Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

02 JULY 2025 09:01 AM ISTമലയാളി വാര്‍ത്ത
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗാര്‍സിയാണ് റയല...

സന്തോഷ് ട്രോഫി ഫൈനല്‍; തെലങ്കാന കേരള പോരാട്ടം സമനിലയിൽ അവസാനിച്ചു

04 February 2019

സന്തോഷ് ട്രോഫി ഫൈനലില്‍ തെലങ്കാന കേരള പോരാട്ടം സമനിലയോടെ തുടക്കം.ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിലെ കേരളത്തിന്റെ ആദ്യ മത്സരമാണ് സമനിലയില്‍ കലാശിച്ചത്. കേരളം കിട്ടിയ അവസരങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാ...

റഫറിയുടെ ദേഹത്ത് തുപ്പി; എ.എസ് റോമ താരത്തിന് 8.21 ലക്ഷം രൂപ പിഴയും മല്‍സര വിലക്കും

04 February 2019

റഫറിയുടെ ദേഹത്തേക്ക്, ഇറ്റാലിയന്‍ കപ്പ് മത്സരത്തിനിടെ, തുപ്പിയ എ.എസ് റോമ താരം എഡിന്‍ സെകോ-ക്ക് വിലക്കും പിഴയും. 11,500 ഡോളര്‍ (8.21 ലക്ഷം രൂപ) പിഴയും രണ്ടു മത്സരങ്ങളില്‍ വിലക്കുമാണ് ഇറ്റാലിയന്‍ ഫുട്ബ...

തെലങ്കാനയ്‌ക്കെതിരേ മികച്ച പ്രകടനവുമായി കേരളം...  ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍

04 February 2019

ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ തെലങ്കാനയ്‌ക്കെതിരേ മികച്ച പ്രകടനവുമായി കേരളം. ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയാണ്. ആദ്യ പകുതിയില്‍ അരഡസനോളം ഗോളവസ...

സന്തോഷ് ട്രോഫി കിരീടം നിലനിര്‍ത്താനായി പുറപ്പെട്ട കേരളത്തിന് ദക്ഷിണ മേഖല റൗണ്ടില്‍ ഇന്ന് ആദ്യ അങ്കം

04 February 2019

സന്തോഷ് ട്രോഫി കിരീടം നിലനിര്‍ത്താനായി പുറപ്പെട്ട കേരളത്തിന് ദക്ഷിണ മേഖല റൗണ്ടില്‍ ഇന്ന് ആദ്യ അങ്കം. തമിഴ്‌നാട്ടിലെ നെയ്‌വേലിയില്‍ നടക്കുന്ന മേഖല പോരില്‍ തെലങ്കാനക്കെതിരെയാണ് ആദ്യ മത്സരം. രാവിലെ ഒമ്പ...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു... തിരുവനന്തപുരം സ്വദേശിയായ സീസന്‍ എസ് കേരളത്തെ നയിക്കും

29 January 2019

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. കേരളത്തെ നയിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ സീസന്‍ എസ് ആണ്. ഇപ്പോഴത്തെ ചാമ്പ്യന്‍മാരായ കേരളത്തെ വി.പി ഷാജിയാണ് പരി...

ബാഴ്‌സലോണയ്ക്കു തിരിച്ചടി... മെസിക്കു വിശ്രമം നല്‍കിയ മത്സരത്തില്‍ സെവിയ്യയോട് ബാഴ്‌സ തോറ്റു

24 January 2019

കോപ്പ ഡെല്‍റേയില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കു തിരിച്ചടി. സൂപ്പര്‍ താരം ലയണല്‍ മെസിക്കു വിശ്രമം നല്‍കിയ മത്സരത്തില്‍ സെവിയ്യയോട് ബാഴ്‌സ തോറ്റു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ആദ്യ പ...

ഇനി പ്രഫഷണല്‍ ഫുട്‌ബോളറാകാന്‍ ശ്രമിക്കില്ല... ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍നിന്നു വിരമിച്ചു

23 January 2019

ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍നിന്നു വിരമിച്ചു. താന്‍ ഫുട്‌ബോളില്‍നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രഫഷണല്‍ ഫുട്‌ബോളറാകാന്‍ ശ്രമിക്കില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടു ബോള്‍ട്ട് പറഞ്ഞു. ഇതിഹാസതാര...

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ സി.കെ.വിനീത് ചെന്നൈയിൻ എഫ്സിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കും

22 January 2019

കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി സ്ട്രൈക്കര്‍ സി.കെ.വിനീത് ചെന്നൈയിൻ എഫ്സിയിലേക്ക്. താരം ചെന്നൈയിനുമായി പുതിയ കരാര്‍ ഒപ്പുവച്ചു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍...

തുടര്‍ച്ചയായ രണ്ടാം വട്ടവും മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ

09 January 2019

മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വട്ടവും സ്വന്തമാക്കി ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ. ഇന്നലെ സെനഗലിലെ ഡാക്കറില്‍ നടന്ന ചടങ്ങില്‍ ലിവര്‍പൂളിന്റെ തന്നെ ...

ഏഷ്യന്‍ ഫുട്ബാള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്.. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ യു.എ.ഇയും അറബ് സൗഹൃദരാജ്യമായ ബഹ്‌റൈനും തമ്മില്‍ ഏറ്റുമുട്ടും

05 January 2019

ഏഷ്യന്‍ ഫുട്ബാള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഇന്ത്യന്‍ സമയം രാത്രി 9.30ന് വിസില്‍ മുഴങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ് 'എ'യില്‍ ആതിഥേയരായ യു.എ.ഇയും അറബ് സൗഹൃദരാജ്യമായ ബഹ്‌റൈനും തമ്മില്‍...

സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ വി.പി. ഷാജി പരിശീലിപ്പിക്കും

20 December 2018

സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ വി.പി. ഷാജി പരിശീലിപ്പിക്കും. ഇത് രണ്ടാം തവണയാണ് മുന്‍ കേരള താരമായ ഷാജി ടീമിന്റെ പരിശീലകനാകുന്നത്. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാന്പ്യന്‍മാരാണ് കേരളം. 1998ല...

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസിനെ ടീം മാനേജ്‌മെന്റ് പുറത്താക്കി

18 December 2018

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസിനെ ടീം മാനേജ്‌മെന്റ് പുറത്താക്കി. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് പരിശീലകനെ ഒഴിവാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ക...

മറഡോണയെ കാമുകി വീട്ടില്‍ നിന്നു പുറത്താക്കി

15 December 2018

ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഡീഗോ മറഡോണ. എന്നാല്‍ കളത്തിന് അകത്തും പുറത്തും മറഡോണയുടെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. മൈതാനത്തോട് വിട പറഞ്ഞിട്ട് വര്‍ഷങ...

 ലോക ഫുട്‌ബോളിലെ ഏറ്റവും വീര്യമുള്ള ക്ലബ് കുടിപ്പകയുടെ കഥ

15 November 2018

ലോക ഫുട്‌ബോളിലെ എന്നല്ല, കായികലോകത്തെ തന്നെ ഏറ്റവും വീര്യമുള്ള കുടിപ്പകകളിലൊന്നാണ് അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്നുള്ള രണ്ട് ക്ലബുകളായ ബോക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മിലുള്ളത്. 2...

യുവേഫ നേഷന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം അവസാനത്തിലേക്ക്

15 November 2018

യൂറോപ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ യുവേഫ നേഷന്‍സ് ലീഗ് കടുപ്പമേറിയ മല്‍സരത്തിലേക്കു കടക്കുന്നു. ലീഗ് ഘട്ടത്തിലെ അഞ്ചാം മല്‍സരദിനത്തില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ വമ്പന്‍ കളികള്‍. ലോക ചാംപ്യന്‍മാര...

Malayali Vartha Recommends