Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു....

22 DECEMBER 2025 11:53 AM ISTമലയാളി വാര്‍ത്ത
കേരള ഫുട്ബോൾ താരം പി പൗലോസ് (76) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ൽ ടീമിലുണ്ടായിരുന്നയാളാണ് പൗലോസ്. ഇടതുവിങ് ബാക്കായി തിളങ്ങിയ ആലുവ സ്വദേശി പിന്നീട് മികച്ച സംഘാടകനായി. കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റാണ്. കേരളത്തിനായി എട്ട് വർഷം സന്തോഷ് ട്രോഫി കളിച്ചു. 1979ൽ ക്യാപ്റ്റന...

ലോക്കപ്പിലെ ഏഷ്യയുടെ അവസാന പ്രതീക്ഷയായ ജപ്പാന് ഇന്ന് നിർണായക ദിവസം ; പോളണ്ടിനെ മറികടന്നാൽ അനായാസം അവസാന പതിനാറിലെത്താം

28 June 2018

ലോക്കപ്പിലെ ഏഷ്യയുടെ അവസാന പ്രതീക്ഷയായ ജപ്പാന് ഇന്ന് നിർണായക ദിവസം. പോളണ്ടാണ് ജപ്പാന്റെ എതിരാളി. കൊളംബിയയ്ക്കും സെനഗലിനും ഇന്നത്തെ മത്സരം നിർണായകം തന്നെ. ലോകകപ്പ് തുടങ്ങിയപ്പോൾ മരണഗ്രൂപ്പ് ആകുമെന്ന് ആ...

ഇന്നത്തെ ഏറ്റുമുട്ടൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ച രണ്ട് ടീമുകള്‍ തമ്മിൽ ; യുവതാരങ്ങളുടെ ബൂട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട്

28 June 2018

ഇംഗ്ലണ്ട് ടീം ലോകകപ്പ് നേടിയിട്ട് കാലം ഏറെ കഴിഞ്ഞു. ഈ ലോകകപ്പിനെത്തുന്ന ഇംഗ്ലീഷ് പടയ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. യുവതാരങ്ങളുടെ ബൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടിന്റെ ഗ്രൂപ്പിൽ കരുത്തരായ ബെ...

മുൻ ലോക ചാമ്പ്യയൻമാരുടെ വിധി നാണം കെട്ട തോൽവി ; കൊറിയയോട് പരാജയപ്പെട്ട ജർമനി നാട്ടിലേക്ക് മടങ്ങുന്നത് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി

28 June 2018

കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ പോലൊരു ടീമിനെ നാണം കെടുത്തിയവരാണ് ജർമനി. പക്ഷെ ഈ ലോകകപ്പിൽ കൊറിയയെ പോലൊരു ടീമിനോട് നാണം കെടാനായിരുന്നു മുൻ ലോക ചാമ്പ്യയൻമാരുടെ വിധി. കൊറിയയ്‌ക്കെതിരായ നിർണായക മത്സരത്തിൽ എതിരില...

ലുകാകു, മറഡോണയോടൊപ്പം പങ്കിടുന്ന റെക്കോര്‍ഡ്

28 June 2018

രാജ്യം കണ്ട ഏറ്റവും മികച്ച താരമാവുക എന്നത് കേവലം തന്റെ സ്വപ്നം മാത്രമല്ലെന്ന് ബെല്‍ജിയത്തിന്റെ മാണിക്യം റൊമേലു ലുകാകു ലോകകപ്പിലെ തന്റെ രണ്ട് മത്സരങ്ങളില്‍ നിന്നും തെളിയിച്ചു. പാനമക്കെതിരെയും തുനീഷ്യക്...

ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയോട് ദയനീയമായി തോറ്റ് ജർമനി പെട്ടിമടക്കിയ ദിനം തന്നെ, ബ്രസീൽ അനായാസ ജയത്തോടെ പ്രീക്വാർട്ടറിൽ ; ബ്രസീൽ അവസാന പതിനാറിൽ

28 June 2018

കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ ബ്രസീൽ അവസാന പതിനാറിലെത്തി. അവസാന പതിനാറിൽ മെക്സിക്കോ ആണ് ബ്രസീലിന്റെ എതിരാളി. നെയ്മറിന്റെ ബൂട്ടുകളെ മാത്രമല്ല തങ്ങൾ ആശ്രയിക്കുന്നതെന്ന് ആവർത്തിച്ച് പറയുകയായിരുന്നു ...

ടോണി ക്രൂസിന്റെ ക്രൂയിസ്‌ മിസൈൽ തകർത്തത് സ്വീഡന്റെ സ്വപ്നങ്ങളെ ; പ്രമുഖ ടീമുകൾ ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ

27 June 2018

ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടം കണ്ടെത്താനുള്ള ഓട്ടത്തിലാണ് പ്രമുഖ ടീമുകൾ. മെക്സിക്കോക്കും ജർമനിക്കും ഇന്ന് നിർണായക ദിനമാണ്. മെക്സിക്കോ അവസാന പതിനാറിൽ ഇടം നേടാൻ കാത്തിരിക്കുമ്പോൾ ജർമനി അപ്രതീക്ഷിതമായി...

അടുത്ത ലോകകപ്പിൽ പ്രവചനം നടത്തുന്നത് സുലൈമാൻ കോഴിയോ ?...അകിലസിന്റെ പ്രവചനം പാളിയപ്പോൾ താരമായത് സുലൈമാൻ കോഴി; വൈറലായി വീഡിയോ

27 June 2018

അർജന്റീന തോല്‍ക്കുമെന്ന് അക്കിലസ് പൂച്ച പ്രവചിച്ചപ്പോള്‍ സുലൈമാൻ കോഴിയുടെ സമയം തെളിഞ്ഞു. സംഭവം എന്താണെന്നല്ലേ ?.......'സുലൈമാന്‍' നമ്മുടെ സ്വന്തം കേരളത്തിലെ ഒരു പൂവൻ കോഴിയാണ്. അർജെന്റിന-നൈജീ...

ടീമിൽ പ്രൊഫെഷണൽ താരങ്ങളില്ല. പലരും പാർട് ടൈമായി ഫുട്ബാൾ കളിയെ കൊണ്ട് പോകുന്നവർ ; ഐസ്‌ലാൻഡ് ലോകകപ്പ് വിടുന്നത് എല്ലാവരുടെയും മനം കവർന്ന്

27 June 2018

മൂന്നര ലക്ഷം ആൾക്കാരുടെ പ്രതീക്ഷയുമായാണ് ഐസ്‌ലാൻഡ് ടീം ലോകകപ്പിനെത്തിയത്. രണ്ടാം റൗണ്ടിലേക്ക് അനായാസം യോഗ്യത നേടുമെന്ന് ആദ്യമത്സരത്തിൽ തോന്നിച്ചുവെങ്കിലും പിന്നീട് ഐസ്‌ലാൻഡിന് അടിതെറ്റുന്ന കാഴ്ചയാണ് ക...

നൈജീരിയയെ മറികടന്ന് ലോകകപിലെ നോകൗട്ട് സ്റ്റേജിലേക്ക് മുന്നേറാന്‍ അര്‍ജന്റീനയെ സഹായിച്ചത് മാര്‍ക്കോസ് റോഹോയില്‍ നിന്നും പിറന്ന വളരെ വിലയേറിയ ഒരു ഒന്നാന്തരം ഗോൾ

27 June 2018

നിർണായകമായ മത്സരത്തിൽ അർജന്റീന ജയിച്ചുകയറിയപ്പോൾ എല്ലാവരും മറന്നൊരു പേരാണ് മാര്‍ക്കസ് റോഹോ. മെസ്സി ആദ്യ ഗോൾ നേടിയെങ്കിലും വിജയം സമ്മാനിച്ച ഗോൾ നേടിയത് മാര്‍ക്കസ് റോഹോ ആണ്. നിരന്തര മുന്നേറ്റങ്ങള്‍ക്കൊ...

കൊളംബിയുടെ ഇതിഹാസ താരങ്ങളായ ഹിഗ്വിറ്റയും വാല്‍ഡെറാമയും വര്‍ഷങ്ങള്‍ക്ക് ശേഷം കളിക്കളത്തിലെത്തി

27 June 2018

കൊളംബിയ പോളണ്ട് മല്‍സരത്തില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും ഒരു പോലെ ആവേശം പകര്‍ന്ന് കൊളംബിയുടെ ഇതിഹാസ താരങ്ങളായ കാര്‍ലോസ് വാല്‍ഡറാമയും റെനേ ഹിഗ്വിറ്റയും. ഞായറാഴ്ച കസാനില്‍ നടന്ന മല്‍സരത്തില്‍ കാഴ്ചക...

ലോകകപ്പ് കമന്ററിക്കിടെ ഈജിപ്തിന്റെ പരാജയത്തില്‍ മനംനൊന്ത് കമന്റേറ്റര്‍ ഹൃദയം പൊട്ടി മരിച്ചു

27 June 2018

ലോകകപ്പില്‍ സൗദിക്കെതിരായ ഈജിപ്തിനേറ്റ പരാജയത്തില്‍ കളിയുടെ വിവരണം നല്‍കിക്കൊണ്ടിരുന്ന കമന്റേറ്ററും മുന്‍ താരവുമായ അബ്ദള്‍ റഹീം മുഹമ്മ ഹൃദയം പൊട്ടി മരിച്ചു. ഈജിപ്തിലെ നൈല്‍ സ്‌പോര്‍ട്‌സ് എന്ന ചാനലില്‍...

ഐസ്ലന്‍ഡിനെ തറപറ്റിച്ച് ക്രൊയേഷ്യ; അജയ്യരായി മൂന്ന് കളിയിലും ജയിച്ച് ക്രൊയേഷ്യ ഒമ്പതുപോയിന്റും നേടി

27 June 2018

അവസാന മത്സരത്തില്‍ ഐസ്ലന്‍ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തി. 53-ാം മിനിറ്റില്‍ ബാദേലും ഇഞ്ചുറി ടൈമില്‍ പെരിസിച്ചും ക്രൊയേഷ്യ...

ഈ ലോകകപ്പിലെ പ്രവചനങ്ങളെല്ലാം അച്ചട്ടാക്കിയ അക്കിലസ് പൂച്ചയുടെ പ്രവചനങ്ങളെ തിരുത്തിഎഴുതി അര്‍ജന്റീന

27 June 2018

ലോകകപ്പ് പ്രവചനങ്ങള്‍ അച്ചട്ടാക്കിയ പോള്‍ നീരാളിക്ക് ശേഷം അക്കിലസ് എന്ന പൂച്ചയിരുന്നു ഈ ലോകകപ്പിലെ താരം. എന്നാല്‍, അക്കിലസിന്റെ പ്രവചനം ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ അര്‍ജന്റീന നൈജീരിയയോട് പരാജയപ്പെട...

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ പിറന്നത് റഷ്യന്‍ ലോകകപ്പിലെ നൂറാമത്തെ ഗോള്‍; ആരാധകര്‍ കാത്തിരുന്ന ഈ ഗോളിന് നൂറിരട്ടി മധുരം

27 June 2018

ഒടുവില്‍ ലയണല്‍ മെസ്സിയും റഷ്യന്‍ ലോകകപ്പില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നു. നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തിന്റെ 14ാം മിനിറ്റിലായിരുന്നു മെസ്സിയുടെ അതി സുന്ദര ഗോള്‍ പിറന്നത്. എവര്‍ ബനേഗ മൈതാന മധ്യത്ത...

ഇതാണ് തിരിച്ചുവരവ്; ഉദ്വേഗജനകമായ പോരാട്ടതിനൊടുവില്‍ മിശിഹായുടെയും റോഹോയുടെയും തോളിലേറി ഒരു സുന്ദര വിജയം; ഇത് ആരാധകരുടെ പ്രാര്‍ഥനക്കുള്ള പ്രതിഭലം

27 June 2018

ലോകമെങ്ങുമുള്ള ആരാധകരുടെ പ്രാര്‍ഥനകള്‍ സഫലമായി. ആ പ്രാര്‍ഥനകള്‍ ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസ്സിയും കൂട്ടരും കേട്ടു. അടിമുടി ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ്റിനാല് മിനിറ്റിനൊടുവില്‍ ഗ്രൂപ്പ് ഡിയിലെ അവസാന...

Malayali Vartha Recommends