Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിറകിലേറി വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി

10 JULY 2025 12:48 PM ISTമലയാളി വാര്‍ത്ത
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിറകിലേറി വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി. മേജര്‍ സോക്കര്‍ ലീഗില്‍ ഇരട്ടഗോളുമായി മെസി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മയാമി ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ തകര്‍ത്തത്. കളിയുടെ ആദ്യപകുതിയില്‍ തന്നെ താരം ടീമിനായി ഗോളുകള്‍ നേടുകയായിരുന്നു. 27-ാം മിനിറ്റിലായി...

ആരാധകരെ ഞെട്ടിച്ച് ചിറകടിച്ചുയർന്ന് ബ്രസീൽ ; നിർണായക മത്സരത്തിൽ ബ്രസീലിന് ഉജ്വല ജയം

23 June 2018

അർജന്റീനയെ പോലെത്തന്നെ ബ്രസീലും ഒരു വലിയ പരാജയത്തിലേക്ക് പോകുമെന്ന് കരുതിയ ആരാധകർ ഏറെയാണ്. എന്നാൽ അവസാന നിമിഷം നേടിയ രണ്ടു ഗോളുകളുടെ മികവിൽ ബ്രസീൽ ലോകകപ്പ് സാധ്യതകൾ സജീവമായി നിലനിർത്തിയിട്ടുണ്ട്. റയൽ ...

ഇതാ, മറഡോണയുടെ മലയാളി ചങ്ങാതി!

23 June 2018

മറഡോണയ്ക്കും അര്‍ജന്റീനയ്ക്കും കേരളത്തിലുള്ളത്ര ആരാധകര്‍ മറ്റൊരു രാജ്യത്തുമുണ്ടാകില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്നാല്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ദൈവമായ മറഡോണയ്ക്ക് ഒരു കേരളക്കാരന്‍ കൂട്ടുകാര...

ഐസ്ലന്‍ഡിനെ വീഴ്തി നൈജീരിയ; നൈജീരിയയുടെ മികച്ച പ്രകടനം അര്‍ജന്റീനക്ക് അനുഗ്രഹമാകുമോ അതോ വിനയാകുമോ?

23 June 2018

നൈജീരിയയുടെ ജയം അര്‍ജന്റീന അനുഗ്രഹമായി കരുതുമ്പോഴും നൈജീരിയ പുറത്തെടുത്ത പ്രകടനത്തില്‍ അര്‍ജന്റീന ആശങ്കപ്പെടേണ്ടതുണ്ട് അടുത്ത മല്‍സരത്തില്‍ ഇതേ നൈജീരിയയെ തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ടൂര്...

സെര്‍ബിയക്കെതിരെയുള്ള ഗോളാഘോഷം വിവാദത്തില്‍; ലോകകപ്പിനു നിറം കെടുത്താന്‍ പുതിയ വിവാദം

23 June 2018

=ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡും സെര്‍ബിയയും തമ്മിലുള്ള പോരാട്ടം കഴിഞ്ഞതോടെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില്‍ തന്നെ നിഴല്‍ വീഴ്ത്തിയേക്കാവുന്ന പുതിയൊരു വിവാദത്തിനാണ് തുടക്കമായിരിക്കുകയാണ്. എന്ന...

ആദ്യം പിന്നിന്‍ നിന്നോടി; പിന്നെ കൂടെ ഒടി; ഒടുവില്‍ വിജയം കൈപ്പിടിയിലൊതുക്കി; സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയ ഗാധ ഇങ്ങനെ

23 June 2018

സ്വിറ്റ്‌സര്‍ലന്‍ഡ് തോറ്റെന്ന് വിധിയെഴുതിയതാണ് എന്നാല്‍, രണ്ടാം പകുതിയില്‍ കളി മാറി. ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ച സെര്ബിയക്കയായി സ്വിറ്റ്‌സര്‌ലന്ഡ് ഒരുക്കിയത് നല്ല ഒന്നാന്തരം ആന്റി ക്ലൈ...

ഇഞ്ച്വറി ടൈമിൽ ബ്രസീൽ മാജിക്ക്! ; ജയത്തോടെ പ്രീ കോര്‍ട്ടര്‍ സാധ്യത ഉറപ്പിച്ച് മഞ്ഞപ്പട

22 June 2018

ലാറ്റിനമേരിക്കൻ ദുരന്തം തുടരുമെന്ന് തോന്നിയ മറ്റൊരു ദിവസത്തിൽ നിന്ന് ബ്രസീലിനെ രക്ഷിച്ച് കൗട്ടീനോ. ഗ്രൂപ്പ് ബിയിൽ കോസ്റ്ററിക്കയ്ക്കെതിരെ ആദ്യ മുതൽ അവസാനം വരെ കോസ്റ്ററിക്കൻ ഡിഫൻസിനെ ആക്രമിച്ചിട്ടും ഇഞ്...

ബ്രസീൽ ആക്രമണങ്ങൾക്ക് മുന്നിൽ വീഴാതെ കോസ്റ്ററിക്ക ; ആദ്യ പകുതി ഗോള്‍രഹിതം

22 June 2018

ഗ്രൂപ്പ് ബിയിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കോസ്റ്ററിക്കയ്ക്ക് എതിരെ ഗോൾ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് ബ്രസീൽ. ആദ്യ പകുതിയിൽ മികച്ച ആക്രമണങ്ങളുമായി ബ്രസീൽ തന്നെയാണ് മികച്ച...

നെയ്മറിന്റെ മികവിൽ കുതിക്കാൻ ബ്രസീൽ ; ബ്രസീല്‍ ഇന്ന് കോസ്റ്റാറിക്കയെ നേരിടും

22 June 2018

ലയണൽ മെസ്സിയുടെ അർജന്റീന നേരിട്ട തോൽവിക്ക് പുറമെ മറ്റൊരു പ്രമുഖ ടീം കൂടി ഇന്ന് കളത്തിലിറങ്ങുന്നു. ബ്രസീല്‍ ഇന്ന് കോസ്റ്റാറിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് സെയ്ന്റ്പീറ്റേഴ്സ്ബര്‍ഗിലാണ് മത...

മെസ്സി പട റഷ്യയില്‍ നിക്കണോ, അതോ പോകണോ ; ലോകകപ്പിലെ നാല് മത്സരങ്ങളില്‍ വിജയമില്ലാതെ അര്‍ജന്റീന

22 June 2018

നിശ്ചിത സമയത്ത് വിജയമില്ലാതെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജന്റീന. 1974ന് ശേഷം ആദ്യമായി ഒരു ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളില്‍ വിജയം ഉറപ്പിക്കാതെ അര്‍ജന്റീന. അവസാനം നടന്ന 4 ലോകകപ്പ് മത്സരങ്ങ...

ഫ്രാന്‍സ്, ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍, ഡെന്‍മാര്‍ക്കിന് നോക്കൗട്ട് സാധ്യത

22 June 2018

ക്രൊയേഷ്യയോട് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോറ്റ മുന്‍ ചാമ്പ്യന്‍ അര്‍ജന്റീന ലോകകപ്പില്‍ നോക്കൗട്ട് കാണാതെ പുറത്താകുമെന്ന ഘട്ടത്തില്‍. ഐവാന്‍ റാകിറ്റിച്ചിന്റെ ഇരട്ട ഗോളും ആന്റെ റെബിച്ചിന്റെ ഒര...

ആരാധകരേ മാപ്പ്; ഇത് എന്റെ തെറ്റ് കുറ്റം തന്റേതെന്ന് ഏറ്റു പറഞ്ഞ് പരിശീലകന്‍ സാംപോളി

22 June 2018

ക്രൊയേഷ്യയോടേറ്റ നാണംകെട്ട തോല്‍വിക്ക് കുറ്റമേറ്റുപറഞ്ഞും ആരാധകരോട് മാപ്പു പറഞ്ഞും രംഗത്തുവന്നിരിക്കുകയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ടീമിനെ പരിശീലിപ്പിക്കുന്ന സാംപോളി. നാണക്കേടാണോ എന്നെനിക്ക് അറിയില്ല. പക...

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന

22 June 2018

ആരാധകരുടെ അര്‍ജന്റീന ഇതല്ലായിരുന്നു. റഷ്യന്‍ മണ്ണില്‍ മെസ്സിപ്പട വീരേതിഹാസം രചിക്കുമെന്ന് വമ്പു പറഞ്ഞ അര്‍ജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്‌നിയിലെ സ്‌റ്റേഡിയത്തില്‍ ക്രൊയേഷ്യയ്ക്ക് തകര്‍പ്പന്‍ ജയം....

രണ്ടാം മല്‍സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ജയം എതിരില്ലാത്ത ഒരു ഗോളിന് 

21 June 2018

പെറുവിന്റെ പോരാട്ടവീര്യത്തെ ഉറച്ചുനിന്ന് പ്രതിരോധിച്ച ഫ്രാന്‍സിന് റഷ്യന്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിര...

കാണികളെ മുൾമുനയിൽ നിർത്തി ഓസ്‌ട്രേലിയ ഡെന്മാർക്ക് പോരാട്ടം ;ആദ്യ പകുതിയിൽ സമനില

21 June 2018

തുടർച്ചയായ രണ്ടാം മത്സരത്തിലും വാർ ആസ്ട്രേലിയയുടെ രക്ഷക്കെത്തിയപ്പോൾ ഡെന്മാർക്കിനെതിരെയാ മത്സരത്തിലെ ആദ്യ പകുതിയിൽ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. എട്ടാം മിനുട്ടിൽ തന്നെ ഡെന്മ...

ലോകകപ്പ് ​ പോരാട്ടം ; എറിക്​സന്റെ ഗോളിൽ ഡെൻമാർക്ക്​ മുന്നിൽ

21 June 2018

ആസ്​ത്രേലിയ ഡെൻമാർക്ക്​ പോരാട്ടത്തിൽ ക്രിസ്റ്റ്യൻ എറിക്​സന്റെ ഗോളിൽ ഡെൻമാർക്ക്​ 1-0ന്​ മുന്നിൽ.ഇടത് ഭാഗത്ത് നിന്ന് നിക്കോളോയ് യോര്‍ഗന്‍സെനിൽ നിന്ന് ലഭിച്ച പന്ത് ബോക്‌സി​ന്റെ മധ്യത്തില്‍ നിന്ന് ക്രിസ...

Malayali Vartha Recommends