Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...

19 SEPTEMBER 2026 05:12 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്റെ തനത് കായിക-സാംസ്കാരിക പാരമ്പര്യമായ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്ക് ഉയർത്താൻ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് ഇന്ന്.  കരുവാറ്റ ലീഡിംഗ് ചാനൽ വാട്ടർ സ്റ്റേഡിയത്തിൽ തുടക്കമാകും. നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒൻപത് സ്ഥാനത്തെത്തി...

മൂന്നു മാസത്തെ ഇടവേളക്കു ശേഷം സ്പാനിഷ് ലാ ലിഗയില്‍ ഇന്നു മുതല്‍ കളി അരങ്ങു തകര്‍ക്കും

11 June 2020

ജര്‍മനിക്കു പിന്നാലെ കോവിഡിന് ചുവപ്പുകാര്‍ഡ് വിളിച്ച് സ്‌പെയിനിലും ഫുട്ബാള്‍ മൈതാനമുണരുന്നു. മൂന്നു മാസത്തെ ഇടവേളക്കു ശേഷം സ്പാനിഷ് ലാ ലിഗയില്‍ ഇന്നു മുതല്‍ കളി അരങ്ങു തകര്‍ക്കും. കാല്‍ലക്ഷത്തിലേറെ പേ...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച എന്‍ബിഎ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നു

05 June 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച എന്‍ബിഎ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നു. ജൂലൈ 31 ന് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ അറിയിച്...

കോട്ടയം നഗരപരിധിയില്‍ 2 രാജ്യാന്തര സ്റ്റേഡിയങ്ങള്‍ വരും

25 May 2020

നഗര പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ച് സമഗ്ര പരിഷ്‌കാരങ്ങളോടെയുള്ള മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചെന്നു കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന പറഞ്ഞു. സമഗ്ര വികസനത്തിനു കുതിപ്പാകുന്ന പ്ലാനിന് 5 വ...

ഇന്ത്യയില്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍-17 ലോകകപ്പ് മാറ്റി...

04 April 2020

ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-17 ലോകകപ്പ് മാറ്റി. നവംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമന്റൊണ് കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിയത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ...

ഒളിമ്പിക്‌സിന്  പുതിയ തീയതി, പേര് പഴയത് തന്നെ!

31 March 2020

കോവിഡ്-19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സിന് പുതിയ തീയതി നിശ്ചയിച്ചു. 2021 ജൂലൈ 23-ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക...

മുന്‍ കേരള ഫുട്ബോള്‍ താരം കെ.വി ഉസ്മാന്‍ അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം

31 March 2020

മുന്‍ കേരള ഫുട്ബോള്‍ താരം കെ.വി ഉസ്മാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ സ്റ്റോപ്പര്‍ ബാക്കായിരുന്നു. 1968-ബെംഗളൂ...

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് താന്‍ ഇപ്പോള്‍ സ്വയം ക്വാറന്റൈനിലാണെന്ന് മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര

23 March 2020

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് താന്‍ ഇപ്പോള്‍ സ്വയം ക്വാറന്റൈനിലാണെന്ന് മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. യൂറോപ്പില്‍ നിന്ന് അടുത്തിടെ രാജ്യത്ത് തിരികെയെത്തിയവരെല്ല...

2020 ടോക്കിയോ ഒളിമ്ബിക്‌സ് മാറ്റിവയ്ക്കുമെന്ന സൂചനയുമായി ഐഒസി... ഒരു വര്‍ഷം വരെ ഗെയിംസ് നീട്ടിവയ്ക്കുന്നതും ഐഒസിയുടെ പരിഗണനയില്‍

23 March 2020

2020 ടോക്കിയോ ഒളിമ്ബിക്‌സ് മാറ്റിവയ്ക്കുമെന്ന സൂചനയുമായി അന്താരാഷ്ട്ര ഒളിമ്ബിക് കമ്മറ്റി (ഐഒസി). ഇതുസംബന്ധിച്ച് നാലു ആഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്ന് ഐഒസി അറിയിച്ചു. ഒരു വര്‍ഷം വരെ ഗെ...

ഫുട്ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം.... ടീമിലെ ഒരു താരങ്ങള്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു

19 March 2020

ഫുട്ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം.... ടീമിലെ ഒരു താരങ്ങള്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. യുണൈറ്റഡിലെ എല്ലാ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും കഴിഞ്ഞ ദിവസം കൊറോണ ടെസ്റ്റ് ചെയ്തിരുന...

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെച്ചു

18 March 2020

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെച്ചു. യൂറോപ്യന്‍ ഭരണസമിതിയാണ് തീരുമാനമെടുത്തത്.യുവേഫയും യുവേഫ പ്രതിനിധികളും ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയിലണ...

കോവിഡ്-19 ഭീതി... ഓസ്ട്രേലിയ - ന്യൂസീലന്‍ഡ് ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു

14 March 2020

കോവിഡ്-19 ഭീതിയെ തുടര്‍ന്ന് ന്യൂസീലന്‍ഡില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ഓസ്ട്രേലിയ - ന്യൂസീലന്‍ഡ് ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു. പരമ്പര മാറ്റിവെച്ചതായി ഐ.സി.സി അറിയിച്ചിട്ടുണ്ട്.ഇതി...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിന്റെ പരിശീലകന്‍ മൈക്കിള്‍ ആര്‍തെറ്റയ്ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു

13 March 2020

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിന്റെ പരിശീലകന്‍ മൈക്കിള്‍ ആര്‍തെറ്റയ്ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു. ആര്‍തെറ്റയ്ക്ക് കോവിഡ്-19 ബാധിച്ചതോടെ ശനിയാഴ്ച ബ്രൈറ്റണിനെതിരായ ആഴ്‌സണലിന്റെ മത്സരം മാ...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍

13 March 2020

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. കൊറിയയുടെ സുംഗ് ജി ഹിയുനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു വിജയം. സ്‌കോര്...

ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി ബോക്‌സിംഗ് താരം മേരി കോം

10 March 2020

ബോക്‌സിംഗ് താരം മേരി കോം ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി. ജോര്‍ദാനില്‍ നടക്കുന്ന ഒളിംപിക്‌സ് യോഗ്യതാ റൗണ്ടില്‍ സെമിയില്‍ എത്തിയതോടെയാണ് മേരി കോം ഒളിംപിക്‌സിന് യോഗ്യത നേടിയത്.51 കിലോ വിഭാഗത്തിലാണ് ന...

കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ ഇന്ന്.... കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ് സിയും ഇന്ന് കോഴിക്കോട് വെച്ച് ഫൈനലില്‍ ഏറ്റുമുട്ടുന്നു

07 March 2020

ഇന്ന് കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ ദിവസമാണ്. കേരള ഫുട്‌ബോളിലെ വന്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ് സിയും ആണ് ഇന്ന് കോഴിക്കോട് വെച്ച് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എ ചാമ്പ്യന്മ...

Malayali Vartha Recommends