Widgets Magazine
16
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം....

15 MAY 2025 12:11 PM ISTമലയാളി വാര്‍ത്ത
കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം. നാലാം സീസണില്‍ തന്നെ കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളായി. റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗില്‍ രാജ്യത്ത് മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടില്‍ നടന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ പങ്കെടുത്തതോടെയാണ് മുത്തൂറ്റിന്റ...

ജപ്പാന്‍ ഓപ്പണ്‍: പി.കശ്യപ് പുറത്ത്

11 September 2015

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്നും ഇന്ത്യയുടെ പി.കശ്യപ് പുറത്തായി. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് താരം ചോയ് തെയ്ന്‍ ചെന്നാണ് എട്ടാം സീഡ് കശ്യപിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയ...

യു.എസ് ഓപ്പണ്‍ ടെന്നീസില്‍ പേസും സാനിയയും ഫൈനലില്‍

10 September 2015

 യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ഇരട്ട സന്തോഷത്തിന് വഴിയൊരുക്കി മിക്‌സഡ് ഡബിള്‍സിലും വനിതാ ഡബിള്‍സിലും ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ...

യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വിക്ടോറിയ അസാരങ്ക ക്വാര്‍ട്ടറില്‍

08 September 2015

യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ നാലാം തവണയും വിക്ടോറിയ അസാരങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. തിങ്കളാഴ്ച നടന്ന നാലാം റൗണ്ടില്‍ 46ാം റാങ്കുകാരി അമേരിക്കയുടെ വാര്‍വറ ലെപ്‌ഷെങ്കോയെയാണ് ബസാ...

അണ്ടര്‍ 23 ലോക വോളി കിരീടം റഷ്യ നേടി

02 September 2015

ഇരുപത്തിമൂന്നിന് താഴെയുള്ള പുരുഷന്മാരുടെ വോളിബാള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുര്‍ക്കിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ജേതാക്കളായി . ദുബൈ അല്‍ നാസര്‍ ക്‌ളബ്ബില്‍ നടന്ന വാശിയേറിയ ഫ...

മരിയ ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്നും പിന്‍മാറി

31 August 2015

അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മരിയ ഷെറാപോവ യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. ടൂര്‍ണമെന്റിനായി പൂര്‍ണമായി തയ്യാറെടുക്കാന്‍ സാധിക്കാത്തതിനാലാണ് പിന്‍മാറ്റമെന്ന് ഷെറാപോവ വ്യക്...

ഉസൈന്‍ ബോള്‍ട്ട് ഇന്നു വീണ്ടും ട്രാക്കിലിറങ്ങും

27 August 2015

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കന്‍ താരം ഉസൈന്‍ബോള്‍ട്ട് ഇന്നു വീണ്ടും ട്രാക്കിലിറങ്ങും. 200 മീറ്റര്‍ ഫൈനലിലാണു ബോള്‍ട്ടിന്റെ ഇന്നത്തെ മത്സരം. ബെയ്ജിംഗിലാണു മത്സരം. ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ...

ദ്രോണാചാര്യ പുരസ്‌കാരം: പട്ടികയ്ക്ക് കായിക മന്ത്രാലയം അംഗീകാരം നല്‍കി

25 August 2015

കായിക മേഖലയിലെ പരിശീലകര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദ്രോണാചര്യയ്ക്കുള്ള അന്തിമ പട്ടികയ്ക്ക് കായിക മന്ത്രാലയം അംഗീകാരം നല്‍കി. അഞ്ചു പേരുടെ പട്ടികയാണ് അംഗീകരിച്ചത്. അനൂപ് സിംഗ് (ഗുസ്തി), നവല...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

22 August 2015

ട്രാക്കിലെ വേഗരാജനാക്കിമാറ്റിയ അതേ മണ്ണിലേക്ക് ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം ഉസൈന്‍ ബോള്‍ട്ട് വീണ്ടുമത്തെുന്നു. 207 രാജ്യങ്ങളില്‍നിന്ന് രണ്ടായിരത്തോളം കായികതാരങ്ങള്‍ മാറ്റുരക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാ...

സൈന നെഹ്‌വാള്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു

20 August 2015

ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. സ്‌പെയിനിന്റെ കരോലിന മാരിനെ മറികടന്നാണ് സൈന തന്റെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്. അപ്പപ്പോ...

ലോക ചാമ്പ്യന്‍ഷിപ്പില്‍ ടിന്റുവും വികാസും ഇന്ത്യയെ നയിക്കും

19 August 2015

ബെയ്ജിങ് വേദിയാവുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സംഘത്തെ മലയാളിതാരം ടിന്റു ലൂക്കയും ഡിസ്‌കസ് താരം വികാസ് ഗൗഡയും നയിക്കും. 10 വനിതകള്‍ ഉള്‍പ്പെടുന്ന 17 അംഗ ഇന്ത്യന്‍ ടീമാണ് ആഗസ്റ്...

കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി സൈന നെഹ്‌വാള്‍

19 August 2015

കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം ആലോചിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. ബാംഗ്‌ളൂരിലേക്ക് പരിശീലനം മാറ്റണമെന്ന കോച്ച് വിമന്‍ കുമാറിന്റെ ഉപദേശമാണ് തന്റെ കര...

ദീപിക പള്ളിക്കലും ദിനേശ് കാര്‍ത്തിക്കും വിവാഹിതരായി

18 August 2015

മലയാളിയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലും ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കും വിവാഹിതരായി. ക്രിസ്തീയ മതാചാരപ്രകാരം ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ രണ്ടു കുടുംബത്തിലെയും അടുത്ത സുഹൃത്തുക്കളും ബന...

സാനിയ മിര്‍സക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം

11 August 2015

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ടെന്നിസ് താരം സാനിയ മിര്‍സക്ക്. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടയാളാണ് സാനിയ. മലയാളി അത് ...

ബോള്‍ട്ട് ട്രാക്കിലേക്ക് മടങ്ങിയെത്തെുന്നു

24 July 2015

ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലേക്ക് മടങ്ങിയെത്തെുന്നു. ലണ്ടന്‍ ഡയമണ്ട് ലീഗില്‍ 100 മീറ്ററില്‍ ബോള്‍ട്ട് മത്സരിക്കാനിറങ്ങും. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ബോള്‍ട്ടിന്റെ ഫിറ...

ഹോക്കി റാങ്കിംഗില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക്

24 July 2015

ഹോക്കി ലോക റാങ്കിംഗില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ നിലമെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. ഹോക്കി വേള്‍ഡ് ലീഗ് സെമിയില്‍ നാലാം സ്ഥാനം നേടിയതോടെയാണ് ഇന്ത്യയുടെ റാങ്കിംഗ് സ്ഥാനം ഉയര്‍ന്നത...

Malayali Vartha Recommends