Widgets Magazine
16
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം....

15 MAY 2025 12:11 PM ISTമലയാളി വാര്‍ത്ത
കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം. നാലാം സീസണില്‍ തന്നെ കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളായി. റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗില്‍ രാജ്യത്ത് മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ പങ്കെടുത്തതോടെയാണ് മുത്തൂറ്റിന്റ...

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്മീറ്റില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫിന് ഇരട്ടസ്വര്‍ണം

08 December 2015

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കോഴിക്കോട് പുല്ലുരാംപാറ സെന്റ് ജോസഫ്‌സിലെ ലിസ്ബത്ത് കരോളിന്‍ ജോസഫിന് ഇരട്ട സ്വര്‍ണം ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപ്,ഹൈജംപ് എന്നീ ഇനങ്ങളിലാണ് ലിസ്ബത്ത് സ്വര്‍ണ...

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് എറണാകുളം ജില്ല

08 December 2015

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് എറണാകുളം ജില്ല. വിവിധ ഇനങ്ങളിലെ ഫൈനലുകള്‍ ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ 230മുതല്‍ 250 വരെ പോയിന്റ് നേടി എറണാകുളം ഒന്നാമതെത്തുമെന്നാണ് കണക്കു കൂട്ടല...

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ സി.ടി. നിധീഷിന് റിക്കാര്‍ഡോടെ സ്വര്‍ണം

07 December 2015

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ സി.ടി. നിധീഷിന് റിക്കാര്‍ഡോടെ സ്വര്‍ണം. അഞ്ചു കിലോമീറ്റര്‍ നടത്തത്തിലാണ് നിധീഷ് സ്വര്‍ണം നേടിയത്. പറളി എച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് നിധീഷ്.  ജൂണിയര്‍ പെണ...

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം ജില്ലയ്ക്ക്

05 December 2015

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം ജില്ലയ്ക്ക്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ താരം ബിബിന്‍ ജോര്‍ജാണ് റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ...

ഓസ്‌കര്‍ പിസ്‌റ്റോറിയസ് കുറ്റക്കാരനെന്ന് മേല്‍ക്കോടതി

04 December 2015

 2013 ലെ പ്രണയദിനത്തില്‍ കാമുകിയായ റീവ സ്റ്റീന്‍കാംപിനെ കൊലപ്പടുത്തിയ കുറ്റത്തിന് പ്രമുഖ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അര്‍ദ്ധരാത്രി വീട്ടിലെത്...

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് നാലാം സ്വര്‍ണം

23 November 2015

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് നാലാം സ്വര്‍ണം. 10 കിലോമീറ്റര്‍ നടത്തത്തില്‍ മേരി മാര്‍ഗരറ്റാണ് സ്വര്‍ണം കരസ്ഥമാക്കിയത്. പാല അല്‍ഫോന്‍സ കോളേജിലെ വിദ്യാര്‍ഥിനിയാണ് മേരി മാര്‍ഗരറ്റ്. അപ...

സമകാലിക ടെന്നീസിലെ ഉജ്വലപ്രതിഭയായ ജോക്കോവിച്ചിനു എടിപി വേള്‍ഡ് ടൂര്‍ കിരീടം

23 November 2015

സമകാലിക ടെന്നീസിലെ ഉജ്വലപ്രതിഭ താന്‍തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് തുടര്‍ച്ചയായ നാലാം തവണയും എടിപി വേള്‍ഡ് ടൂര്‍ കിരീടത്തില്‍ മുത്തമിട്ടു. പാരമ്പര്യത്തിന്റെ കരു...

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

22 November 2015

ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. മലബാര്‍ സ്‌പോര്‍ട് അക്കാദമിയിലെ ലിസ്ബത് കരോളില്‍ ജോസഫിനാണ് സ്വര്‍ണം. 16 വയസില്‍ താഴെയുളളവരുടെ ഹൈജംപിലാണ് സ്വര്‍ണ നേട്ടം. അപ്പപ്പോഴുള്ള വാര്‍ത്...

ലോക ബാഡ്മിന്റണ് റാങ്കിംഗില്‍ സൈന നെഹ്വാളിന് ഒന്നാം സ്ഥാനം നഷ്ടമായി

23 October 2015

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് ലോക ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടമായി. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സൈന. സ്‌പെയിനിന്റെ ലോക ചാമ്പ്യന്...

കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ പരോള്‍ ലഭിച്ച പിസ്‌റ്റോറിയസ് ചൊവ്വാഴ്ച ജയില്‍ മോചിതനാകും

17 October 2015

കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ജയില്‍ മോചനം. പിസ്‌റ്റോറിയസിന് പരോള്‍ ബോര്‍ഡ് പരോള്‍ അനുവദിച്ചു. ചൊവ്വാഴ്ച പിസ്‌റ്റോറിയസ് ജയില്‍ മോചിത...

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: പി.വി. സിന്ധു സെമിയില്‍

17 October 2015

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരിസില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പി.വി. സിന്ധുസെമിയില്‍. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. റാങ്കിംഗില്‍ ...

പ്രഫഷനല്‍ റിങ്ങില്‍ വിജേന്ദറിന്റെ ആദ്യമല്‍സരം ശനിയാഴ്ച

10 October 2015

പ്രഫഷനല്‍ ബോക്‌സിങ് ലോകത്തേക്ക് ചുവടുമാറ്റിയ ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്ങിന് ശനിയാഴ്ച അരങ്ങേറ്റപ്പോരാട്ടം. പുതു പോരാട്ടവേദിയിലെ ആദ്യ വെല്ലുവിളിയില്‍ ബ്രിട്ടന്റെ സോണി വിറ്റിങ്ങാണ് വിജേന്ദറിന്റെ എതിര...

ജപ്പാന്‍ ഓപ്പണില്‍ കളിച്ചത് പരിക്കുമായാണെന്ന് സൈന നെഹ്‌വാള്‍

07 October 2015

ജപ്പാന്‍ ഓപ്പണില്‍ താന്‍ കളിച്ചത് പരിക്കുമായാണെന്ന് ലോക ബാഡ്മിന്റണ്‍ താരം സൈന നഹ്‌വാള്‍ പറഞ്ഞു. ശാരീരിക ക്ഷമത വീണ്‌ടെടുത്തുവെന്നും ഇപ്പോള്‍ തിരിച്ചു വരവിന് ശ്രമിക്കുകയാണെന്നും സൈന വ്യക്തമാക്കി. വരുന്ന...

സാനിയ മിര്‍സ-ഹീംഗിസ് സഖ്യം വുഹാന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ഫൈനലില്‍

03 October 2015

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും സ്വിസ് കൂട്ടുകാരി മാര്‍ട്ടിന ഹീംഗിസും വുഹാന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച നടന്ന സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ ചിങ് ചാന്‍യുങ് ജാന്...

ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് അംഗങ്ങളും പുരുഷന്മാര്‍..!

03 October 2015

ഇറാന്റെ ദേശിയ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് താരങ്ങളും പുരുഷന്മാരാണെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ ലിംഗ മാറ്റ ശസ്ത്രക്രീയ കാത്തിരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഇറാനിയന്‍ വെബ...

Malayali Vartha Recommends