OTHERS
കേരള ഫുട്ബോളില്‍ ചാമ്പ്യന്‍ ക്ലബ്ബായി മുത്തൂറ്റ് എഫ്എയുടെ പടയോട്ടം....
സെന്റ് പീറ്റേഴ്സ്ബര്‍ഗ് വനിത കിരീടം സാനിയഹിംഗിസ് സഖ്യത്തിന്
15 February 2016
സെന്റ് പീറ്റേഴ്സ്ബര്‍ഗ് വനിത കിരീടം സാനിയ മിര്‍സമാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഇരുവരുടെയും തോല്‍വി അറിയാതെയുള്ള തുടര്‍ച്ചയായ 40ാം മത്സരമായിരുന്നു. ഫൈനലില്‍ വേറ ദശ്വിനബാര്ബറോ ക്രെജിക്കോവ സഖ്യത്തെ അന...
സാഫ് ഗെയിംസില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു
08 February 2016
ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ 29 സ്വര്‍ണവും 12 വെള്ളിയും മൂന്ന് വെങ്കലവും നേടിയിട്ടുണ്ട് ഹോക്കിയില്‍ ഇന്ന് ഇന്ത്യ പാക്കിസ്താനെ...
പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് കൊടിയേറി
06 February 2016
സാംസ്കാരിക വൈവിധ്യങ്ങളുടെ ഭൂമികയായ വടക്കുകിഴക്കന്‍ മണ്ണില്‍ പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലെയും മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലെയും വിവിധ വേ...
പന്ത്രണ്ടാമത് സാഫ് ഗെയിംസിന് ഇന്ന് തുടക്കം
05 February 2016
പന്ത്രണ്ടാമത് സാഫ് ഗെയിംസിന് അസാമിലെ ഗുവാഹത്തിയില്‍ ഇന്ന് തുടക്കം. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അണിനിരക്കുന്ന കായിക മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്, അഫ്ഗാന...
മെക്കിള്‍ ഷൂമാക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി സൂചന
05 February 2016
രണ്ട് വര്‍ഷത്തിലേറെയായി തളര്‍ന്ന് കിടക്കുന്ന മുന്‍ ഫോര്‍മുല വണ്‍ ചാംപ്യന്‍ മൈക്കിള്‍ ഷൂമാക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി സൂചന. ഫെരാരിയുടെ മുന്‍മേധാവിയും ഷൂമാക്കറുടെ ബോസുമായിരുന്ന ലൂക ഡീ മോണ്ടേമോളോയ...
ബോക്സിംഗ് അസോസിയേഷന്റെ വിലക്ക് തീര്‍ന്നു: സരിത ദേവി വീണ്ടും റിംഗിലെത്തുന്നു
04 February 2016
ഇന്ത്യയുടെ ബോക്സിംഗ് താരം എല്‍.സരിത ദേവി വീണ്ടും റിംഗിലെത്തുന്നു. ഒരു വര്‍ഷത്തെ വിലക്കിന് ശേഷമാണ് സരിത റിംഗില്‍ തിരിച്ചെത്തുന്നത്. വിലക്ക് അവസാനിച്ചതിന് ശേഷമുള്ള സരിതയുടെ ആദ്യ മത്സരം നാളെ ഷില്ലോംഗില...
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലൈംഗികാരോപണം; പീഡിപ്പിച്ചതായി വനിത സുഹൃത്തിന്റെ പരാതി
03 February 2016
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണം. പീഡിപ്പിച്ചുവെന്നാരോപിച്ച് രാജ്യാന്തര ഹോക്കി താരത്തിനെതിരെ ലുധിയാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. സിങ്ങുമായി വളരെക്കാലമായി അട...
സ്കൂള്‍ കായികമേളയുടെ നാലാം ദിവസവും കേരളം മെഡല്‍വേട്ട തുടരുന്നു
01 February 2016
ദേശീയ സ്കൂള്‍ കായികമേളയുടെ നാലാം ദിവസവും കേരളം മെഡല്‍വേട്ട തുടരുന്നു. രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ തോമസ് എബ്രഹാം സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ എ. അനീഷിനാണ് വെള്ളി....
മൂന്നാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് സാനിയ ഹിന്‍ജിസ് സഖ്യം ഇന്നിറങ്ങുന്നു
29 January 2016
തുടര്‍ച്ചയായ മൂന്നാം ഗ്രാന്സ്ലാം കിരീടം ലക്ഷ്യമിട്ട് സാനിയ മിര്‍സ, മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ഇന്നിറങ്ങുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് ഫൈനലില്‍ 13ാം സീഡായ ജൂലിയ ജോര്‍ജസ്.കരോലിന ...
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് കോഴിക്കോട് തുടക്കമായി; ആദ്യ മൂന്നു സ്വര്‍ണം കേരളത്തിന്
29 January 2016
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണര്‍ന്നത്. മല്‍സരത്തില്‍ കേരളത്തി...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍
26 January 2016
സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്തോ-സ്വിസ് ജോഡി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ജര്‍മന്‍-അമേരിക്കന്‍ ജോഡി അന്ന ലെന ഗ്രോയി...
സാനിയക്കും സൈനയ്ക്കും പത്മഭൂഷണ്‍
25 January 2016
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനും പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. അമ്പെയ്ത് താരം ദീപിക കുമാരി പത്മശ്രീ...
ഓസ്ട്രേലിയന്‍ ഓപ്പണിലും സാനിയ സഖ്യം വിജയ പരമ്പര തുടരുന്നു
23 January 2016
ഓസ്ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സയ്ക്ക് ഇരട്ടജയം. വനിതകളുടെ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ജയം സ്വന്തമാക്കിയാണ് സാനിയ സഖ്യം മുന്നേറ്റം നടത്തിയത്. ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വിജയപരമ്...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍
22 January 2016
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ലോറെന് ഡേവിസിനെ മൂന്നു സെറ്റു പോരാട്ടത്തില്‍ തോല്്പിച്ചു. രണ്ടാം സെറ്റ് നഷ...
ഓസ്ട്രേലിയന്‍ ഓപ്പണ്‍; സാനിയ-മാര്‍ട്ടിന സഖ്യം ഇന്നിറങ്ങും
21 January 2016
ഓസ്ട്രേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. കൊളംബിയയുടെ മരിയാനയും ബ്രസീലിയന്‍ താരം ടെലിയാനയുമാണ് ഇന്തോസ്വിസ് സഖ്യത്തിന്റെ എതിരാളിക...


യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..

പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്കാന് സര്‍ക്കാര്‍..

ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..

ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..

ഐവിന് ജിജോ അപകടത്തിന് മുമ്പ് ക്രൂര മർദ്ദനത്തിന് ഇരയായി; കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്‍: ദൃശ്യങ്ങൾ ഫോണിൽ പകർത്തി...
