരയെ കളത്തിലിറക്കി കപ്പടിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്, സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ചയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി
12 June 2019
കഴിഞ്ഞ തവണ ഏറ്റ തിരിച്ചടിയെ തുടര്‍ന്ന് ഈ സീസണില്‍ വമ്പന്‍ താരനിരയെ കളത്തിലിറക്കി കപ്പടിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് താരം സെര്‍ജിയോ സിഡോന്‍ചയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. വന്‍ മാറ്റം ലക്ഷ്...
യുവേഫ നാഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിന് കിരീടം
10 June 2019
യുവേഫ നാഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിന് കിരീടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോളണ്ടിനെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ചരിത്ര ജയം സ്വന്തമാക്കിയത്. ഗോണ്‍കാലോ ഗ്വിഡസ് ആണ് പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടിയത്....
യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗല്ലും
09 June 2019
യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനലിന് ഇറങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗല്ലും. യൂറോയ്ക്ക് ശേഷം പോര്‍ച്ചുഗല്ലിനായി മറ്റൊരു കിരീടം നല്‍കാനാണ് റൊണാള്‍ഡോ ശ്രമിക്കുന്നത്. ലോകകപ്പില്‍ ഏറ്റ തിരിച്ച...
നെയ്മറിന് പരിക്ക്... കോപ്പയ്ക്ക് തുടക്കം കുറിക്കും മുമ്പേ ബ്രസീലിന് തിരിച്ചടി
07 June 2019
നെയ്മറിന് പരിക്കേറ്റതിനാല്‍ കോപ്പയില്‍ കളിക്കാനാകില്ല. കോപ്പയ്ക്ക് തുടക്കം കുറിക്കും മുമ്പേ ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ മുന്നേറ്റക്കാരന് ടൂര്‍ണമെന്റിനു മുമ്പേ പുറത്തായി. ഖത്തറിനെതിരായ സൗഹൃദ മത്സര...
തനിക്ക് എതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഫുട്ബോള്‍ താരം നെയ്മര്‍ കുരുക്കില്‍
03 June 2019
ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിനെതിരെ പോലീസ് അന്വേഷണം. തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനാണ് അന്വേഷണം. ബ്രസീലില്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ...
യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം
01 June 2019
യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. കീരിടത്തിനായി ഇംഗ്ലണ്ട് ടീമുകളായ ലിവര്‍പൂളും ടോട്ടനം ഹോട്സ്പറും ഏറ്റുമുട്ടും ഇന്ന് രാത്രി മാഡ്രിഡിലെ വന്ഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാ...
ഏദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക്,ലിറോയ് സാനെ ബയേണ്‍ മ്യൂണിക്കിലും എത്തിയേക്കും!
24 May 2019
യൂറോപ്പില്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സജീവമാണ്. സൂപ്പര്‍ താരങ്ങളെയെല്ലാം റാഞ്ചാന്‍ വമ്പന്‍ ക്ലബ്ബുകള്‍ ഊഴം കാത്തിരിക്കുകയാണ്. ചെല്‍സിയിലെ സൂപ്പര്‍താരവും ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ താരവുമായ ഏദന്‍ ഹ...
ഖത്തര്‍ ലോകകപ്പ്;ടീമുകള്‍ 32 തന്നെ!
24 May 2019
2022-ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പില്‍ പതിവ് പോലെ 32 ടീമുകള്‍ തന്നെയായിരിക്കും മത്സരിക്കുക എന്ന് ഫിഫ ഗവേണിംഗ് ബോഡി മീറ്റിംഗ് തീരുമാനമെടുത്തു. നേരത്തെ 48 ടീമുകളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് കു...
ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ
കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്
എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്സ്റ്റേഷൻ സ്യൂട്ട്കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്
'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...





















