Widgets Magazine
16
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം....

15 MAY 2025 12:11 PM ISTമലയാളി വാര്‍ത്ത
കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം. നാലാം സീസണില്‍ തന്നെ കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളായി. റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗില്‍ രാജ്യത്ത് മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ പങ്കെടുത്തതോടെയാണ് മുത്തൂറ്റിന്റ...

ഫെഡറർ അത്ഭുതപ്പെടുത്തുന്നു; ഇരുപതാം ഗ്രാന്‍ഡ്സ്ലാം എന്ന ചരിത്ര നേട്ടം ഫെഡറർക്ക് സ്വന്തം; ഓസ്‌ട്രേലിയൻ ഓപ്പൺ ആറാമതും സ്വന്തമാക്കി സ്വിസ് താരം

28 January 2018

ടെന്നീസിലെ അത്ഭുതപ്രതിഭാസമാണ് റോജർ ഫെഡറർ. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ മരിന്‍ സിലിച്ചിനെ തോൽപ്പിച്ച് തന്റെ ആറാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയ ഫെഡറർ ഇരുപത് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ ആദ്യ താരമ...

ഓസ്‌ട്രേലിയൻ ഓപ്പൺ: ആദ്യ ഗ്രാൻഡ്സ്ലാമിനൊപ്പം ഒന്നാം റാങ്കും കരോളിൻ വോസ്‍നിയാക്കിയ്ക്ക്; പുരുഷ വിഭാഗം ഫൈനൽ നാളെ

27 January 2018

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഡെൻമാർക്ക് താരം കരോളിൻ വോസ്‍നിയാക്കിയ്ക്ക്. റുമാനിയൻ താരം സിമോണ ഹാലെപ്പിനെ മൂന്നു മണിക്കൂറോളം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് വോസ്‍നിയാക്കി...

സിന്ധുവിനെ വീഴ്ത്തി സൈന സെമിഫൈനലിൽ

26 January 2018

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഓപ്പണിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ സെമി ഫൈനലിൽ കടന്നു. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ക്വാർട്ടർ പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ ജയം. ഇത് മൂന്നാം തവണയാണ് സൈന...

ഓസ്‌ട്രേലിയൻ ഓപ്പൺ: ചരിത്ര നേട്ടത്തിനരികെ റോജർ ഫെഡറർ; ഫൈനലിൽ മാരിൻ സിലിച്ചിനെ നേരിടും

26 January 2018

ഇരുപത് ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടത്തിലേക്ക് ഒരു ജയം മാത്രം അകലെയാണ് റോജർ ഫെഡറർ. ഓസ്‌ട്രേലിയൻ ഓപ്പണിലെ തന്റെ ഏഴാം കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഫെഡററെ കാത്ത് നിരവധി റെക്കോർഡ...

ഓസ്‌ട്രേലിയൻ ഓപ്പൺ: അനായാസ ജയവുമായി റോജർ ഫെഡറർ സെമിയിൽ

24 January 2018

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ സെമിയിൽ കടന്നു. 19ാം സീഡുകാരനായ തോ​മ​സ്​ ബെ​ര്‍​ഡി​ചിനെ കീഴടക്കിയാണ് ഫെഡറർ അവസാന നാലിൽ ഇടം പിടിച്ചത്. ഇത് 14ാം തവണയാണ് ഓസ്‌ട്രേലിയൻ ഓപ്പണില്‍ ഫ...

ഓസ്‌ട്രേലിയൻ ഓപ്പൺ: പരിക്കേറ്റ് മത്സരം പൂർത്തിയാക്കാനാവാതെ നദാൽ; മാരിൻ സിലിച്ച് സെമിയിൽ

23 January 2018

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക ഒന്നാം നമ്പർ താരം റാഫേല്‍ നദാല്‍ പുറത്ത്. ക്വാര്‍ട്ടറിൽ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചുമായുള്ള പോരാട്ടത്തിനിടെ നദാല്‍ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. നിര്...

രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍

21 January 2018

രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. റോഡ് ലാവര്‍ അരീനയില്‍നടന്ന മത്സരത്തില്‍ സ്ലോവാക്യന്‍ താരം മഗ്ദലീന റിബറിക്കോവയെ പരാജയപ്പെടുത്തിയാണ് വോസ്‌നിയാക്കി അവസാന...

ഓസ്‌ട്രേലിയൻ ഓപ്പൺ: മൂന്നാം സീഡ് ഗാര്‍ബിന്‍ മുഗുരൂസ പുറത്ത്; ഷറപ്പോവ മൂന്നാം റൗണ്ടിൽ

18 January 2018

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് മൂന്നാം സീഡ് ഗാര്‍ബിന്‍ മുഗുരൂസ പുറത്ത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും വിംബിള്‍ഡണ്‍ ജേതാവുമായ മുഗുരുസ ലോക റാങ്കിംഗില്‍ 82ാം സ്ഥാനത്തുള്ള സു-വെയ് സിയയോടാണ് തോറ്റത്. സ്ക...

തിരിച്ചു വരവിൽ വിജയത്തുടക്കം; ഷറപ്പോവ രണ്ടാം റൗണ്ടിൽ; അനായാസ ജയവുമായി ഫെഡറർ

16 January 2018

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ തിരിച്ചെത്തിയ മരിയ ഷറപ്പോവക്ക് വിജയത്തുടക്കം. ഉത്തേജക മരുന്ന് വിവാദത്തിൽ പെട്ട താരം 15 മാസത്തെ വിലക്കിന് ശേഷമാണ് ഗ്രാൻഡ്സ്ലാം മത്സരത്തിനിറങ്ങുന്നത്. ഷറപ്പോവ നേരിട്ടുള്ള സെ...

ഓസ്‌ട്രേലിയൻ ഓപ്പൺ: വന്മരങ്ങൾ വീഴുന്നു; യുഎസ് ഓപ്പണ്‍ ചാമ്പ്യനു പിന്നാലെ വീനസ് വില്യംസും ആദ്യ റൗണ്ടിൽ പുറത്ത്

15 January 2018

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ അട്ടിമറി വിജയങ്ങൾ. യുഎസ് ഓപ്പണ്‍ വനിത ചാമ്പ്യനായ സ്ലോവാനേ സ്റ്റീഫന്‍സ് ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെ മുൻ നിര താരമായ വീനസ് വില്യംസും പുറത്ത്. സ്ലോവാനേ സ്റ്റ...

ന്യൂസിലാണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യ

12 January 2018

ന്യൂസിലാണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യ. ജനുവരി 17നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് പുറമേ ബെല്‍ജിയവും ജപ്പാനും ആതിഥേയരായ ന്യൂസിലാണ്ടുമ...

ഓസ്‌ട്രേലിയൻ ഓപ്പൺ: കിരീടം നിലനിർത്താൻ ഫെഡറർ; നദാൽ ഒന്നാം സീഡ്

11 January 2018

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ജനുവരി 15 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യനായ റോജർ ഫെഡറർ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെഡറർ ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തുന്നത്. പരിക്ക് ഒഴിവാക്കാനായി പ്രധാന ടൂർണമെ...

വിശ്വനാഥന്‍ ആനന്ദിന് ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം

29 December 2017

വിശ്വനാഥന്‍ ആനന്ദിന് ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം. റിയാദില്‍ നടന്ന മല്‍സരത്തില്‍ റഷ്യയുടെ വ്‌ലാദമിര്‍ ഫെഡോസീവിനെ പരാജയപ്പെടുത്തി ആനന്ദ് കിരീടം ചൂടി. 15 റൗണ്ട് നീണ്ട ചാംപ്യന്‍ഷിപ്പില്‍ ടൈ ...

ഡേവിഡ് വാര്‍ണര്‍ക്ക് എംസിജിയില്‍ ഇരട്ട മധുരം, 6000 ടെസ്റ്റ് റണ്‍ തികച്ച് ഡേവിഡ്

26 December 2017

ഡേവിഡ് വാര്‍ണര്‍ക്ക് എംസിജിയില്‍ ലഭ്യമായത് ഇരട്ട മധുരം. 6000 ടെസ്റ്റ് റണ്ണുകളും തന്റെ 21ാം ടെസ്റ്റ് ശതകവുമാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വാര്‍ണര്‍ സ്വന്തമാക്കിയത്. സഹ ഓപ്പണര്‍ കാമ...

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് കേരളത്തിന് കിരീടം

22 December 2017

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം കരസ്ഥമാക്കി. തുടര്‍ച്ചയായി ഇരുപതാം തവണയാണ് കേരളം കിരീടം നേടുന്നത്. ഹരിയാനയുടെ വെല്ലുവിളികളെ മറികടന്ന് 80 പോയിന്റുകളോടെയാണ് കേരളത്തിന്റ ക...

Malayali Vartha Recommends