Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം

25 NOVEMBER 2025 01:21 PM ISTമലയാളി വാര്‍ത്ത
ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം.പെ​രെ മി​ല്ല​യും റോ​ബെ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സുമാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പിക്കുകയായിരുന്നു. എ​സ്പാ​ന്യോ​ൾ താ​ര​ത്തി​ൻറെ ഓ​ൺ ഗോ​ളാ​ണ...

ഏഷ്യന്‍ ഫുട്ബാള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്.. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ യു.എ.ഇയും അറബ് സൗഹൃദരാജ്യമായ ബഹ്‌റൈനും തമ്മില്‍ ഏറ്റുമുട്ടും

05 January 2019

ഏഷ്യന്‍ ഫുട്ബാള്‍ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ഇന്ത്യന്‍ സമയം രാത്രി 9.30ന് വിസില്‍ മുഴങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ് 'എ'യില്‍ ആതിഥേയരായ യു.എ.ഇയും അറബ് സൗഹൃദരാജ്യമായ ബഹ്‌റൈനും തമ്മില്‍...

സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ വി.പി. ഷാജി പരിശീലിപ്പിക്കും

20 December 2018

സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ വി.പി. ഷാജി പരിശീലിപ്പിക്കും. ഇത് രണ്ടാം തവണയാണ് മുന്‍ കേരള താരമായ ഷാജി ടീമിന്റെ പരിശീലകനാകുന്നത്. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാന്പ്യന്‍മാരാണ് കേരളം. 1998ല...

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസിനെ ടീം മാനേജ്‌മെന്റ് പുറത്താക്കി

18 December 2018

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസിനെ ടീം മാനേജ്‌മെന്റ് പുറത്താക്കി. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് പരിശീലകനെ ഒഴിവാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ക...

മറഡോണയെ കാമുകി വീട്ടില്‍ നിന്നു പുറത്താക്കി

15 December 2018

ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഡീഗോ മറഡോണ. എന്നാല്‍ കളത്തിന് അകത്തും പുറത്തും മറഡോണയുടെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. മൈതാനത്തോട് വിട പറഞ്ഞിട്ട് വര്‍ഷങ...

 ലോക ഫുട്‌ബോളിലെ ഏറ്റവും വീര്യമുള്ള ക്ലബ് കുടിപ്പകയുടെ കഥ

15 November 2018

ലോക ഫുട്‌ബോളിലെ എന്നല്ല, കായികലോകത്തെ തന്നെ ഏറ്റവും വീര്യമുള്ള കുടിപ്പകകളിലൊന്നാണ് അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്നുള്ള രണ്ട് ക്ലബുകളായ ബോക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മിലുള്ളത്. 2...

യുവേഫ നേഷന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം അവസാനത്തിലേക്ക്

15 November 2018

യൂറോപ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ യുവേഫ നേഷന്‍സ് ലീഗ് കടുപ്പമേറിയ മല്‍സരത്തിലേക്കു കടക്കുന്നു. ലീഗ് ഘട്ടത്തിലെ അഞ്ചാം മല്‍സരദിനത്തില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ വമ്പന്‍ കളികള്‍. ലോക ചാംപ്യന്‍മാര...

ഇ​ന്ത്യ​ന്‍ ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് ത​ക​ര്‍​പ്പ​ന്‍ വി​ജ​യം

11 November 2018

ഇ​ന്ത്യ​ന്‍ ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ടീ​മാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് ത​ക​ര്‍​പ്പ​ന്‍ വി​ജ​യം. മൂ​ന്നാം ഹോം ​മ​ത്സ​ര​ത്തി​ല്‍ ഷി​ല്ലോം​ഗ് ലാ​ജോം​ഗി​നെ ഗോ​കു​ലം പ​രാ​ജ​യ​പ്...

അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍

17 October 2018

ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍. 93ാം മിനുട്ടില്‍ നെയ്മറിന്റെ കോര്‍ണര്‍ മിറാന്‍ഡ ഗോളാക്കി മാറ്റുകയായിരുന്നു. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ അര്‍ഹിച്ച വിജ...

ആരാധകരെ നിരാശരാക്കി ഫിഫ ഫുട്ബോള്‍ അവാര്‍ഡുകള്‍ ; ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങളെല്ലാം ഒത്തുചേർന്ന രാവിൽ നക്ഷത്രശോഭയോടെ ലൂക്ക മോഡ്രിച്ച് ഫിഫ ലോക താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയങ്കിലും നിരാശയോടെ ആരാധകർ

25 September 2018

2018 ഫിഫ ഫുട്ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലൂക്ക മോഡ്രിച്ചിന്. ബ്രസീലിന്‍റെ മാർത്തയാണ് ഏറ്റവും മികച്ച വനിതാ താരം.ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങളെല്ലാ...

ഫുട്‌ബോള്‍ നിരീക്ഷരെ ഞെട്ടിച്ച് മാർത്ത ; ബ്രസീലിയന്‍ ഇതിഹാസ താരം മാര്‍ത്തക്ക്‌ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം

25 September 2018

ലിയോണിന്റെ അദ ഹെഗെര്‍ബെര്‍ഗ് എന്ന സ്‌ട്രൈക്കറെ പിന്തള്ളിയാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബ്രസീലിയന്‍ താരം മാര്‍ത്ത സ്വന്തമാക്കിയത്. ഇതാദ്യമായാണ്ഫിഫ ബെസ്റ്റ് മാര്‍ത്ത നേടുന്നതെങ്കിലും ഇതിനു മു...

അടുത്തമാസം നടക്കുന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ല

25 September 2018

ഒക്ടോബറില്‍ നടക്കുന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ല. ബ്രസീലിനും ഇറാക്കിനും എതിരെ സൗദിഅറേബ്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ മെസി കളിക്കില്ലെന്നു ടീമിന്റെ ഇട...

ലോകഫുട്ബോളിലെ രാജകുമാൻ മെസ്സിക്ക് പുതിയ റെക്കോര്‍ഡ് ; സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശതാരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തം

24 September 2018

ലോകഫുട്ബോളിലെ രാജകുമാൻ മെസ്സിക്ക് പുതിയ റെക്കോര്‍ഡ്. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന സ്പെയിന്‍കാരനല്ലാത്ത താരമെന്ന റെക്കോര്‍ഡാണ് മെസ്സിക്ക് സ്വന്തമായത്. ബാഴ്സലോണയുടെ തന്നെ മുന...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ മല്‍സരത്തില്‍ യുവന്റസിന്റെ ലോകോത്തര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പ് കാര്‍ഡ്

20 September 2018

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ മല്‍സരത്തില്‍ യുവന്റസിന്റെ ലോകോത്തര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പ് കാര്‍ഡ്. മല്‍സരത്തിന്റെ 29ാം മിനിറ്റില്‍ എതിരാളി വലന്‍സിയോയുടെ പ്രതിരോധ താരം ജെയ്‌സന്‍ മ...

ബ്ലാസ്റ്റേഴ്‌സിന് ആവേശം പകരാന്‍ ക്രിക്കറ്റ് ദൈവം ഗ്യാലറിയില്‍ തന്നെ കാണുമോ; ആര് ആരുടെ ഓഹരി വാങ്ങി; പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണം ഇങ്ങനെ

16 September 2018

സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാനമൊഴിഞ്ഞതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫ് അലി ഏറ്റെടുത്തു എന്നതരത്തിലാണ് വ്യാജവാര്‍ത്തകള്‍ പ്രതികരിക്കുന്നത്. എന്നാല്...

സ്‌പെയിനോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്രൊയേഷ്യക്ക് തോല്‍വി

12 September 2018

യുവേഫ നേഷന്‍സ് കപ്പ് ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ സ്‌പെയിനോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്രൊയേഷ്യ തോറ്റു. സൂപ്പര്‍ താരങ്ങളായ മോഡ്രിച്ചും റാകിറ്റിച്ചും പെരിസിച്ചും അടങ്ങിയ ക്രൊയേഷ്യ അവരുടെ ചരിത്രത...

Malayali Vartha Recommends