Widgets Magazine
13
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം


കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്! രണ്ടാം ഭര്‍ത്താവ് വൈശാഖ് കുറ്റസമ്മതം നടത്തി..ഇവിടെയും കാരണം സ്വത്ത് തന്നെ


102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102 വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..


വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല


നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...കുട്ടികളെ വാഹനത്തിൽ ഇരുത്തി രക്ഷിതാക്കൾ പുറത്തിറങ്ങിയപ്പോഴായിരുന്നു അത്യാഹിതം... മക്കൾ വാഹനത്തിനുള്ളിൽ കുടുങ്ങിയത് കണ്ട് ഭ്രാന്തമായ അവസ്ഥയിൽ അമ്മ

ടെന്നീസ് താരം പെട്ര ക്വിറ്റോവയെ കുത്തിപ്പരിക്കേല്‍പ്പിച്ച കവര്‍ച്ചക്കാരന് എട്ടു വര്‍ഷം തടവ്

27 MARCH 2019 10:01 AM IST
മലയാളി വാര്‍ത്ത

ടെന്നീസ് താരം പെട്ര ക്വിറ്റോവയെ കുത്തിപ്പരിക്കേല്‍പ്പിച്ച കവര്‍ച്ചക്കാരന് എട്ടു വര്‍ഷം തടവ്. ചെക് റിപ്പബ്ലിക്കിലെ ബ്രനോയിലുള്ള കോടതിയാണ് പ്രതി റാഡിം സോണ്ട്രയെ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2016 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ക്വിറ്റോവയുടെ വസതിയില്‍ ബോയ്‌ലര്‍ പരിശോധനയ്‌ക്കെന്ന വ്യാജേന എത്തിയ സോണ്ട്ര താരത്തിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.
പിടിവലിക്കിടെ സോണ്ട്ര ക്വിറ്റോവയെ കുത്തി. കൈത്തണ്ടയ്ക്കാണ് കുത്തേറ്റത്. സോണ്ട്രയുടെ ഭീഷണിക്കു വഴങ്ങി 10,000 ചെക് ക്രൗണ്‍ നല്‍കിയാണ് ക്വിറ്റോവ രക്ഷപെട്ടത്. ഈ പണവും ക്വിറ്റോവയ്ക്കു തിരികെ നല്‍കാന്‍ ബ്രനോയിലെ പ്രാദേശിക കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതിയില്‍ സോണ്ട്ര തനിക്കെതിരായ കുറ്റങ്ങളെല്ലാം നിഷേധിച്ചു.
നിലവില്‍ ഒരു ക്രമിനല്‍ കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് സോണ്ട്ര. ഗുരുതര പരിക്കേറ്റ ക്വിറ്റോവ അഞ്ച് മാസങ്ങള്‍ക്കു ശേഷമാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. ലോക രണ്ടാം നമ്പര്‍ താരമാണ് ക്വിറ്റോവ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കും  (46 minutes ago)

മകനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു  (55 minutes ago)

സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു  (1 hour ago)

സൗദിയിൽ ആമിൽ വിസ നിർത്തലാക്കും  (3 hours ago)

കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്  (4 hours ago)

ഭർത്താവിന്റെ ക്രൂര മർദ്ദനം; കണ്ണിൽ നിന്നും ചോര ഒഴുകുന്ന വീഡിയോയുമായി യുവതി  (4 hours ago)

സൗദിയിൽ ഇനിമുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതി  (4 hours ago)

102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം ..  (4 hours ago)

മദ്യപാനിയായ മകനെ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു  (5 hours ago)

വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല  (5 hours ago)

അവധി ചോദിച്ച അധ്യാപകയ്ക്ക് കിട്ടിയത് കേട്ടാലറക്കുന്ന തെറി; ഒറ്റപ്പാലത്ത് അധ്യാപികയുടെ പരാതിയില്‍ പ്രധാനാധ്യാപകനെ പോലീസ് അറസ്റ് ചെയ്തു  (5 hours ago)

റഫാല്‍ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രിം കോടതി വിധി നാളെ  (5 hours ago)

നെഞ്ചിൽ കത്തി കുത്തേറ്റത് വീട്ടുകാരെ അറിയിക്കാതെ ഉറങ്ങാൻ കിടന്ന 15കാരിക്ക് സംഭവിച്ചത്; ഞെട്ടലോടെ മത[പിതാക്കൾ  (5 hours ago)

സർക്കാർ ഒപ്പമുണ്ടോ എന്നറിയില്ല; കള്ളക്കേസിൽ കുടുക്കിയത് എന്ന് അലൻ ;യു എ പി എ ചുമത്തിയ പ്രതികളെ സി പി ഐ എം പുറത്താക്കി  (5 hours ago)

നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends