OTHERS
കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തിലൂടെ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം, ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി
07 April 2018
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തിലൂടെ വീണ്ടും ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍. പുരുഷന്മാരുടെ 77 കിലോയില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്ന് സ്...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍...
06 April 2018
21ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. ഭാരോദ്വഹനത്തില്‍ 18കാരനായ ദീപക് ലാത്തറാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി മെഡല്‍ കരസ്ഥമാക്കിയത്. 64 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ ദീപക് ഭാരോദ്വഹനത്തി...
ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം.
06 April 2018
ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്. 53 കിലോ വിഭാഗത്തിലായിരുന്നു സഞ്ജി...
രാജ്യങ്ങളുടെ കായിക മാമാങ്കമായ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം
04 April 2018
ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലായിരുന്ന രാജ്യങ്ങളുടെ കായിക മാമാങ്കമായ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 21ാമത് പതിപ്പിന് ബുധനാഴ്ച ആസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാവും. ഗോള്‍ഡ് കോസ്റ്റ് മുഖ്യകേന്...
"പദ്മ നിറവിൽ ക്യാപ്റ്റൻ കൂൾ" ;സൈനിക വേഷത്തിൽ പദ്മ ഭൂഷൺ സ്വീകരിച്ച് എം എസ് ധോണി
03 April 2018
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി . രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നാണ് ധോണി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ സ്വീകരിച്ചത്. ബില്യ...
ഈ സീസണിൽ ക്ലേ കോർട്ട് പൂർണമായും ഒഴിവാക്കാൻ ഫെഡറർ; ഫ്രഞ്ച് ഓപ്പണിൽ റോജർ ഫെഡററില്ല
27 March 2018
മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ കളിക്കില്ല. മിയാമി മാസ്റ്റേഴ്‌സിൽ രണ്ടാം റൗണ്ടിൽ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവി ഫെഡററുടെ ഒന്നാം സ്ഥാനം നഷ്ടമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ കോക്കിനാ...
വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് മുഹമ്മദ് ഷമി ;നിര്‍ണായക വിവരങ്ങള്‍ പുറത്ത്
23 March 2018
തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് മുഹമ്മദ് ഷമി സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.സി.സി.ഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിച്ചതായിട്ടാണ് ദേശിയ മാധ...
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തിനെതിരേ ഐ.എം.വിജയൻ രംഗത്ത്
20 March 2018
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തിനെതിരേ മുൻ ഇന്ത്യൻ താരം ഐ.എം.വിജയനും രംഗത്ത്. കൊച്ചിയില...
ഇന്ത്യൻ വെൽസ് ടൂർണമെന്റ്: റോജർ ഫെഡററും വീനസ് വില്യംസും സെമിയിൽ
16 March 2018
ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഒന്നാം സീഡ് റോജർ ഫെഡറർ സെമിയിൽ പ്രവേശിച്ചു. സൗത്ത് കൊറിയയുടെ ചൊങ്ങിനെതിരെ 7-5, 6-1 എന്ന സ്കോറിനാണ് ഫെഡറർ വിജയിച്ചത്. നിലവിൽ ലോക ഒന്നാം നമ്പറായ ഫെഡറർക്ക് ഈ സ്ഥാനം...
"എന്റെ രാജ്യത്തെ ഒരിക്കലും ചതിച്ചിട്ടില്ല ;ഒത്തുകളി ആരോപണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിലേറാൻ തയ്യാറാണ്” അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി
15 March 2018
ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിർദ്ദേശ പ്രകാരം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്ന് ഷമി പണം സ്വീകരിച്ചുവെന്നാണ് ഹസിൻ ജഹാന്റെ ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ക്രിക്കറ്റ് ഭരണസമിതി ചെയർമാൻ വ...
ദക്ഷിണാഫ്രിക്കയില്‍ കോലിയുടെ പെരുമാറ്റം കോമാളിയെപ്പോലെയെന്ന് പോള്‍ ഹാരിസ്
15 March 2018
ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്കിടെ കളിക്കാര്‍ തമ്മിലുണ്ടായ വാക് തര്‍ക്കവും കൈയാങ്കളിയും പിഴയിലും വിലക്കിലുമെല്ലാം എത്തി നില്‍ക്കെ ഓസ്ട്രേലിയക്കു മുമ്പ് ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ...
ഇന്ത്യൻ ക്രിക്കറ്റ് നായകനും താരപത്നിയും വാടകകൊടുക്കാൻ പൊടിക്കുന്നത് ലക്ഷങ്ങൾ ! ; താരദമ്പതികളുടെ ആർഭാടജീവിതത്തിൽ അമ്പരന്ന് ആരാധകർ
14 March 2018
ഇന്ത്യൻ ക്രിക്കറ്റിൽ പകരം വാക്കാനാകാത്ത കളിക്കാരനാണ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. കൊഹ്ലിയുടെയും ഭാര്യാ അനുഷ്കയുടെയും വിശേഷങ്ങൾ എന്നും മാധ്യമങ്ങൾക്കു ചൂടേറിയ ചർച്ച വിഷയങ്ങളാണ്. മുംബൈയിലെ വോർളി എന്ന സ്...
കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു
13 March 2018
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ടീമിലേക്ക് തിരിച്ചെത്തി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസി...
തിരിച്ചു വരവ് ഗംഭീരമാക്കി സെറീന; ജയം നേരിട്ടുള്ള സെറ്റുകൾക്ക്
09 March 2018
അമ്മയായ ശേഷമുള്ള ആദ്യ മത്സരം ജയിച്ച് ടെന്നീസ് കോര്ട്ടിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ്. ബിഎന്പി പാരിബാസ് (ഇന്ത്യന്...
ആരോപണങ്ങൾ എന്നെയും എന്റെ കളിയെയും തകർക്കാനുള്ള ഗൂഢാലോചന; ഭാര്യക്ക് മറുപടിയുമായി മുഹമ്മദ് ഷമി രംഗത്ത്
07 March 2018
അവിഹിത ബന്ധം ആരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്തെത്തി. ഞങ്ങളുടെ കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക...


യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..

പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന് തിരിച്ചടിയില് കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്ഹത.. നേരിട്ടു പണം നല്കാന് സര്ക്കാര്..

ലോകത്തെ തന്നെ നിശ്ചലമാക്കാന് കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില് ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..

ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്ക്കൊണ്ട് വെടിക്കെട്ട്..

ഐവിന് ജിജോ അപകടത്തിന് മുമ്പ് ക്രൂര മർദ്ദനത്തിന് ഇരയായി; കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്: ദൃശ്യങ്ങൾ ഫോണിൽ പകർത്തി...
